Sunday, September 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

അനസ്തേഷ്യ നൽകിയതിലെ പിഴവ്, വന്ധ്യംകരിക്കൽ ശസ്ത്രക്രിയയ്ക്കിടെ 2 വയസുള്ള ജിറാഫിന് ദാരുണാന്ത്യം

by Kerala News Web Desk 04
July 27, 2024
in WORLD
0 0
A A
അനസ്തേഷ്യ നൽകിയതിലെ പിഴവ്, വന്ധ്യംകരിക്കൽ ശസ്ത്രക്രിയയ്ക്കിടെ 2 വയസുള്ള ജിറാഫിന് ദാരുണാന്ത്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

ടൊറന്റോ: വന്ധ്യംകരിക്കൽ ശസ്ത്രക്രിയയ്ക്കിടെ 2 വയസുള്ള ജിറാഫിന് ദാരുണാന്ത്യം. അനസ്തേഷ്യ നൽകിയതിലെ തകരാറിനെ തുടർന്നാണ് ദാരുണ സംഭവം. കാനഡയിലെ ടൊറന്റോയിലാണ് സംഭവം. ടോറന്റോയിലെ മൃഗശാല അധികൃതരാണ് വ്യാഴാഴ്ച മസായ് ജിറാഫ് ഇനത്തിലെ രണ്ട് വയസുകാരൻ ‘മാടു’വിന്റെ മരണ വാർത്ത പങ്കുവച്ചത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ നടത്തിയ ശസ്ത്രക്രിയയാണ് പാളിയതെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്.

ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെയാണ് ‘മാടു’ മരണത്തിന് കീഴടങ്ങിയതെന്നും മൃഗശാലയ്ക്കുണ്ടായ നഷ്ടത്തിൽ ഏറെ വേദനയിലാണെന്നുമാണ് അധികൃതർ പ്രസ്താവനയിൽ വിശദമാക്കുന്നത്. നട്ടെല്ലുള്ള വലിയ ജീവികളിൽ അനസ്തേഷ്യ നൽകുന്നത് അപകടകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്താറുള്ളതെന്നും മാടുവിനുണ്ടായ ദാരുണാന്ത്യത്തിൽ മൃഗശാലയിലെ മുഴുവൻ ജീവനക്കാരും അതീവ ദുഖത്തിലാണുള്ളതെന്നും മൃഗശാല അധികൃതർ പ്രസ്താവനയിൽ വിശദമാക്കുന്നു. ജിറാഫിനെ പോസ്റ്റുമോർട്ടം ചെയ്യുമെന്നും അധികൃതർ വിശദമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജിറാഫിനെ വന്ധ്യംകരിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്. കാലിൽ പരിക്കേറ്റ ‘മാടു’വിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അമ്മ ജിറാഫിനും സഹോദരങ്ങൾക്കൊപ്പം വിടാൻ വേണ്ടിയായിരുന്നു ശസ്ത്രക്രിയ തീരുമാനമെന്നും മൃഗശാല അധികൃതർ വിശദീകരിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം
WORLD

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

September 1, 2026
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല
WORLD

നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല

August 31, 2026
ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ
WORLD

ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ

August 31, 2026
വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം
WORLD

വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം

August 29, 2026
ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന
WORLD

ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന

August 21, 2026
Next Post
ഗ്രാന്റ് ഓപ്പണിങ്ങുമായി ബെസ്റ്റ് കഫെ

Cranbourne മലയാളികൾക്ക് കേരള രുചിക്കൂട്ടുമായി ബെസ്റ്റ് കഫെ

കോലേകുടി ചിക്കൻ ബിരിയാണിയുമായി ബെസ്റ്റ് കഫെ നാളെ (28-7-2024) ഞായറാഴ്ച ജനങ്ങൾക്ക് മുന്നിലേക്ക്

കോലേകുടി ചിക്കൻ ബിരിയാണിയുമായി ബെസ്റ്റ് കഫെ നാളെ (28-7-2024) ഞായറാഴ്ച ജനങ്ങൾക്ക് മുന്നിലേക്ക്

ഉറ്റവരെ തെരഞ്ഞ് വെറും കൈ ഉപയോഗിച്ചും അവർ മണ്ണ് നീക്കി, മരണം 500 കടക്കുമെന്ന് യുഎൻ; വിറങ്ങലിച്ച് എത്യോപ്യ

ഉറ്റവരെ തെരഞ്ഞ് വെറും കൈ ഉപയോഗിച്ചും അവർ മണ്ണ് നീക്കി, മരണം 500 കടക്കുമെന്ന് യുഎൻ; വിറങ്ങലിച്ച് എത്യോപ്യ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം, 25കാരന് 23 വർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം, 25കാരന് 23 വർഷം കഠിനതടവും പിഴയും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist