Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഗോത്രവർഗ്ഗക്കാർക്ക് മാത്രമറിയാവുന്ന രഹസ്യ സ്ഥലം; പുറംലോകം അറിഞ്ഞതിങ്ങനെ

by Kerala News Web Desk 04
December 27, 2024
in AUSTRALIA
0 0
A A
ഗോത്രവർഗ്ഗക്കാർക്ക് മാത്രമറിയാവുന്ന രഹസ്യ സ്ഥലം; പുറംലോകം അറിഞ്ഞതിങ്ങനെ
Share on WhatsappShare on FacebookShare on TwitterShare on Telegram

പ്രകൃതി അപൂർവ്വ രഹസ്യങ്ങളുടേയും നിഗൂഢമായ നിധികളുടെയും കലവറയാണ്. സഞ്ചാരികളെ ആകർഷിക്കുന്ന അനേകമനേകം കാഴ്ചകളുണ്ട് നമ്മുടെ ഭൂമിയിൽ. അവയിൽ പലതിനും കൃത്യമായ ഉത്തരങ്ങളോ നിർവചനങ്ങളോ നൽകാനുമാകില്ല. അത്തരമൊരു അപൂവ്വമായ കാഴ്ചയുണ്ട് അങ്ങ് ഓസ്ട്രേലിയയിൽ. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് ഓസ്ട്രേലിയയിലെ പൂർണലുലു ദേശീയോദ്യാനം. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ് ബംഗിൾ ബംഗിൾസ്. എന്താണ് ഇതിനിത്ര പ്രത്യേകത എന്നാണോ. ആയിരക്കണക്കിന് വർഷങ്ങളായി പ്രകൃതിയുടെ ഇടപെടൽ മൂലം വലിയ മണൽകല്ലുകൾ താഴികക്കുടങ്ങളുടെ രൂപത്തിൽ കാണപ്പെടുന്ന ഇടമാണ് ഇത്.

പലനിറങ്ങളിൽ ആയി കാണപ്പെടുന്ന അതിശയകരമായ ലാൻഡ്‌സ്‌കേപ്പ് ആണ് ബംഗിൾ ബംഗിൾസ്. ബംഗിൾ ബംഗിളുകൾ 20,000 വർഷത്തിലേറെ പഴക്കമുള്ള ഒരു തദ്ദേശീയ സംസ്കാരത്തിന്റെ ആവാസ കേന്ദ്രമാണ്. ആദിവാസി ഗോത്ര വിഭാഗമായ കിജാ ഗോത്രവർഗ്ഗക്കാർക്ക് മാത്രമറിയാവുന്ന ഒരു രഹസ്യ സ്ഥലം മാത്രമായിരുന്നു ഇത് 1980 വരെ. പിന്നിട് ഒരു ഡോക്യുമെൻററി ഷൂട്ടിനായി എത്തിയ സംഘമാണ് ഈ അപൂർവ്വ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബംഗിൾ ബംഗിൾസുമായുള്ള കിജയുടെ സാംസ്കാരിക ബന്ധം വളരെ ശക്തമാണ്. അവർ ഇപ്പോഴും അവരുടെ പൂർവ്വികർ കൈമാറിയ സാംസ്കാരിക പാരമ്പര്യമായി ബംഗിൾ ബംഗിൾസിനെ കാണുന്നു. ഈ ആദിവാസി ഗോത്ര സമൂഹത്തിന്റെ പല ആചാരങ്ങളും ഈ മണൽക്കല്ല് താഴികക്കുടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 200 ദശലക്ഷം വർഷത്തെ മണ്ണൊലിപ്പിന്റെ ഫലമായിട്ടാണ് ഇവ രൂപപ്പെട്ടിരിക്കുന്നത്. ചരിത്രാതീതകാലത്തുള്ള ഈ ചെറിയ ഗുഹകളിൽ 3500 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. കറുത്ത കല്ലുകൾ പലനിറത്തിലുള്ള വളയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. ഏതാണ്ട് തേനീച്ചകൂടിൻ്റെ മറ്റൊരു രൂപഭേദമാണ് ഇവയെന്ന് പറയാം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ അപൂർവമായ മനോഹര കാഴ്ച ആസ്വദിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം ഒരു ഹെലികോപ്റ്റർ റൈഡാണ്. ആകാശത്തിലൂടെ പോകുമ്പോൾ കാണുന്ന ബംഗിൾ ബംഗിൾസിൻ്റെ കാഴ്ച അവർണനീയമാണ്. ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഏറെയും ട്രെക്കിംഗ് നടത്തിയും ഈ സ്ഥലം കണ്ടാസ്വദിക്കാറുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്
AUSTRALIA

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ
AUSTRALIA

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
Next Post
ബോളിവുഡ് കീഴടക്കാൻ ബറോസ് തയ്യാറായി, ഒടുവില്‍ പ്രഖ്യാപനവുമായി മോഹൻലാല്‍

ബോളിവുഡ് കീഴടക്കാൻ ബറോസ് തയ്യാറായി, ഒടുവില്‍ പ്രഖ്യാപനവുമായി മോഹൻലാല്‍

പണച്ചാക്കുകൾ ചോദ്യപേപ്പർ ചോർച്ച അന്വേഷണം അട്ടിമറിച്ചു, തെളിവില്ലാതാക്കാൻ സമയം നൽകി’: ഭീഷണി നേരിട്ട അധ്യാപകൻ

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്, കസ്റ്റഡിയിലെടുക്കാൻ നീക്കം

മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

‘ലോൺ റെഡിയാക്കിത്തരാം’, ഗൂഗിൾ പേ വഴി കമ്മീഷനായി 469000 വാങ്ങി, എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്, പിടിയിൽ

'ലോൺ റെഡിയാക്കിത്തരാം', ഗൂഗിൾ പേ വഴി കമ്മീഷനായി 469000 വാങ്ങി, എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്, പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist