Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

അതിശയിപ്പിക്കുന്ന എഐ ടൂള്‍ പുറത്തിറക്കി ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ്

by Kerala News Web Desk 04
February 6, 2025
in WORLD
0 0
A A
അതിശയിപ്പിക്കുന്ന എഐ ടൂള്‍ പുറത്തിറക്കി ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെയ്ജിങ്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് അതിശയിപ്പിക്കുന്ന എഐ ടൂള്‍ പുറത്തിറക്കി ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ്. ഒരു ഫോട്ടോ നല്‍കിയാല്‍ ജീവനുള്ള വീഡിയോ നിര്‍മിക്കാന്‍ കഴിയുന്ന ഈ എഐ മോഡല്‍ നിര്‍മിച്ച സാമ്പിള്‍ വീഡിയോകള്‍ അവിസ്‌മരണീയ അനുഭവം നല്‍കുന്നു എന്നാണ് ഫോബ്സിന്‍റെ റിപ്പോര്‍ട്ട്. ഒമ്നിഹ്യൂമണ്‍-1 (OmniHuman-1) എന്നാണ് ഈ ചൈനീസ് എഐ ടൂളിന്‍റെ പേര്.

ആളുകള്‍ സംസാരിക്കുന്നതോ സംഗീതം ആലപിക്കുന്നതോ ഡാന്‍സ് കളിക്കുന്നതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യുന്നതായോ ഉള്ള വീഡിയോ നിങ്ങള്‍ക്ക് വേണോ? ഒറ്റ ഫോട്ടോ നല്‍കിയാല്‍ ഒറിജിനലിനെ വെല്ലുന്ന വീഡിയോകള്‍ നിര്‍മിക്കുന്ന എഐ ടൂളായ ഒമ്നിഹ്യൂമണ്‍-1 പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ്. നിലവിലുള്ള എല്ലാ എഐ മെത്തേഡ‍ുകളെയും മറികടക്കുന്നതാണ് ഈ മോഡല്‍ എന്നാണ് ബൈറ്റ് ഡാന്‍സിന്‍റെ അവകാശവാദം. ഒമ്നിഹ്യൂമണ്‍-1 ദുർബലമായ ഓഡിയോ അടക്കമുള്ള സിഗ്നൽ ഇൻപുട്ടുകള്‍ നല്‍കിയാലും വളരെ റിയലസ്റ്റിക്കായ വീഡിയോകള്‍ സൃഷ്ടിക്കും. ഏത് ആസ്പെക്റ്റ് റേഷ്വോയിലുമുള്ള ഇമേജ് ഇന്‍പുട്ടുകള്‍ ഒമ്നിഹ്യൂമണ്‍ സ്വീകരിക്കും. പോട്രൈറ്റ് ആയാലും ഹാഫ്-ബോഡിയായാലും ഫുള്‍-ബോഡിയായാലും ചിത്രങ്ങള്‍ സ്വീകരിക്കും. ഇത് ഉപയോഗിച്ച് ജീവനുള്ള വീഡിയോകള്‍ ഒമ്നിഹ്യൂമണ്‍-1 ഉപഭോക്താക്കള്‍ക്ക് നല്‍കും എന്നാണ് ടൂള്‍ സംബന്ധിച്ചുള്ള ഒരു പഠനത്തില്‍ പറയുന്നതെന്ന് ഫോബ്സിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒമ്നിഹ്യൂമണ്‍-1 എഐ ടൂളിന്‍റെ മികവ് എത്രത്തോളമുണ്ട് എന്ന് കാണിക്കാന്‍ ഉദാഹരണ വീഡിയോ ഒമ്നിഹ്യൂമണ്‍-1ന്‍റെ പ്രൊജക്റ്റ് പേജില്‍ നല്‍കിയിട്ടുണ്ട്. വിഖ്യാത ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈന്‍റെ ഒരു ചിത്രം ഉപയോഗിച്ച് അദേഹം ക്ലാസെടുക്കുന്ന വീഡിയോ സൃഷ്ടിച്ചതിന്‍റെ സാമ്പിള്‍ ഒമ്നിഹ്യൂമണ്‍ പങ്കുവെച്ചു. ഐൻസ്റ്റൈന്‍ സംസാരിക്കുന്നതിന് പുറമെ, അദേഹത്തിന്‍റെ കൈകളുടെ ചലനവും ഇമോഷന്‍സും വ്യക്തമാവുന്ന തരത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
വമ്പൻ ഓഫറുമായി   My transmit

വമ്പൻ ഓഫറുമായി My transmit

ഇന്ത്യക്കാരെ നാടുകടത്തുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ് ബോർഡർ പട്രോൾ

ഇന്ത്യക്കാരെ നാടുകടത്തുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ് ബോർഡർ പട്രോൾ

ഇന്ത്യ എഐ വിപ്ലവത്തിന്‍റെ നെടുംതൂണുകളിലൊന്നെന്ന് ആള്‍ട്ട്‌മാന്‍

ഇന്ത്യ എഐ വിപ്ലവത്തിന്‍റെ നെടുംതൂണുകളിലൊന്നെന്ന് ആള്‍ട്ട്‌മാന്‍

കർണാടകയില്‍ മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബെം​ഗളൂരുവിൽ ഹോസ്റ്റൽ മുറിക്കുള്ളിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist