Thursday, August 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കാനഡയിൽ പൗരത്വമുള്ള ഇന്ത്യൻവംശജനെ അധിക്ഷേപിച്ച് സ്ത്രീ

by Kerala News Web Desk 04
October 19, 2024
in WORLD
0 0
A A
കാനഡയിൽ പൗരത്വമുള്ള ഇന്ത്യൻവംശജനെ അധിക്ഷേപിച്ച് സ്ത്രീ
Share on WhatsappShare on FacebookShare on TwitterShare on Telegram

താൻ വംശീയമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജൻ. പ്രായമായ ഒരു സ്ത്രീ തന്നെ അധിക്ഷേപിച്ചു എന്നാണ് അശ്വിൻ അണ്ണാമലൈ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ആറ് വർഷമായി കാനഡയിൽ താമസിക്കുന്ന അശ്വിൻ കാനഡയിലെ പൗരത്വമുള്ളയാളാണ്.

നടക്കാനിറങ്ങിയപ്പോഴാണ് തന്നെ സ്ത്രീ വംശീയമായി അധിക്ഷേപിച്ചത് എന്നാണ് അശ്വിൻ ആരോപിക്കുന്നത്. തന്നെ അവർ അശ്ലീല ആം​ഗ്യം കാണിച്ചു. ചോദ്യം ചെയ്തപ്പോൾ അധിക്ഷേപിച്ചു എന്നും ഇയാള്‍ പറയുന്നു. ഒൻ്റാറിയോയിലെ വാട്ടർലൂവിൽ നടക്കാൻ പോയതായിരുന്നു അശ്വിൻ. അപ്പോഴാണ് ഈ സംഭവമുണ്ടായത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

താൻ ഇന്ത്യനാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ, താൻ കനേഡിയനാണ്, അത് അവരെ മനസിലാക്കിപ്പിക്കാൻ താൻ ഒരുപാട് ശ്രമിച്ചു എന്നും അശ്വിൻ പറയുന്നു. എന്നാൽ, സ്ത്രീ അത് ഒരുതരത്തിലും അം​ഗീകരിച്ചില്ല. പകരം ഇന്ത്യക്കാരൻ എന്ന് തന്നെ വിളിക്കുകയും വിദ്വേഷം ചൊരിയുകയുമായിരുന്നു എന്നാണ് അശ്വിന്റെ ആരോപണം. അതിന്റെ വീഡിയോയും യുവാവ് പങ്കുവച്ചിട്ടുണ്ട്.
https://pbs.twimg.com/ext_tw_video_thumb/1846328273673822208/pu/img/9iAeGGJBUDE73Ixe.jpg
ഇം​ഗ്ലീഷ് സംസാരിക്കാത്തതിന്റെ പേരിലും സ്ത്രീ തന്നെ അധിക്ഷേപിച്ചുവെന്നും അശ്വിൻ പറയുന്നു. ഇന്ത്യയിലേക്ക് തിരികെ പോകൂ എന്നും അവർ പറയുന്നുണ്ട്. “നിങ്ങൾ കനേഡിയൻ അല്ല. വളരെയധികം ഇന്ത്യക്കാർ കാനഡയിൽ ഉള്ളതിനാൽ തന്നെ ഞാൻ നിങ്ങളോട് അക്രമാസക്തമായി പെരുമാറുന്നു, നിങ്ങൾ തിരികെ പോകണമെന്നാണ് എന്റെ ആ​ഗ്രഹം. നിങ്ങളുടെ മാതാപിതാക്കൾ കാനഡയിൽ നിന്നുള്ളവരല്ല, നിങ്ങളുടെ മുത്തശ്ശന്മാരും ഇവിടെ നിന്നുള്ളവരല്ല” എന്നും അവർ അശ്വിനോട് പറയുന്നുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒരുപാടുപേർ അശ്വിൻ പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. തികച്ചും ദൗർഭാ​ഗ്യകരമായ അനുഭവമാണ് അശ്വിനുണ്ടായത് എന്നും കാനഡയിൽ വംശീയ വിദ്വേഷം കൂടുന്നുണ്ട് എന്നും അഭിപ്രായപ്പെട്ടവരുണ്ട്. നിങ്ങൾക്ക് കാനഡയിലെ പൗരത്വമുണ്ടെങ്കിലും നിങ്ങളെ ഇന്ത്യക്കാരനായേ ആളുകൾ കാണൂ, കാനഡക്കാരനായി കാണില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. അതേസമയം, ആ സ്ത്രീ പ്രായമായ സ്ത്രീയാണ്. അവരുടെ പിന്നാലെ മൊബൈലും വീഡിയോയുമായി ചെന്നത് ശരിയായില്ല. അത് വളരെ മോശം കാര്യമായിട്ടാണ് അവർ കാണുക. ആ സംഭവം അവിടെ വിട്ടാൽ മതിയായിരുന്നു എന്ന് പറഞ്ഞവരും ഉണ്ട്. എന്നാൽ, അവർ തന്നോട് വളരെ മോശമായി പെരുമാറിയതിനാലാണ് അങ്ങനെ പെരുമാറേണ്ടി വന്നത് എന്നാണ് അശ്വിന്റെ പ്രതികരണം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
തായ്‌വാൻ കൾച്ചറൽ സെന്ററിന്റെ പുതിയ ഓഫിസ് മുംബൈയിൽ തുറന്നു; കടുത്ത എതിർപ്പറിയിച്ച് ചൈന

തായ്‌വാൻ കൾച്ചറൽ സെന്ററിന്റെ പുതിയ ഓഫിസ് മുംബൈയിൽ തുറന്നു; കടുത്ത എതിർപ്പറിയിച്ച് ചൈന

ഓസ്ട്രേലിയയിൽ ജനന നിരക്ക് കുറയുന്നതായി റിപ്പോർട്ട്

ഓസ്ട്രേലിയയിൽ ജനന നിരക്ക് കുറയുന്നതായി റിപ്പോർട്ട്

യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ബന്ധുവിന് ശിക്ഷ; ഏഴ് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

സിനിമാ നിർമാതാവ് ചമഞ്ഞ് പീഡനം, ശേഷം സ്വകാര്യ വീഡിയോകൾ കാണിച്ച് പണംതട്ടൽ, കൂടെ വിസ തട്ടിപ്പും: യുവാവ് പിടിയിൽ

ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല, കുഞ്ഞും സ്‍ത്രീയും നടന്റെ വീടിനു മുന്നിൽ- സിസിടിവി വീഡിയോ, സംഭവം പുലർച്ചെ

ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല, കുഞ്ഞും സ്‍ത്രീയും നടന്റെ വീടിനു മുന്നിൽ- സിസിടിവി വീഡിയോ, സംഭവം പുലർച്ചെ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം

ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം

August 13, 2026
മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

August 13, 2026
മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

August 13, 2026
ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

August 13, 2026
‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

August 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist