Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സ്കിൽഡ് പ്രഫഷനുകളെ തേടി ഓസ്ട്രേലിയ

by Kerala News Web Desk 04
December 28, 2024
in AUSTRALIA
0 0
A A
സ്കിൽഡ് പ്രഫഷനുകളെ തേടി ഓസ്ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

കുവൈത്ത് ∙ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിൽ മികച്ച കരിയറും സ്ഥിര താമസവുമാണോ സ്വപ്നം? സ്കിൽഡ് പ്രഫഷനുകൾക്ക് മികച്ച അവസരങ്ങളൊരുക്കി ഓസ്ട്രേലിയ വിളിക്കുമ്പോൾ ഇൗ അവസരം പാഴാക്കരുത്. എങ്ങനെ ഓസ്ട്രേലിയയിൽ പെർമന്റ് റെസിഡൻസി നേടാൻ സാധിക്കുമെന്ന് പലരും ഇന്റർനെറ്റിൽ തിരയാറുണ്ട്. ജീവിതത്തിലെ നിർണായകമായ തീരുമാനം എടുക്കുമ്പോൾ വിദഗ്ധോപദേശമല്ലേ അഭികാമ്യം. നിങ്ങളുടെ സംശയങ്ങൾ ഡിസംബർ 28നു വൈകിട്ട് 5 മണി മുതൽ കുവൈത്ത് സിറ്റിയിലെ കാൾട്ടൺ ടവർ ഹോട്ടലിൽ പ്രമുഖ ഓസ്‌ട്രേലിയൻ ലോയറും ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്ററുമായ താര എസ്. നമ്പൂതിരിയോട് നേരിട്ടു ചോദിക്കാം. ജീവിതത്തിൽ ലഭിക്കുന്ന സുവർണാവസരം ഒരിക്കലും പാഴാക്കരുതേ. താഴെ കാണുന്ന ഗൂഗിൾ ഫോമിൽ നിങ്ങളുടെ വിവരങ്ങൾ നൽകി സെമിനാറിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് താഴെ കാണുന്ന കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കൂ
+965 99297693, +965 94739729
നിങ്ങളുടെ സംശങ്ങൾ ഇ – മെയിലായി അയയ്ക്കാം
info.kuwait@flyworldau.com

ഫ്‌ളൈവേൾഡ് സ്റ്റുഡന്റ് വിസ സക്സസ്സ് മീറ്റ് കൊച്ചിയിൽ നടന്നു
വിദേശ പഠന സ്വപ്നങ്ങൾക്ക് ചിറകു നൽകി കൊണ്ട് ഫ്ലൈവേൾഡ് വഴി ഉപരിപഠനത്തിനായി പോകാൻ ഒരുങ്ങുന്ന വിദ്യാർത്ഥികളുടെ സംഗമം കൊച്ചിയിൽ നടന്നു. പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാർ, ഭാര്യ ലേഖ എം ജി ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികൾ ആയി എത്തിയ ചടങ്ങിൽ ഫ്‌ളൈവേൾഡ് CEO റോണി ജോസഫ്, CFO സോണിയ ഉതുപ്പ്, ഫ്‌ളൈവേൾഡ് മണി ഡയറക്ടർ ജോസ് ബേബി, ഫ്‌ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ സെയിൽസ് ഡയറക്ടർ നിമിഷ നന്ദൻ, എഡ്യൂക്കേഷൻ ജിഎം ലിമ കുരിശിങ്കൽ എന്നിവരും സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ നേടിയ സ്റ്റുഡന്റ് വിസ എന്ന നേട്ടത്തിനായുള്ള ആദരവും പോകുന്നതിനു മുൻപേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു അവബോധവും നൽകുന്നതിനാണ് ഈ പരിപാടി സങ്കടിപ്പിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദേശ പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ് എന്നാൽ ചെന്നെത്തിയതിനു ശേഷം ആവും പലപ്പോഴും അവർ അവിടെ പല പ്രശ്നങ്ങളും നേരിടുന്നത്. ഇവിടെയാണ് ഒരു പതിറ്റാണ്ടിൽ ഏറെ സേവന പാരമ്പര്യമുള്ള ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ പ്രസക്തി. ഒരു ഓസ്ട്രേലിയൻ കേന്ദ്രീകൃത ലോ ഫേം കൂടിയായ ഫ്ലൈവേൾഡ് വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കും കഴിവിനും ഇണങ്ങുന്ന കോഴ്സുകൾ ശരിയായ യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പലപ്പോഴും പഠനത്തിന് ശേഷം അതത് രാജ്യങ്ങളിൽ തന്നെ സെറ്റിൽ ആകാനാണ് ആഗ്രഹിക്കുന്നത് എന്നാൽ ഇത് പലപ്പോഴും സാധ്യമാകാതെ വരുന്നത് അവർ തിരഞ്ഞെടുക്കുന്ന കോഴ്സുകളും യൂണിവേഴ്സിറ്റികളും കാരണം കൊണ്ട് തന്നെയാണ് ഇവിടെയാണ് കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യാൻ കഴിവുള്ള ഒരു സ്ഥാപനത്തിന്റെ പ്രസക്തി വരുന്നത്. ഒരു കോഴ്സ് തിരഞ്ഞെടുത്താൽ അത് ആ കുട്ടിയുടെ അക്കാദമിക് ബാഗ്രൗണ്ടിനോട് ചേർന്ന് പോകുന്ന കോഴ്സ് ആണോ എന്ന് തുടങ്ങി ഭാവിയിൽ അവർക്ക് അവിടെ ഉള്ള ജോലി സാധ്യതകളും തുടർന്ന് പിആർ നേടി അതേ രാജ്യങ്ങളിൽ തന്നെ സെറ്റിൽ ആകാനുള്ള സാധ്യതകളും എല്ലാം പോകുന്നതിനു മുന്നേ തന്നെ വിശകലനം ചെയ്താണ് ഫ്ലൈവേൾഡ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടിക്കൊടുക്കുന്നത്. അതിനാൽ തന്നെ മറ്റൊരു ടെൻഷനും കൂടാതെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകാതെ വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഏതൊരു വിദ്യാർത്ഥിയുടെയും അക്കാഡമിക് ബാക്ക്ഗ്രൗണ്ട് വിശകലം ചെയ്ത് അവർ ആഗഹിക്കുന്ന കോഴ്സ് നെ കുറിച്ചുള്ള കൃത്യമായ അറിവുകൾ ഇവിടുത്തെ കരിയർ സ്പെഷ്യലിസ്റ്റുകൾ നൽകുന്നു. ശരിയായ യൂണിവേഴ്‌സിറ്റിയും കോഴ്‌സുകളും മാത്രമല്ല, സ്കോളർഷിപ്പ് സാധ്യതൾ, ലോൺ അസ്സിസ്റ്റൻസ്, പോസ്റ്റ് സ്റ്റഡി സാധ്യകൾ എന്നിവയും കൃത്യമായി പറഞ്ഞു മനസിലാക്കിയതിനു ശേഷമാണു ഫ്ലൈവേൾഡ് ഓരോ വിദ്യാർത്ഥിയെയും ശരിയായ വഴിയിലേക്ക് നയിക്കുന്നത്. ഈ പ്രത്യേകൾ തന്നെയാണ് ഇത്രയേറെ സ്റ്റുഡന്റ് വീസ നേടിക്കൊടുക്കാൻ ഫ്ലൈവേൾഡിനെ സഹായിച്ചതും. ഓസ്‌ട്രേലിയയിലെ മെൽബൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്ലൈവേൾഡ് യുകെ, യുഎഇ , കുവൈറ്റ് , ഇന്ത്യ എന്നിവിടങ്ങളിലും നിറസാന്നിധ്യമാണ്. പഠനത്തിനായി പോകുന്നത് മുതൽ അവിടെ സെറ്റിൽ ആകുന്നത് വരെയുള്ള എല്ലാ സേവങ്ങളും അടങ്ങിയ ഒരു സമ്പൂർണ പാക്കേജ് ആണ് ഫ്ലൈവേൾഡ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്നു നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് +91 88480 03176, +91 90726 27006

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
തൃശൂർ ജില്ലയിലെ ഏറ്റവും വലിയ ന്യൂ ഇയർ ആഘോഷം ചാലക്കുടിയിൽ

തൃശൂർ ജില്ലയിലെ ഏറ്റവും വലിയ ന്യൂ ഇയർ ആഘോഷം ചാലക്കുടിയിൽ

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക

മഞ്ഞിൽ മാലിന്യം നിക്ഷേപിച്ചത് ഇന്ത്യൻ വിദ്യാർത്ഥികളാണെന്ന് സോഷ്യൽ മീഡിയ

മഞ്ഞിൽ മാലിന്യം നിക്ഷേപിച്ചത് ഇന്ത്യൻ വിദ്യാർത്ഥികളാണെന്ന് സോഷ്യൽ മീഡിയ

ബോബി ചെമ്മണ്ണൂരിന്‍റെ ‘സൺ ബേൺ’ തൃശൂരിലേക്ക് മാറ്റി

ബോബി ചെമ്മണ്ണൂരിന്‍റെ 'സൺ ബേൺ' തൃശൂരിലേക്ക് മാറ്റി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist