Thursday, September 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ഇലോൺ മസ്ക്

by Kerala News Web Desk 04
March 29, 2025
in USA
0 0
A A
എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ഇലോൺ മസ്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂയോർക്ക്: വരും വർഷങ്ങളിൽ എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് അമേരിക്കൻ കോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌ക്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സംബന്ധിച്ചാണ് മസ്കിന്റെ പ്രവചനം. ഭാവിയിൽ ലോകത്ത് ആർക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നും എഐയും റോബോട്ടുകളും മാത്രമായിരിക്കും എല്ലാം ചെയ്യുക എന്നും പലരും ജോലി ഒരു ഹോബി എന്ന നിലയിൽ മാത്രമേ ചെയ്യൂ എന്നുമാണ് പാരീസിൽ നടന്ന വിവാടെക് 2024 കോൺഫറൻസിൽ മസ്കിന്റെ പ്രവചനം. എഐ മനുഷ്യർക്ക് പകരമാകുമെന്ന് അടുത്ത കാലത്തായി ഉയരുന്ന ആശങ്കയുടെ ആഴം കൂട്ടുന്നതാണ് മസ്‍കിന്‍റെ ഈ പ്രവചനം.

ഒരുപക്ഷേ ഭാവിയിൽ നമ്മളിൽ ആർക്കും ജോലി ലഭിക്കില്ല, എല്ലാ റോളുകളും എഐ റോബോട്ടുകൾ ഏറ്റെടുക്കുമെന്നും ഒരു ജോലി ചെയ്യുക എന്നത് ഓപ്ഷണലായി മാറുമെന്നും എന്നാണ് മസ്‌ക് പറയുന്നത്. ഒരാൾക്ക് ജോലി ഒരു ഹോബിയായി ഉണ്ടെങ്കിൽ, അയാൾ ആ ജോലി ചെയ്യും. പക്ഷേ എഐക്കും റോബോട്ടുകൾക്കും എല്ലാ ജോലികളും ചെയ്യാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ ലോകത്തിന് ഉയർന്ന വരുമാനമുള്ള ഒരു സാർവത്രിക സംവിധാനം ആവശ്യമായി വരുമെന്നും അതുവഴി ആളുകൾക്ക് ജീവിക്കാൻ ആവശ്യമായ വിഭവങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടറിനും റോബോട്ടുകൾക്കും നിങ്ങളേക്കാൾ നന്നായി എല്ലാം ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടോ എന്നും മസ്ക് ചോദിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇത് ആദ്യമായല്ല മസ്ക് എഐ സംബന്ധിച്ച് ഇത്തരം ആശങ്ക പ്രകടിപ്പിക്കുന്നത്. സത്യം കണ്ടെത്തുന്നതിനും മനുഷ്യരാശിയുടെ ക്ഷേമം സംരക്ഷിക്കുന്നതിനുമായി എഐ രൂപകൽപ്പന ചെയ്യണമെന്ന് മസ്‍ക് ആവശ്യപ്പെടുന്നത്. രാഷ്ട്രീയമായി ശരിയായിരിക്കാൻ പ്രധാന എഐ പ്രോഗ്രാമുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്തണമെന്നും മസ്‌ക് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ മസ്‍കിന്റെ കാഴ്ചപ്പാടിനോട് സാങ്കേതിക മേഖലയിലെ വിദഗ്ധരിൽ ഏറിയ പങ്കും യോജിക്കുന്നില്ല. എംഐടിയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലെ ഗവേഷകരുടെ അഭിപ്രായത്തിൽ ഭയപ്പെട്ടിരുന്നതിനേക്കാൾ വളരെ സാവധാനത്തിലാണ് ജോലി സ്ഥലങ്ങൾ എഐയെ സ്വീകരിക്കുന്നത്. ഈ വർഷം ആദ്യം നടത്തിയ ഒരു പഠനത്തിൽ, എഐ മാറ്റിസ്ഥാപിക്കപ്പെടുമെന്ന് പ്രവചിക്കപ്പെട്ട പല ജോലികളും കമ്പനികൾക്ക് സാമ്പത്തികമായി ഗുണകരമല്ലാത്തതിനാൽ ഓട്ടോമേറ്റ് ചെയ്യപ്പെടുന്നില്ല എന്ന് കണ്ടെത്തി. കൂടാതെ തെറാപ്പിസ്റ്റുകൾ, കലാകാരന്മാർ, അധ്യാപകർ തുടങ്ങിയ മനുഷ്യബന്ധം ആവശ്യമുള്ള ജോലികൾ എഐ ഏറ്റെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് വിദഗ്‍ദർ നിരീക്ഷിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
ഡിമെൻഷ്യ ബാധിച്ച 95കാരിയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി, പൊലീസുകാരനെ ശിക്ഷയിൽ നിന്നൊഴിവാക്കി

ഡിമെൻഷ്യ ബാധിച്ച 95കാരിയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി, പൊലീസുകാരനെ ശിക്ഷയിൽ നിന്നൊഴിവാക്കി

മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ 80 രൂപ മാത്രം, മലപ്പുറം സ്വദേശി സാമ്പത്തിക ചൂഷണം നടത്തി’, മേഘയുടെ പിതാവ്

മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ 80 രൂപ മാത്രം, മലപ്പുറം സ്വദേശി സാമ്പത്തിക ചൂഷണം നടത്തി', മേഘയുടെ പിതാവ്

യുവതിയെയും മക്കളെയും കാണാനില്ല; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

യുവതിയെയും മക്കളെയും കാണാനില്ല; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

പൊൻമുടിയിൽ താമസസ്ഥലത്ത് അതിക്രമിച്ച് കയറി 55കാരിയെ പീഡിപ്പിച്ചു, 52കാരൻ കസ്റ്റഡിയിൽ

ഭർത്താവിന്‍റെ ഫോൺ ഹാക്ക് ചെയ്ത ഭാര്യ കണ്ടത് നിരവധി സ്ത്രീകളുമായുള്ള ചിത്രം, പരാതി നല്‍കാന്‍ 19കാരിയെ സഹായിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist