Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

പ്രധാനമന്ത്രിയുടെ ഉയരത്തെ പരിഹസിച്ച ഇറ്റാലിയൻ മാധ്യമപ്രവര്‍ത്തകയ്ക്ക് നാലരലക്ഷം രൂപ പിഴ

by Kerala News Web Desk 04
July 19, 2024
in EUROPE
0 0
A A
പ്രധാനമന്ത്രിയുടെ ഉയരത്തെ പരിഹസിച്ച ഇറ്റാലിയൻ മാധ്യമപ്രവര്‍ത്തകയ്ക്ക് നാലരലക്ഷം രൂപ പിഴ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയയുടെ ഉയരത്തെ പരിഹസിച്ച്‌ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് നാലര ലക്ഷം (5000 യൂറോ) രൂപ പിഴ വിധിച്ച്‌ കോടതി.
2021 ല്‍ മെലോണിയുടെ ഉയരത്തെ പരിഹസിച്ചുകൊണ്ട് എക്‌സില്‍ പോസ്റ്റിട്ട മാധ്യമ പ്രവർത്തകയായ ജിയൂലിയ കോർട്ടെസിക്കാണ് മിലൻ കോടതി പിഴ വിധിച്ചത്. ഈ സമയം മെലോണിയുടെ ബ്രദേർസ് ഓഫ് ഇറ്റലി പ്രതിപക്ഷ പാർട്ടിയായിരുന്നു.

ഫാസിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസ്സോളിനിയുടെ ചിത്രം പശ്ചാത്തലമാക്കിയാണ് ജിയൂലിയ മെലോണിയയുടെ ഉയരത്തെ പരിഹസിച്ചത്. നിങ്ങളെ എനിക്കൊട്ടും ഭയമില്ലെന്നും നിങ്ങള്‍ക്ക് ആകെ 1.2 മീറ്റർ (4 അടി ) ഉയരം മാത്രമേ ഉള്ളൂവെന്നും എനിക്ക് നിങ്ങളെ കാണാൻ പോലും കഴിയുന്നില്ലെന്നുമായിരുന്നു ജിയൂലിയയുടെ പോസ്റ്റ്. ജിയൂലിയയില്‍ നിന്നും ലഭിക്കുന്ന നഷ്ടപരിഹാരം കാരുണ്യപ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മെലോണിയയുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. വിധിക്കെതിരെ ജിയൂലിയയ്ക്ക് അപ്പീല്‍ പോകാൻ സാധിക്കും. അതേസമയം, മാധ്യമ പ്രവർത്തകർക്കെതിരെയുള്ള നിയമ നടപടികളുടെ എണ്ണത്തില്‍ ഈ വർഷം ഇറ്റലിയില്‍ വർധനവുണ്ടായതായി ആഗോള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സ് പറഞ്ഞു. ഇതോടെ 2024ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അഞ്ച് സ്ഥാനങ്ങള്‍ കൂടി പിന്നോട്ട് പോയി ഇറ്റലി പട്ടികയില്‍ 46 ആം സ്ഥാനത്തായി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെലോണിയും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കം കോടതിയിലെത്തുന്നത് ഇതാദ്യമായല്ല. അനധികൃത കുടിയേറ്റ വിഷയത്തില്‍ മെലോണിയുടെ നിലപാടിന്റെ പേരില്‍ 2021 ല്‍ നടന്ന ഒരു ടെലിവിഷൻ പരിപാടിയില്‍ മെലോണിയെ പരസ്യമായി അപമാനിച്ച പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരനായ റോബെർട്ടോ സാവിയാനോയ്ക്ക് 90,000 ഓളം രൂപ പിഴ വിധിച്ചിരുന്നു. ഇറ്റാലിയൻ ബ്രോഡ്കാസ്റ്ററായ റായിയിലെ മാധ്യമ പ്രവർത്തകർ മെലോണി സർക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ മെയ് മാസത്തില്‍ പണി മുടക്കുകയും ചെയ്തിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
Next Post
‘കേരളാ പൂരം 2024’; യുകെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരം

'കേരളാ പൂരം 2024'; യുകെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരം

ചൈനയില്‍ ‘നേക്കഡ് റെസിഗ്‌നേഷ’നുമായി യുവാക്കള്‍

ചൈനയില്‍ 'നേക്കഡ് റെസിഗ്‌നേഷ'നുമായി യുവാക്കള്‍

ഓസ്‌ട്രേലിയയിലെ സ്ത്രീധന പീഡനം ഇന്ത്യൻ പോലീസിന് നടപടിയെടുക്കാൻ   കഴിയില്ല:  പഞ്ചാബ്, ഹരിയാന ഹൈക്കോടതി; എഫ്ഐആർ റദ്ദാക്കി

ഓസ്‌ട്രേലിയയിലെ സ്ത്രീധന പീഡനം ഇന്ത്യൻ പോലീസിന് നടപടിയെടുക്കാൻ കഴിയില്ല: പഞ്ചാബ്, ഹരിയാന ഹൈക്കോടതി; എഫ്ഐആർ റദ്ദാക്കി

കോട്ടയം സ്വദേശിയായ ന്യൂസ് കാമറാമാന്‍ ദുബയില്‍ മരിച്ചു

കോട്ടയം സ്വദേശിയായ ന്യൂസ് കാമറാമാന്‍ ദുബയില്‍ മരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist