Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

മെറ്റയെ വെല്ലുവിളിച്ച് ആപ്പിള്‍

by Kerala News Web Desk 04
October 15, 2024
in USA
0 0
A A
മെറ്റയെ വെല്ലുവിളിച്ച് ആപ്പിള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

കാലിഫോർണിയ: 2027ഓടെ ആപ്പിള്‍ കമ്പനി മെറ്റയുടെ മാതൃകയില്‍ സ്മാർട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്യാമറയോടെയുള്ള എയർപോഡും ആപ്പിളിന്‍റെ മനസിലുള്ളതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. വിഷ്വല്‍ ഇന്‍റലിജന്‍സ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ആപ്പിളിന്‍റെ ഭാഗത്ത് നിന്നുള്ളത്.

ആപ്പിളും സ്മാർട്ട് ഗ്ലാസ് ഇറക്കുന്നു
പുത്തന്‍ വിഷന്‍ ഡിവൈസുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. സ്മാർട്ട് ഗ്ലാസുകളും ക്യാമറ ഉള്‍പ്പെടുന്ന എയർപോഡുമാണ് ഇതില്‍ പ്രധാനം. മെറ്റ അടുത്തിടെ പുറത്തിറക്കിയ മെറ്റ റേ-ബാന്‍ ഗ്ലാസിനെ വെല്ലുവിളിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിള്‍ കരുക്കള്‍ നീക്കുന്നത്. എങ്കിലും 2027ല്‍ മാത്രമേ ഈ ഡിവൈസുകള്‍ ആപ്പിള്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ. ഏറ്റവും ആധുനികമായ ഡിവൈസുകള്‍ അവതരിപ്പിക്കുകയാണ് ആപ്പിള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആപ്പിള്‍ വിയറബിള്‍ ഡിസൈവുകളും ഓഗ്മെന്‍റഡ് റിയാലിറ്റിയും കൂടുതലായും പരീക്ഷിക്കുന്നത് നേരിട്ട് ബാധിക്കുക മെറ്റയെ തന്നെയായിരിക്കും. വിഷന്‍ പ്രോ വിഷ്വല്‍ ഇന്‍റലിജന്‍സിനായി ആപ്പിള്‍ കോടികള്‍ മുടക്കുന്നത് ചില്ലറ കളികളല്ല അണിയറയില്‍ ഒരുങ്ങുന്നത് എന്ന് വ്യക്തമാക്കുന്നു. ക്യാമറയും സ്പീക്കറുകളും മൈക്രോഫോണുകളും അടങ്ങിയ സ്മാർട്ട് ഗ്ലാസുകള്‍ക്കായാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. മെറ്റയുടെ 299 ഡോളർ വിലയുള്ള റേ-ബാന്‍ സ്മാർട്ട് ഗ്ലാസിനോട് സാമ്യത ഇതിനുണ്ടാകും. സമ്പൂർണ ഓഗ്മെന്‍റഡ് റിയാലിറ്റി ഈ ഗ്ലാസുകള്‍ നല്‍കില്ലെങ്കിലും മതിയായ വിഷ്വല്‍ ഇന്‍റലിജന്‍സുണ്ടാകും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്യാമറയോടെ എയർപോഡ്
അതേസമയം ആപ്പിള്‍ ക്യാമറയോടെയുള്ള എയർപോഡുകള്‍ പുത്തിറക്കുന്നതായുള്ള വാർത്ത നേരത്തെ വന്നിരുന്നതാണ്. എന്നാല്‍ ഇത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമോ എന്ന സംശയം അന്നും ഉയർന്നിരുന്നു. എയർപോഡിന്‍റെ ഏത് ഭാഗത്തായിരിക്കും ഈ ക്യാമറ വരികയെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും പുതിയ ഉത്പന്നങ്ങള്‍ കണ്ടെത്താനും വിഷ്വല്‍ ഇന്‍റലിജന്‍സ് വർധിപ്പിക്കാനുമുള്ള ഗവേഷണവുമായി ആപ്പിള്‍ കമ്പനി മുന്നോട്ടുപോവുകയാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
Next Post
എഡിഎം നവീൻ ബാബു മരിച്ച നിലയിൽ, യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെ മരണം

എഡിഎം നവീൻ ബാബു മരിച്ച നിലയിൽ, യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെ മരണം

കേരള ഹിന്ദു സൊസൈറ്റി മെൽബൺ നവരാത്രി ആഘോഷം സംഘടിപ്പിച്ചു

കേരള ഹിന്ദു സൊസൈറ്റി മെൽബൺ നവരാത്രി ആഘോഷം സംഘടിപ്പിച്ചു

ദീർഘദൂര കെ.എസ്.ആർ.ടി.സികൾ ചാലക്കുടി മേൽപ്പാലത്തിന് താഴെ നിർത്താൻ നിർദേശം

ദീർഘദൂര കെ.എസ്.ആർ.ടി.സികൾ ചാലക്കുടി മേൽപ്പാലത്തിന് താഴെ നിർത്താൻ നിർദേശം

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist