Thursday, October 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്‌നി മലയാളി അസോസിയേഷന് നവനേതൃത്വം

by Kerala News Web Desk 04
July 30, 2024
in AUSTRALIA
0 0
A A
സിഡ്‌നി  മലയാളി  അസോസിയേഷന്  നവനേതൃത്വം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: 1976 ൽ രൂപംകൊണ്ട സിഡ്‌നി മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ജൂലൈ 27 നു കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.

സന്തോഷ് പുത്തൻ (പ്രസിഡന്റ് ) ലളിത പോൾ (വൈസ് പ്രസിഡന്റ് ) അവനീശ് പണിക്കർ (ജനറൽ സിക്രട്ടറി ) സംഗീത കാർത്തികേയൻ (ജോയിന്റ് സിക്രട്ടറി ) നന്ദ വടക്കേപ്പാട്ട് (ട്രഷറർ ) ടോമി വര്ഗീസ് മംഗലത്തിൽ (ജോയിന്റ് ട്രെഷറർ ) ജേക്കബ് തോമസ് ,ജയകുമാർ സദാനന്ദ ,തോമസ് കുരുവിള,ജയന്തി മുരളി ,ജെയിംസ് ചാക്കോ (എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ )എന്നിവരാണ് സംഘടനയെ ഇനി രണ്ടു വർഷത്തേക്ക് നയിക്കുക .ജെറോമി ജോസഫാണ് പുതിയ പബ്ലിക് ഓഫീസർ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതിനോടകം കലാ സാംസ്‌കാരിക സാമൂഹിക സേവന മണ്ഡലങ്ങളിലെ ശ്രദ്ധേയമായ കർമ്മപരിപാടികൾ കൊണ്ട് സിഡ്നിയിലെയും പരിസരപ്രദേശങ്ങളിലെയും മലയാളി സമൂഹമനസ്സിൽ ഇടം നേടിയ സിഡ്‌നി മലയാളി അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. വൈവിധ്യമാർന്ന പരിപാടികൾക്കൊപ്പം ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ,അസോസിയേഷനു സ്വന്തമായി ഒരിടം എന്നിവയും കമ്മറ്റിക്ക് മുൻപിലുള്ള ലക്ഷ്യങ്ങളാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
Next Post
ഒളിമ്ബിക്‌സ് ഉദ്ഘാടന ചടങ്ങിലെ അന്ത്യ അത്താഴ ചിത്രീകരണത്തിനെതിരെ വിമര്‍ശനവുമായി ട്രംപ്

ഒളിമ്ബിക്‌സ് ഉദ്ഘാടന ചടങ്ങിലെ അന്ത്യ അത്താഴ ചിത്രീകരണത്തിനെതിരെ വിമര്‍ശനവുമായി ട്രംപ്

അന്താരാഷ്‌ട്ര തലത്തില്‍ യോജിച്ച പ്രവര്‍ത്തനം വേണം; അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ഭീകരര്‍ക്കെതിരെ മുന്നറിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാര്‍

അന്താരാഷ്‌ട്ര തലത്തില്‍ യോജിച്ച പ്രവര്‍ത്തനം വേണം; അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ഭീകരര്‍ക്കെതിരെ മുന്നറിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാര്‍

എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, സഹായധനം പ്രഖ്യാപിച്ചു, പിന്തുണയുമായി രാഹുൽ ഗാന്ധിയും

എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, സഹായധനം പ്രഖ്യാപിച്ചു, പിന്തുണയുമായി രാഹുൽ ഗാന്ധിയും

ഇസ്രേല്‍ – ഹിസ്ബുള്ള സംഘര്‍ഷം: ലെബനനിലെ ഇന്ത്യൻ പൗരന്മാക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യൻ എംബസി

ഇസ്രേല്‍ - ഹിസ്ബുള്ള സംഘര്‍ഷം: ലെബനനിലെ ഇന്ത്യൻ പൗരന്മാക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യൻ എംബസി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും

September 30, 2026
ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

September 30, 2026
‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

September 30, 2026
ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

September 30, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist