Thursday, August 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഏഷ്യാനെറ്റ് ന്യൂസ് – ഫ്ലൈ വേൾഡ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് മെൽബണിൽ ഇന്ന്

by Kerala News Web Desk 04
October 19, 2024
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ ഏഷ്യാനെറ്റ് ന്യൂസ് – ഫ്ലൈ വേൾഡ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: 2024ലെ ഏഷ്യാനെറ്റ് ന്യൂസ് – ഫ്ലൈ വേൾഡ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.ഇന്ന് ഒക്ടോബർ 19ന് മെൽബണിലെ സെന്റർപീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ദാനം നടക്കും.
വിക്ടോറിയൻ ഗവണ്മെന്റിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ ഫൈറ്റ് എം.ൻ.ഡി (Fight MND) ചാരിറ്റി പാർട്ണറായും ആസ്ട്രലയ ഇവന്റ് ഓർഗനൈസറായും, റോയൽ മെയ്പ്പിൾ അസ്സോസിയേറ്റ് സ്പോൺസറായും പങ്കെടുക്കുന്നു. പരിപാടിയുടെ ടിക്കറ്റ് സെയിൽസിൽ നിന്നുള്ള വരുമാനം ഫൈറ്റ് എം.ൻ.ഡി (Fight MND) ചാരിറ്റിക്ക് ഡോണയ്റ്റ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ ലഭിച്ചവരുടെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് – ഡോക്ടർ കാറ്റഗറി: പ്രൊഫ: ജേക്കബ് ജോർജ്,
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് – നേഴ്സ് കാറ്റഗറി: ഉഷ കുതിരയോടൻ.
സ്പെഷ്യൽ ജൂറി അവാർഡ്: ഡോ: ഗിരീഷ് നായർ, ഡോ: പാലാനന്ദ അരുണോദയരാജ്, ഡോ: വജ്‌നാ റഫീഖ്.
നൈറ്റിങ്ഗെയിൽ ഓഫ് ന്യൂ സൗത്ത് വെയിൽസ്: സുനിത കളത്തിൽ മാധവൻ,
ജെം ഓഫ് വിക്ടോറിയ: ഡോളി ജോൺ,
സൺഷൈൻ ഓഫ് ക്വീൻസ്ലാൻഡ്: ഓമന സിബു,
വെസ്റ്റേൺ സ്റ്റാർ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ: ഡോ: മേരി ബിൻസു എബ്രഹാം,
സതേൺ സ്റ്റാർ ഓഫ് സൗത്ത് ഓസ്ട്രേലിയ: പ്രീതി ജെയ്‌മോൻ,
സ്റ്റാർ ഓഫ് ടാസ്മാനിയ: സജിനി സുമാർ,
പ്രൗഡ് ഓഫ് നോർത്തേൺ ടെറിട്ടറി: ഡോ: ഒല്ലപ്പള്ളിൽ ജേക്കബ്,
ജുവൽ ഓഫ് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി: പ്രസോളി പോൾ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്‌ട്രേലിയയിൽ ഫാമിലി കണക്ട് ഹെൽത്ത്കെയർ പ്രോഗ്രാം വഴി മലയാളികൾക്ക് നൽകിയ സംഭാവനകളെ മാനിച്ച് രാജഗിരി ഹോസ്പിറ്റലിന്റെ സി.ഇ.ഓ ആയ ഫാദർ ജോൺസൺ വാഴപ്പിള്ളിക്കും, കേരളത്തിൽ ജനിച്ച് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിൻസൺ ചാൾസിനും പ്രത്യേക ആദരവ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും
AUSTRALIA

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

August 13, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം
AUSTRALIA

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്
AUSTRALIA

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു
AUSTRALIA

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ
AUSTRALIA

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം
AUSTRALIA

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

August 12, 2026
ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
AUSTRALIA

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ
AUSTRALIA

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
Next Post
ഞെട്ടിച്ച വീഡിയോ, 25 മില്ല്യൺ കാഴ്ചക്കാർ, മനുഷ്യൻപോലും കയറിച്ചെല്ലാത്ത  കൂറ്റൻ പിരിമിഡിന് മുകളിലൊരു നായ

ഞെട്ടിച്ച വീഡിയോ, 25 മില്ല്യൺ കാഴ്ചക്കാർ, മനുഷ്യൻപോലും കയറിച്ചെല്ലാത്ത കൂറ്റൻ പിരിമിഡിന് മുകളിലൊരു നായ

ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ, പെരുമാറാൻ അറിയാത്തവരെന്ന് നെറ്റിസൺസ്

ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ, പെരുമാറാൻ അറിയാത്തവരെന്ന് നെറ്റിസൺസ്

കാനഡയിൽ പൗരത്വമുള്ള ഇന്ത്യൻവംശജനെ അധിക്ഷേപിച്ച് സ്ത്രീ

കാനഡയിൽ പൗരത്വമുള്ള ഇന്ത്യൻവംശജനെ അധിക്ഷേപിച്ച് സ്ത്രീ

തായ്‌വാൻ കൾച്ചറൽ സെന്ററിന്റെ പുതിയ ഓഫിസ് മുംബൈയിൽ തുറന്നു; കടുത്ത എതിർപ്പറിയിച്ച് ചൈന

തായ്‌വാൻ കൾച്ചറൽ സെന്ററിന്റെ പുതിയ ഓഫിസ് മുംബൈയിൽ തുറന്നു; കടുത്ത എതിർപ്പറിയിച്ച് ചൈന

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം

ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം

August 13, 2026
മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

August 13, 2026
മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

August 13, 2026
ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

August 13, 2026
‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

August 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist