സിഡ്നി : മലയാളക്കരയിൽ നിന്നും സംഗീതത്തിന്റെ മായികലോകം തീർക്കാൻ ഓസ്ട്രേലിയൻ മണ്ണിലേക്ക് വിണ്ണിലെ താരം റിമി ടോമി എത്തുകയാണ്. സ്റ്റീഫൻ ദേവസ്സി ലൈവ് മ്യൂസിക്കൽ കോൺസേർട്ടിന്റെ വൻ വിജയത്തിന് ശേഷം VIVID ENTERTAINMENTS ന്റെ ബാനറിൽ തയ്യാറെടുക്കുന്ന സംഗീത വിസ്മയം 2025 ജൂണിലാണ് അരങ്ങേറുന്നത്.സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഗീത പ്രേമികളുടെ വൻ പിന്തുണ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഗായിക എന്നതിനപ്പുറം മികച്ചൊരു എന്റർടൈനർ കൂടിയായ റിമി ടോമിയുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ കൺസെർട്ട് 2025 ജൂൺ 21 നാണ് സിഡ്നിയിൽ അരങ്ങേറുന്നത്.
ലൈവ് മ്യൂസിക് ഷോയിൽ റിമി ടോമിയോടൊപ്പം സംഗീതത്തിന്റെ ആവേശകൊടുമുടിയിൽ ലയിക്കാൻ ഏവർക്കും തയ്യാറെടുക്കാം.വേദി, ടിക്കറ്റ് അറിയിപ്പുകൾ എന്നിവയ്ക്കായി കാത്തിരിക്കുക.
For Sponsorship and Enquiries:
Moideen Habeeb : 0413 255 441
Jomesh Tomy Jose : 0421 187 625
Shijo Jose : 0481 785 999































