Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ സമ്മർദ ശക്തിയാകാനുള്ള നീക്കങ്ങളുമായി മുസ്ലീം വോട്ട്സ് മാറ്റർ സംഘടന

by Kerala News Web Desk 04
September 10, 2024
in AUSTRALIA
0 0
A A
ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ സമ്മർദ ശക്തിയാകാനുള്ള നീക്കങ്ങളുമായി മുസ്ലീം വോട്ട്സ് മാറ്റർ സംഘടന
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ സമ്മർദ ശക്തിയാകാനുള്ള നീക്കങ്ങളുമായി മുസ്ലീം വോട്ട്സ് മാറ്റർ എന്ന പുതിയ സംഘടന, അടുത്ത വർഷത്തെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാനും ഗാസ ഉൾപ്പെടെയുള്ള വിഷയങ്ങളിലുള്ള തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്ക് സമൂഹത്തിൽ കൂടുതൽ പ്രചാരണം നൽകുകയുമാണ് സംഘടനയുടെ ലക്ഷ്യം. മതപരമായ വിഷയങ്ങൾക്കൊപ്പം സാമൂഹിക വിഷയങ്ങളിലും ഇടപെട്ട് രാജ്യത്തെ മുസ്ലീം സമുദായങ്ങൾക്കിടയിൽ വേരോട്ടം ശക്തമാക്കാനുള്ള ദേശീയ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

ഓസ്ട്രേലിയൻ മുസ്ലിംകളുടെ ജനാധിപത്യ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് മുസ്ലിം വോട്ട്സ് മാറ്റർ സംഘടനയിലെ അംഗമായ ഗൈത്ത് ക്രയേം പറയുന്നു. ചൂതാട്ടം, ലഹരി ഉപയോഗം, ഗാർഹിക പീഡനം എന്നിവയ്ക്കെതിരേ പ്രചാരണം നടത്തുന്നതിനൊപ്പം ഗാസ വിഷയത്തിൽ പാലസ്ത‌ീന് പിന്തുണ വർധിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള 32 ഫെഡറൽ സീറ്റുകളിൽ തങ്ങളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് സംഘടന പദ്ധതിയിടുന്നത്. അതേസമയം, അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ട്സ് മാറ്റർ നേരിട്ടു സ്ഥാനാർത്ഥികളെ മത്സരിപ്പിക്കില്ല. ഓസ്ട്രേലിയയിൽ അതിവേഗം വളരുന്ന ന്യൂനപക്ഷ വിഭാഗമാണ് മുസ്ലീം സമൂഹം .

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗാസ വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിൻ്റെ ഔദ്യോഗിക പിന്തുണ ഇസ്രയേലിനാണ്. ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിൽ രാജ്യത്തെ മുസ്ലിം സമൂഹങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്. സർക്കാരിനെ വെല്ലുവിളിച്ച് രാജ്യത്തെ യൂണിവേഴ്‌സിറ്റികളിലും പ്രധാനപ്പെട്ട തുറമുഖങ്ങളിലും ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങൾ നടക്കുകയും ചെയ്‌തു. ഈ സാധ്യതയാണ് സംഘടന പ്രയോജനപ്പെടുത്താനൊരുങ്ങുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്രിസ്ത്യൻ ലൈവ്സ് മാറ്റർ എന്ന സംഘടനയുടെ മാതൃകയിലാണ് മുസ്ലീം വോട്ട്സ് മാറ്റർ രൂപീകരിച്ചത്. ക്രിസ്തീയ വിഷയങ്ങളിൽ ശക്തമായ പ്രതികരിക്കുന്ന ഗ്രൂപ്പാണ് ക്രിസ്ത്യൻ ലൈവ്സ് മാറ്റർ. അതേസമയം, മുസ്ലീം വോട്ട്സ് മാറ്റർ ഒരുപടി കൂടി കടന്ന് സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടുന്നു.

ഇസ്രയേൽ-ഗാസ വിഷയത്തോടെ ഓസ്ട്രേലിയയിലെ മുസ്ലിം സമൂഹം രാജ്യത്തെ രണ്ട് പ്രധാന പാർട്ടികളായ ലേബർ, ലിബറൽ പാർട്ടികളിൽ നിന്ന് അകന്നുതുടങ്ങിയിരുന്നു. പാലസ്ത‌ീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിൽ വോട്ട് ചെയ്തതിന് പിന്നാലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്ന് സെനറ്റർ ഫാത്തിന പേമാൻ രാജിവെച്ചിരുന്നു. നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്‌തതിനെ തുടർന്ന് പാർട്ടി ഇവരെ സസ്പെൻഡ് ചെയ്തു. ഇതേ തുടർന്നാണ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നുള്ള സെനറ്ററായ ഫാത്തിമ പേമാൻ രാജിവച്ചത്. ഈ സംഭവം മുസ്ലിം സമൂഹങ്ങൾക്കിടയിൽ കടുത്ത അമർഷത്തിനു കാരണമായിരുന്നു. ഇതോടെയാണ് മുസ്ലിം സമൂഹത്തെ പ്രബലമായ രാഷ്ട്രീയ ശക്തിയായി വളർത്താനുള്ള നീക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും ആരംഭിച്ചത്.

വിശ്വാസത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണ നൽകരുതെന്ന് അടുത്തിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി പറഞ്ഞിരുന്നു. ഇത് സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം വാദിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
Next Post
ന്യൂസീലൻഡിലെത്തുന്ന ഇന്ത്യൻ നഴ്സുമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ

ന്യൂസീലൻഡിലെത്തുന്ന ഇന്ത്യൻ നഴ്സുമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ

മലപ്പുറത്തെ വിഷ്ണുജിത്തിനെ കാണാതായിട്ട് 6 ദിവസം; ഫോൺ ഒരുതവണ ഓണായി, ഊട്ടി കുനൂർ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറത്തെ വിഷ്ണുജിത്തിനെ കാണാതായിട്ട് 6 ദിവസം; ഫോൺ ഒരുതവണ ഓണായി, ഊട്ടി കുനൂർ കേന്ദ്രീകരിച്ച് അന്വേഷണം

ട്രെയിനിലെ ശുചിമുറിയിൽ ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

ട്രെയിനിലെ ശുചിമുറിയിൽ ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് സർക്കാർ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി; ‘പൂർണരൂപം എസ്ഐടിക്ക് നൽകണം’

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് സർക്കാർ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി; 'പൂർണരൂപം എസ്ഐടിക്ക് നൽകണം'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist