സിഡ്‌നി : ലോകമെമ്പാടുമുള്ള ജനങ്ങൾ ഈദിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ എന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് നല്ല ഭക്ഷണമായിരിക്കും, പ്രത്യേകിച്ച് ബിരിയാണി. സിഡ്‌നിയിലെ ഭക്ഷണ പ്രേമികൾക്ക് പ്രത്യേകിച്ച് ബിരിയാണി പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയാണ് DIXON’S ഈദ് സ്പെഷ്യലിലൂടെ ലഭിക്കുവാൻ പോകുന്നത്. ഈദിനോട് അനുബന്ധിച്ച്
ബിരിയാണിയുടെ കുലപതി അസീർ ഒരുക്കുന്ന ബിരിയാണി കാർണിവലാണ് DIXON’S ൽ ഒരുക്കിയിരിക്കുന്നത്. തലശ്ശേരി കല്യാണ ബിരിയാണി മുതൽ ഹൈദരാബാദി ദം ബിരിയാണി വരെ ബിരിയാണി കാർണിവലിൽ ഭക്ഷണ ആസ്വാദകർക്കായി കാത്തിരിക്കുകയാണ്. ചിക്കൻ, മട്ടൻ, ബീഫ്,ചെമ്മീൻ, മുട്ട, മീൻ, എന്നിവയുടെ ബിരിയാണികളും സസ്യഹാര പ്രേമികൾക്കായി വെജിറ്റബിൾ ബിരിയാണിയും കലവറയിൽ തയ്യാറായിരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്ന് ശനിയാഴ്ച വൈകിട്ട് മുതൽ ഭക്ഷണം ഡിക്സൺസിൽ നിന്ന് ലഭ്യമാകും.
Address :
111, Pendleway, Pendlehill 2145
Phone : 0481833680
ബുക്കിങ്ങിനായി
Dixon Alukkal
0434641096































