Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; 56 സംവരണ സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ, പ്രവര്‍ത്തനങ്ങള്‍

by Kerala News - Web Desk 01
January 15, 2023
in INDIA
0 0
A A
ലോക്‌സഭ-തെരഞ്ഞെടുപ്പിനൊരുങ്ങി-കോണ്‍ഗ്രസ്;-56-സംവരണ-സീറ്റുകളില്‍-കൂടുതല്‍-ശ്രദ്ധ,-പ്രവര്‍ത്തനങ്ങള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പ്രധാന കാരണം കൂടുതല്‍ സംവരണ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയാത്തതാണെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി 2019ല്‍ വിജയിക്കാന്‍ കഴിയാതിരുന്ന സംവരണ സീറ്റുകളില്‍ കൂടുതലായി കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 121 സംവരണ സീറ്റുകളില്‍ പരാജയപ്പെട്ട 56 സീറ്റുകളുടെ പട്ടികയുണ്ടാക്കി ഈ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആലോചിക്കുന്നത്.

‘നേതൃത്വ വികസന പദ്ധതി’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക നീക്കത്തില്‍ മണ്ഡലത്തിലെ ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളെ തിരിച്ചറിയുകയും അവരുടെ കഴിവുകളെ പാര്‍ട്ടി ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുക എന്നതാണ് തന്ത്രം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

12 സംസ്ഥാനങ്ങളിലായുള്ള 28 പട്ടികജാതി സംവരണ സീറ്റുകളും 12ലധികം സംസ്ഥാനങ്ങളിലായുള്ള 28 പട്ടികവര്‍ഗ സീറ്റുകളുമാണുള്ളത്. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്തെത്തിയത്. കയ്യിലുള്ള കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച് രാജ്യം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഈ സീറ്റുകള്‍ നോക്കുന്നതാണെന്ന് പാര്‍ട്ടി തന്ത്രജ്ഞര്‍ പറയുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഓരോ മണ്ഡലത്തിന്റെയും ഉത്തരവാദിത്വം ഒരു നേതാവിന് നല്‍കും. മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളെ തിരിച്ചറിയുകയാണ് ഇവരില്‍ അധിഷ്ടിതമായിരിക്കുന്ന ഉത്തരവാദിത്വം. പാര്‍ട്ടിയോട് താല്‍പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കുക, സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രമൊരുക്കുക, ഓരോ വീടുകളിലും പാര്‍ട്ടിയെ എത്തിക്കുക എന്നതും ഇവരുടെ ഉത്തരവാദിത്വമാണ്.

ഒരു കാലത്ത് ശക്തികേന്ദ്രങ്ങളായിരുന്ന സംവരണ സീറ്റുകള്‍ കൈവിട്ടുപോയതാണ് 2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകള്‍ കൈവിട്ടുപോയതെന്ന് പാര്‍ട്ടി മാനേജര്‍മാര്‍ വിലയിരുത്തുന്നു. അതിനാല്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സീറ്റുകള്‍ തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് ആലോചന.

പുതിയ നേതാക്കളെ വികസിപ്പിക്കുന്ന പദ്ധതിയുടെ മേല്‍നോട്ടം രാഹുല്‍ ഗാന്ധി ടീമിലെ കെ രാജു നിര്‍വഹിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഖാര്‍ഗെ വലിയ ശ്രദ്ധയാണ് ഈ പദ്ധതിക്ക് നല്‍കുന്നതെന്നാണ് വിവരം. ഈ പദ്ധതിയുടെ വിവരങ്ങള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ താഴെ തട്ടിലേക്ക് കൈമാറികഴിഞ്ഞു.

2023ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുര, കര്‍ണാടക, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 243 സംവരണ നിയോജക മണ്ഡലങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങളിലും നേതൃവികസന പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

StorY Highlights: Congress plans to focus on 56 SC/ST seats

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
Next Post
ബലാത്സംഗക്കേസിലെ-പ്രതികള്‍ക്ക്-നേരേ-വെടിവെയ്പ്പ്;-രക്ഷപെടാന്‍-ശ്രമം-നടത്തിയെന്ന്-പൊലീസ്

ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് നേരേ വെടിവെയ്പ്പ്; രക്ഷപെടാന്‍ ശ്രമം നടത്തിയെന്ന് പൊലീസ്

നേപ്പാളില്‍-യാത്രാവിമാനം-തകര്‍ന്നു;-വിമാനത്തില്‍-68-യാത്രക്കാരും-ജീവനക്കാരും,-രക്ഷാ-പ്രവര്‍ത്തനം-തുടരുന്നു

നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്നു; വിമാനത്തില്‍ 68 യാത്രക്കാരും ജീവനക്കാരും, രക്ഷാ പ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍-വിമാനദുരന്തം:-68-മൃതദേഹങ്ങള്‍-കണ്ടെത്തി;-മരിച്ചവരില്‍-അഞ്ച്-ഇന്ത്യക്കാരും

നേപ്പാള്‍ വിമാനദുരന്തം: 68 മൃതദേഹങ്ങള്‍ കണ്ടെത്തി; മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരും

‘മുംബൈയിലൂടെ-വാഹനമോടിക്കുക-എന്നത്-വലിയ-പീഡനമാണ്’;-ട്വീറ്റുമായി-സോനം-കപൂർ,-പിന്നാലെ-വിമർശനം

'മുംബൈയിലൂടെ വാഹനമോടിക്കുക എന്നത് വലിയ പീഡനമാണ്'; ട്വീറ്റുമായി സോനം കപൂർ, പിന്നാലെ വിമർശനം

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist