Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

മസ്‌കിന് ചെക്ക് വെക്കാന്‍ ബെസോസ്

by Kerala News Web Desk 04
January 9, 2025
in USA
0 0
A A
മസ്‌കിന് ചെക്ക് വെക്കാന്‍ ബെസോസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഫ്ലോറിഡ: ബഹിരാകാശത്ത് സ്വകാര്യ കമ്പനികളുടെ ലോഞ്ച് വെഹിക്കിളുകളുടെ മത്സരം പുത്തന്‍ തലത്തിലേക്ക്. ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് കമ്പനിയായ സ്പേസ് എക്‌സിന്‍റെ ഫാള്‍ക്കണ്‍ 9 റോക്കറ്റിന് ചെക്ക് വെക്കാന്‍ ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിന്‍റെ ഹെവി-ലിഫ്റ്റ് ന്യൂ ഗ്ലെന്‍ റോക്കറ്റ് നാളെ (ജനുവരി 10) പരീക്ഷിക്കും. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ് കന്നി പരീക്ഷണത്തിന് ന്യൂ ഗ്ലെന്‍ റോക്കറ്റ് കുതിച്ചുയരുക. 2000-ൽ ജെഫ് ബെസോസ് സ്ഥാപിച്ച സ്വകാര്യ ബഹിരാകാശ യാത്രാ സേവന കമ്പനിയും ബഹിരാകാശ വിക്ഷേപണ വാഹന നിര്‍മാതാക്കളുമാണ് ബ്ലൂ ഒറിജിന്‍. 30 നില കെട്ടിടത്തിന്‍റെ ഉയരമുണ്ട് ന്യൂ ഗ്ലെന്‍ റോക്കറ്റിന്.

ഫാള്‍ക്കണ്‍ 9 vs ന്യൂ ഗ്ലെന്‍
ഇലോണ്‍ മസ്ക് vs ജെഫ് ബെസോസ്… ബഹിരാകാശ വിക്ഷേപണ രംഗത്ത് അമേരിക്കന്‍ സ്വകാര്യ കമ്പനികളുടെ മത്സരം രണ്ട് ശതകോടീശ്വരന്‍മാര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി മാറുകയാണ്. വെള്ളിയാഴ്‌ച കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ബ്ലൂ ഒറിജിന്‍റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് കുതിച്ചുയരും. പുനരുപയോഗിക്കാന്‍ കഴിയുന്ന ന്യൂ ഗ്ലെന്‍ റോക്കറ്റിന് 320 അടിയാണ് ഉയരം. സ്പേസ് എക്‌സിന്‍റെ ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ ഉയരം 400 അടിയും. സ്പേസ് എക്സിന്‍റെ തന്നെ ഫാള്‍ക്കണ്‍ 9 ലോഞ്ച് വെഹിക്കിളുമായാണ് ന്യൂ ഗ്ലെന്‍ റോക്കറ്റ് താരതമ്യം ചെയ്യപ്പെടുന്നത്. എന്നാല്‍ ഫാല്‍ക്കണേക്കാള്‍ കരുത്ത് ന്യൂ ഗ്ലെന്‍ അവകാശപ്പെടുന്നു. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 45 മെട്രിക് ടണ്‍ ഭാരം വഹിക്കാന്‍ ന്യൂ ഗ്ലെന്‍ റോക്കറ്റിനാവും. സ്പേസ് എക്‌സിന്‍റെ ഫാള്‍ക്കണ്‍ 9ന് വഹിക്കാനാവുന്ന ശേഷി 22.8 മെട്രിക് ടണ്‍ ഭാരവും. വ്യത്യസ്തമായ ഓര്‍ബിറ്റല്‍ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബ്ലൂ റിങ് സ്പേസ്‌ക്രാഫ്റ്റ് പ്ലാറ്റ്‌ഫോം ന്യൂ ഗ്ലെന്‍ പരീക്ഷിക്കും. കമ്മ്യൂണിക്കേഷന്‍ സംവിധാനം, ഗ്രൗണ്ട്-ബേസ്‌ഡ് ട്രാക്കിംഗ് എന്നിവയും ന്യൂ ഗ്ലെന്‍ റോക്കറ്റിന്‍റെ ആദ്യ പരീക്ഷണത്തില്‍ പരിശോധനയ്ക്ക് വിധേയമാകും. പേലോഡ് റോക്കറ്റിന്‍റെ രണ്ടാം ഘട്ടത്തിനൊപ്പം ആറ് മണിക്കൂര്‍ ബഹിരാകാശത്ത് തുടരുമെന്നാണ് ബ്ലൂ ഒറിജിന്‍ അറിയിച്ചിരിക്കുന്നത് എന്ന് സ്പേസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചങ്കിടിപ്പ് ഇലോണ്‍ മസ്കിന്
ന്യൂ ഗ്ലെന്‍ റോക്കറ്റിന്‍റെ ബൂസ്റ്റര്‍ തിരിച്ചെടുക്കുന്നതിന്‍റെ പരീക്ഷണവും ബ്ലൂ ഒറിജിന്‍ നടത്തും. അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന കപ്പലിലായിരിക്കും ബൂസ്റ്റര്‍ തിരികെ ലാന്‍ഡ് ചെയ്യുക. നിര്‍ണായക കൊമേഴ്‌സല്‍, നാസ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കാന്‍ ന്യൂ ഗ്ലെന്‍ വിക്ഷേപണ വാഹനത്തിന്‍റെ പരീക്ഷണം ബ്ലൂ ഒറിജിന് വിജയിപ്പിക്കേണ്ടതുണ്ട്. അതേസമയം സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് മെഗാറോക്കറ്റിന്‍റെ ഏഴാം പരീക്ഷണ പറക്കല്‍ ജനുവരി 13ന് നടത്തും. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യ കോളനി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് മസ്ക് ഭീമാകാരന്‍ സ്റ്റാര്‍ഷിപ്പ് ഒരുക്കുന്നത്. നിലവില്‍ ഫാള്‍ക്കണ്‍ 9 റോക്കറ്റാണ് സ്പേസ് എക്‌സ് പ്രധാന ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്
USA

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം
USA

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം

October 27, 2026
വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
USA

വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

October 26, 2026
Next Post
ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

പാട്ടുകൾ കൊണ്ട് വിസ്മരിപ്പിച്ച ഗായകൻ, പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ

പാട്ടുകൾ കൊണ്ട് വിസ്മരിപ്പിച്ച ഗായകൻ, പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ

അമേരിക്കയിലെ 30000 ഏക്കർ തീ വിഴുങ്ങി : മഹാ ദുരന്തമായി പ്രഖ്യാപിച്ചു

അമേരിക്കയിലെ 30000 ഏക്കർ തീ വിഴുങ്ങി : മഹാ ദുരന്തമായി പ്രഖ്യാപിച്ചു

അനുവാദമില്ലാതെ 500 രൂപയെടുത്തു, അനുജനെ കൊലപ്പെടുത്തി 32കാരന്‍; പോലീസിനെ വിവരമറിയിച്ചത് അമ്മ

മാതാപിതാക്കളും മൂന്ന് പെണ്‍മക്കളും മരിച്ച നിലയിൽ, തലയിൽ പരിക്ക്, മക്കളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ; ദുരൂഹത

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist