Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കം; കാർ ഡ്രൈവറെ ഒരു കിലോമീറ്ററോളം ഓടുന്ന സ്‌കൂട്ടറിൽ വലിച്ചിഴച്ചു

by Kerala News - Web Desk 01
January 18, 2023
in INDIA
0 0
A A
വാഹനാപകടത്തെ-തുടർന്നുണ്ടായ-തർക്കം;-കാർ-ഡ്രൈവറെ-ഒരു-കിലോമീറ്ററോളം-ഓടുന്ന-സ്‌കൂട്ടറിൽ-വലിച്ചിഴച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെംഗളൂരു: വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിൽ കാർ ഡ്രൈവറെ ഓടുന്ന സ്‌കൂട്ടറിനു പിന്നിൽ വലിച്ചിഴച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം. സ്‌കൂട്ടര്‍ യാത്രികന്‍ തർക്കത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെ പിടിച്ചുനിര്‍ത്താന്‍ ഒരുങ്ങിയ കാര്‍ ഡ്രൈവറെ ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.

വണ്‍വേ തെറ്റിച്ചുവരുന്നതിനിടെയാണ് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമാണ്ടാവുകയായിരുന്നു. ഇതിനിടെയാണ് സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടാൻ ശ്രമിച്ചത്. സ്‌കൂട്ടര്‍ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ കാർ ഡ്രൈവര്‍ പിന്നിൽ നിന്ന് സ്കൂട്ടർ പിടിച്ചു നിർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സ്‌കൂട്ടര്‍ യാത്രികന്‍ വാഹനം നിർത്താൻ തയ്യാറാവാതെ മുന്നോട്ടെടുക്കുകയായിരുന്നു. സ്കൂട്ടറിനു പിന്നിൽ പിടിച്ചു തൂങ്ങിയ കാർ ഡ്രൈവറെ ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരിക്കേറ്റതിനെ തുടർന്ന് കാർ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ സ്കൂട്ടർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മറ്റു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: argument after accident car driver was dragged by scooter

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു
INDIA

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു

November 3, 2026
നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു
INDIA

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

October 28, 2026
പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!
INDIA

പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!

October 26, 2026
ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
INDIA

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

October 21, 2026
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
INDIA

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
Next Post
‘ലൈഫ്-ഈസ്-മിസ്‌ട്രി’;-‘എലോൺ’-ഗാനമെത്തി

'ലൈഫ് ഈസ് മിസ്‌ട്രി'; 'എലോൺ' ഗാനമെത്തി

‘മഹാരാഷ്ട്ര-പൊലീസ്-ഇൻവെസ്റ്റിഗേറ്റിങ്-എ-മല്ലു-കേസ്-ഇൻ-തമിഴ്നാട്’,-ത്രില്ലറുമായി-ഭാവന-സ്റ്റുഡിയോസ്;-‘തങ്കം’-ട്രെയ്‌ലർ

'മഹാരാഷ്ട്ര പൊലീസ് ഇൻവെസ്റ്റിഗേറ്റിങ് എ മല്ലു കേസ് ഇൻ തമിഴ്നാട്', ത്രില്ലറുമായി ഭാവന സ്റ്റുഡിയോസ്; 'തങ്കം' ട്രെയ്‌ലർ

ശബരിമലയിൽ-എണ്ണിത്തീർക്കാൻ-കഴിയാതെ-ഭണ്ഡാരത്തിൽ-നാണയങ്ങൾ-കുമിഞ്ഞുകൂടി;-എണ്ണി-എടുക്കണോ-തൂക്കി-എടുക്കണോയെന്ന-സംശയത്തിൽ-ദേവസ്വം-ബോർഡ്

ശബരിമലയിൽ എണ്ണിത്തീർക്കാൻ കഴിയാതെ ഭണ്ഡാരത്തിൽ നാണയങ്ങൾ കുമിഞ്ഞുകൂടി; എണ്ണി എടുക്കണോ തൂക്കി എടുക്കണോയെന്ന സംശയത്തിൽ ദേവസ്വം ബോർഡ്

സ്ത്രീയുടെ-പേരില്‍-ഫേസ്ബുക്ക്-ഐഡി,-ന​ഗ്ന-ചിത്രങ്ങൾ-കെെക്കലാക്കി-പണം-തട്ടി;-യുവാവ്-പിടിയിൽ

സ്ത്രീയുടെ പേരില്‍ ഫേസ്ബുക്ക് ഐഡി, ന​ഗ്ന ചിത്രങ്ങൾ കെെക്കലാക്കി പണം തട്ടി; യുവാവ് പിടിയിൽ

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist