Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ കല്ല്; പരാതിയുമായി യുവതി

by Kerala News - Web Desk 01
January 11, 2023
in INDIA
0 0
A A
എയര്‍-ഇന്ത്യയില്‍-യാത്രക്കാര്‍ക്ക്-നല്‍കിയ-ഭക്ഷണത്തില്‍-കല്ല്;-പരാതിയുമായി-യുവതി
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നും കല്ല് ലഭിച്ചതായി പരാതി. സര്‍വ്വപ്രിയ സാങ്വാന്‍ എന്ന യാത്രക്കാരിയാണ് എയര്‍ ഇന്ത്യ 215 വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് കല്ല് ലഭിച്ചെന്ന പരാതിയുമായി മുന്നോട്ടുവന്നത്. ഭക്ഷണത്തില്‍ നിന്ന് ലഭിച്ച കല്ലിന്റെ ചിത്രങ്ങളുള്‍പ്പെടെ യുവതി ട്രിറ്ററില്‍ പങ്കുവെച്ചു. വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമെഴിച്ച സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ പ്രതിരോധത്തിലിരിക്കവെയാണ് കമ്പനിക്കെതിരെ പുതിയ പരാതി.

You don’t need resources and money to ensure stone-free food Air India (@airindiain). This is what I received in my food served in the flight AI 215 today. Crew member Ms. Jadon was informed.
This kind of negligence is unacceptable. #airIndia pic.twitter.com/L3lGxgrVbz

— Sarvapriya Sangwan (@DrSarvapriya) January 8, 2023

യുവതി എയര്‍ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് പരാതി ട്വിറ്ററില്‍ പങ്കുവെച്ചത്. കല്ല് ഇല്ലാത്ത ഭക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി ഇതില്‍ കൂടുതല്‍ പണമോ വിഭവങ്ങളോ ആവശ്യമില്ല. ഇന്ന് അല്‍ 215 വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് എനിക്ക് ലഭിച്ചത് ഇതാണ്. ക്രൂ അംഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അവഗണനകള്‍ അംഗീകരിക്കാനാവില്ല.’ പരാതിക്കാരി ട്വീറ്റ് ചെയ്തു. യാത്രക്കാരോടുളള എയര്‍ഇന്ത്യയുടെ പെരുമാറ്റത്തില്‍ രോക്ഷം കെണ്ടിരിക്കുന്ന നിരവധി ട്വിറ്റര്‍ ഉപയോക്താക്കളെ പരാതിക്കാരിയുടെ ട്വീറ്റ് ചൊടിപ്പിച്ചു. പ്രത്യേകിച്ചും വിമാനക്കമ്പനിയുടെ സേവനങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്ന സമയത്ത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേ സമയം സംഭവത്തില്‍ എയര്‍ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി.’ഇത് ആശങ്കാജനകമാണ്, ഞങ്ങള്‍ ഇത് ഞങ്ങളുടെ കാറ്ററിംഗ് ടീമുമായി ഉടന്‍തന്നെ ചര്‍ച്ചചെയ്യും. പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഞങ്ങള്‍ക്ക് അല്‍പ്പം സമയം നല്‍കണം. ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നിങ്ങളെ അഭിനന്ദിക്കുന്നു.’, എയര്‍ ഇന്ത്യ പ്രതികരിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

എന്നാല്‍ കഴിഞ്ഞ മാസം എയര്‍ഇന്ത്യ യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമെഴിച്ച സംഭവത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നുളള നടപടികള്‍ വേഗത്തിലാകേണ്ടതായിരുന്നുവെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയെ ഡല്‍ഹി പൊലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മിശ്രയെ അദ്ദേഹത്തിന്റെ കമ്പനിയായ വെല്‍സ് ഫാര്‍ഗോ പുറത്താക്കിയതായും അറിയിച്ചിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Complaint that passengers got stones from the food served in Air India

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
Next Post
മെട്രോ-തൂണ്‍-അപകടമരണം;-കര്‍ണാടക-സര്‍ക്കാരിനെതിരെ-വിമര്‍ശനവുമായി-കോണ്‍ഗ്രസ്

മെട്രോ തൂണ്‍ അപകടമരണം; കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

സ്റ്റേഷനിലേക്ക്-കൊണ്ടുപോകുന്നതിനിടെ-ആക്രമണം;-മോഷണക്കേസ്-പ്രതിയുടെ-കുത്തേറ്റ്-എഎസ്‌ഐ-മരിച്ചു

സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ആക്രമണം; മോഷണക്കേസ് പ്രതിയുടെ കുത്തേറ്റ് എഎസ്‌ഐ മരിച്ചു

ക്യാപ്പിറ്റോള്‍-കലാപത്തിന്-സമാനം;-ബ്രസീലില്‍-പാര്‍ലമെന്റും-സുപ്രീം-കോടതിയുമുള്‍പ്പെടെ-ആക്രമിച്ച്-മുന്‍-പ്രസിഡന്റിന്റെ-അനുയായികള്‍

ക്യാപ്പിറ്റോള്‍ കലാപത്തിന് സമാനം; ബ്രസീലില്‍ പാര്‍ലമെന്റും സുപ്രീം കോടതിയുമുള്‍പ്പെടെ ആക്രമിച്ച് മുന്‍ പ്രസിഡന്റിന്റെ അനുയായികള്‍

‘മദ്യപാനത്തില്‍-സുരക്ഷിതമായ-അളവ്-എന്നൊന്നില്ല’;-`ഭൂരിഭാഗം-ജനങ്ങള്‍ക്കും-ഇതേക്കുറിച്ച്-അവബോധമില്ലെന്ന്-ലോകാരോഗ്യസംഘടന

'മദ്യപാനത്തില്‍ സുരക്ഷിതമായ അളവ് എന്നൊന്നില്ല'; `ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതേക്കുറിച്ച് അവബോധമില്ലെന്ന് ലോകാരോഗ്യസംഘടന

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist