ചാലക്കുടി : വളപ്പി ജോസ് മകൻ – ഷാജു (52) (യൂണിറ്റ് 43, KSRTC BUS STAND ന് സമീപം ചാലക്കുടി) നിര്യാതനായി.
മൃതസംസ്ക്കാരം 06-11-2024 ബുധനാഴ്ച വൈകുന്നേരം 3.30 PM ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ വെച്ച് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.






























