Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

നഗരസഭയുടെ നാഥയും നാഥനുമാകുന്ന ദമ്പതികളെന്ന അപൂർവ്വ നേട്ടത്തിനുടമകളായി വാലപ്പൻ ദമ്പതികൾ

by Kerala News Web Desk 04
February 3, 2025
in KERALA
0 0
A A
നഗരസഭയുടെ നാഥയും നാഥനുമാകുന്ന ദമ്പതികളെന്ന  അപൂർവ്വ നേട്ടത്തിനുടമകളായി  വാലപ്പൻ ദമ്പതികൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ചാലക്കുടി: ചാലക്കുടി നഗരസഭയുടെ ചെയർമാനായി ഷിബു വാലപ്പൻ 6 ന് അധികാരമേൽക്കും.യുഡിഎഫ് ധാരണ പ്രകാരം ആദ്യത്തെ ഒന്നര വർഷം ചെയർമാനായിരുന്ന വി.ഒ. പൈലപ്പൻ ഒഴിഞ്ഞതിന് ശേഷമുളള രണ്ടരവർഷം നഗരസഭയെ നയിച്ച എബി ജോർജ്ജ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ആറിന് രാവിലെ 11 ന് കൗൺസിൽ ഹാളിൽ വച്ച് ചെയർമാൻ തെരഞ്ഞെടുപ്പും തുടർന്ന് സത്യപ്രതിജ്ഞയും നടക്കും.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് യുഡിഎഫിലുണ്ടായ ധാരണ പ്രകാരമാണ് മൂന്നാമത്തെ ചെയർമാനായി 33-ാം വാർഡിൽ നിന്ന് വിജയിച്ച ഷിബു വാലപ്പൻ ചെയർമാൻ ആകുന്നത്. 36 അംഗ കൗൺസിലിൽ 28 അംഗങ്ങളാണ് യുഡിഎഫിനുളളത്. നിലവിൽ യുഡിഎഫ് പാർലമെന്ററി പർട്ടി ലിഡറാണ് ഷിബു. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബുവിനാണ് ഇപ്പോൾ ചെയർമാന്റെ താല്ക്കാലിക ചുമതല. വൈസ് ചെയർപേഴ്‌സൻ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ആലീസ് ഷിബു പാർട്ടി നേത്യത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. പുതിയ ചെയർമാന്റെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒരു സ്ഥാനത്ത് തുടരാനാണ് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുള്ളത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2000ൽ തന്റെ കന്നിയങ്കത്തിൽ തന്നെ ഇടതുകോട്ടയായ വിജയരാഘവപുരത്ത് വെന്നിക്കൊടി പാറിച്ച ചരിത്രമാണ് ഷിബുവിനുള്ളത്.ആ വാർഡിൽ നിന്നു നഗരസ ഭയിലെത്തിയ ആദ്യ കോൺഗ്രസ്‌കാരനെന്ന ബഹുമതിക്കും അങ്ങനെ അർഹനായി. മുൻ ചെയർ പേഴ്‌സനും ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സനുമായ ആലീസ് ഷിബുവാണ് ഭാര്യ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അഞ്ചാം വട്ടമാണ് നഗരസഭ കൗൺസിലിലേയ്ക്ക് തുടർച്ചയായി വിജയിച്ചെത്തുന്നതെന്ന അപൂർവ നേട്ടത്തിനുടമക ളാണ് ഷിബു വാലപ്പനും ആലീസ്ഷിബുവിനുമുള്ളത്. നഗസഭയുടെ നാഥനും നാഥയുമായ ദമ്പതികളെന്ന ബഹുമ തിയും ഇനി ഇവർക്ക് സ്വന്തം.

ഇതിൽ ആദ്യവട്ട മത്സരത്തിൽ ഇരുവരും വിവാഹിതരായിരുന്നില്ല. വിജയരാഘവപുരത്തും തച്ചുടപ്പറമ്പിലും മാറിമാറി മത്സരിച്ചെങ്കിലും ജനം ഈ ദമ്പതികളെ ‘കൈ’വിട്ടില്ല. വീടുകളിലെത്തി വോട്ടർമാരെ നേരിട്ടു കണ്ട് വോട്ടഭ്യർഥന നടത്തുന്നതായിരുന്നു ലാളിത്യം മുഖമുദ്രയാക്കിയ ഇവരുടെ പ്രചാരണ രീതി. അത് കൊണ്ട് തന്നെ ജനങ്ങൾക്ക് വേണ്ടി സമർപ്പണം ചെയ്ത ഇവരുടെ ഭൂരിപക്ഷവും ഓരോ തവണയും കൂടിക്കൂടി വന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
Next Post
ഫാന്‍സിലെ പഴയ പയ്യനെ മന്ത്രിയായി മുന്നില്‍ക്കണ്ട് മമ്മൂട്ടി; ആദരവോടെ ജിന്‍സന്‍

ഫാന്‍സിലെ പഴയ പയ്യനെ മന്ത്രിയായി മുന്നില്‍ക്കണ്ട് മമ്മൂട്ടി; ആദരവോടെ ജിന്‍സന്‍

കോളേജിലെ ശുചിമുറിയിൽ കുഞ്ഞിനെ പ്രസവിച്ച് വിദ്യാർത്ഥിനി, ക്ലാസ് മുറിയിൽ തളർന്നുവീണു പിന്നാലെ കുഞ്ഞിനെ കണ്ടെത്തി

കോളേജിലെ ശുചിമുറിയിൽ കുഞ്ഞിനെ പ്രസവിച്ച് വിദ്യാർത്ഥിനി, ക്ലാസ് മുറിയിൽ തളർന്നുവീണു പിന്നാലെ കുഞ്ഞിനെ കണ്ടെത്തി

വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിനിടെ 32കാരി യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; നിവൃത്തിയില്ലാതെ ചെയ്തതെന്ന് മൊഴി

വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിനിടെ 32കാരി യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; നിവൃത്തിയില്ലാതെ ചെയ്തതെന്ന് മൊഴി

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ മലപ്പുറത്ത് 18കാരി ജീവനൊടുക്കി; 19കാരനായ ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ മലപ്പുറത്ത് 18കാരി ജീവനൊടുക്കി; 19കാരനായ ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist