Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

Flyworld ഒരുക്കുന്ന OSCE ട്രെയിനിംഗ് സെന്റർ, ഇപ്പോൾ കൊച്ചിയിലും!

ഇനി ഓസ്ട്രേലിയൻ നഴ്‌സിംഗ് രജിസ്ട്രേഷൻ വളരെ ഈസി ആയി നേടാം !

by Kerala News Web Desk 04
April 12, 2025
in AUSTRALIA
0 0
A A
Flyworld ഒരുക്കുന്ന OSCE ട്രെയിനിംഗ് സെന്റർ, ഇപ്പോൾ കൊച്ചിയിലും!
Share on WhatsappShare on FacebookShare on TwitterShare on Telegram

ഏപ്രിൽ 14 വെറുമൊരു തീയതിയല്ല. വിദേശത്ത് നഴ്സിങ് കരിയർ സ്വ‌പ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

നാട്ടിലെക്കാൾ തൊഴിലവസരവും മാന്യമായ പ്രതിഫലവും ഉറപ്പു നൽകുന്ന നഴ്സിങ് ജോലി ഏതൊരാളുടെയും സ്വപ്‌പ്നമാണ്. ന്യൂസീലൻഡ്, കാനഡ, യുഎസ്, യുകെ അയർലൻഡ്, മാൾട്ട, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ മിടുക്കർക്ക് അവസരങ്ങളൊരുക്കുമ്പോൾ എത്രയും വേഗം ജോലി നേടുന്നതാണ് അഭികാമ്യം. നഴ്സിങ് ജോലിക്കായി വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവരിൽ പലർക്കും എങ്ങനെ തയാറെടുക്കാം എന്ന കാര്യത്തിൽ വേണ്ടത്ര അറിവില്ലാത്തതാണ് അവസരങ്ങൾ നഷ്ടമാകാൻ കാരണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മറ്റു നാടുകളിലുള്ളവർ മികച്ച അവസരങ്ങൾ നേടുമ്പോൾ നാം പിന്നാക്കം പോകുന്നത് വിദഗ്‌ധ ഉപദേശത്തിൻ്റെ അഭാവം കൊണ്ടുമാത്രമാണ്. നിങ്ങൾക്ക് വിദേശത്തു നഴ്‌സിങ് ജോലിയാണ് സ്വപ്നമെങ്കിൽ അതിനുള്ള അവസരമൊരുക്കുകയാണ് ഫ്ലൈവേൾഡ് നഴ്സ‌ിങ് റജിസ്ട്രേഷൻ സൊലുഷൻസ്. വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സ‌ിങ് ജോലിക്ക് തുടക്കം മുതൽ ഓരോ ഘട്ടത്തിലും നഴ്സിങ് റജിസ്ട്രേഷൻ സൊലുഷൻസിൻ്റെ വിദഗ്‌ധ സേവനം ലഭ്യമാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദേശത്ത് നഴ്‌സിങ് റജിസ്ട്രേഷൻ നേടാൻ സഹായിക്കുന്നതിനായും അതിലേക്കുള്ള പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ തയാറെടുപ്പിക്കുന്നതിനുമായാണ് നഴ്‌സിങ് റജിസ്ട്രേഷൻ സൊല്യൂഷൻസ് കൊച്ചിയിൽ ഏപ്രിൽ 14നു പ്രവർത്തനം ആരംഭിക്കുന്നത്.

ഓസ്ട്രേലിയയിൽ മികച്ചൊരു നഴ്‌സിംഗ് കരിയർ സ്വപ്നം കാണുന്നവർക്ക് അതിലേക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് FLYWORLD NURSING REGISTRATION SOLUTION ! നേഴ്‌സിംഗ് രജിസ്ട്രേഷൻ നേടുന്നതിന്റെ ആദ്യപടിയായി നിങ്ങൾ അറ്റൻഡ് ചെയ്യേണ്ട NCLEXRN exam, നഴ്‌സിംഗ് മേഖലയിലെ നിങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്നതിനായി നടത്തപ്പെടുന്ന ഓസ്‌കി (OSCE) exam, IELTS, PTE, OET എന്നി ഇംഗ്ലീഷ് ഭാഷ പരിശീലനം തുടങ്ങി ഒരു കംപ്ലീറ്റ് സൊല്യൂഷൻ പാക്കേജ് ആയാണ് FLYWORLD NURSING REGISTRATION സൊല്യൂഷൻ ഈ വരുന്ന ഏപ്രിൽ പതിനാലാം തീയതി കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നത്. കൂടാതെ വിദേശ രാജ്യങ്ങളിൽ രജിസ്ട്രേഷൻ നേടി സെറ്റിൽ ആവാൻ നഴ്‌സുമാരെ ഒരുക്കുന്ന സ്‌മാർട്ട് നഴ്സസ് പ്രോഗ്രാമും അതിലേക്കായുള്ള വർക്ക് ഷോപ്പുകളും flyworld നഴ്സു‌മാർക്കായി ഒരുക്കുന്നു

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, യുഎസ് എ, യുകെ അയർലൻഡ്, മാൾട്ട, സിങ്കപ്പൂർ തുടങ്ങി നിങ്ങൾ നഴ്‌സിംഗ് രജിസ്ട്രേഷൻ നേടുവാൻ ആഗ്രഹിക്കുന്നത് ഏത് രാജ്യത്താണെങ്കിലും നിങ്ങളുടെ സ്വപ്‌നം സഫലമാക്കാൻ ഫ്ലൈവേൾഡിന്റെ നേഴ്സ‌ിംഗ് സൊല്യൂഷൻ ഒപ്പമുണ്ട്.

ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓസ്ട്രേലിയൻ മൈഗ്രേഷ ൻ law firm കൂടിയായ ഫ്ലൈവേൾഡ് ആണ് നേഴ്സു‌മാർക്ക് വേണ്ടി ഈയൊരു സംരംഭം ഒരു ക്കിയിരിക്കുന്നത്. ഏഴായിരത്തിലധികം ഓസ്ട്രേലിയൻ നേഴ്‌സിംഗ് രജിസ്ട്രേഷനും 6500 പരം പോസിറ്റീവ് ആന്മാക്ക് (anmac) outcome ഉം 10000 ത്തിൽ പരം ഓസ്ട്രേലിയൻ പിആർ ഇൻവിറ്റേഷനുകളും ആണ് ഫ്ലൈവേൾഡിന് ഇതുവരെ നേടിക്കൊടുക്കാൻ സാധിച്ചിട്ടുള്ളത്. ഓസ്ട്രേലിയൻ മൈഗ്രേഷനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നേട്ടം തന്നെയാണ്. ഇന്ത്യ, യുഎഇ, യുകെ, അയർലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും നേഴ്സുമാർക്ക് ഓസ്ട്രേലിയൻ രജിസ്ട്രേഷനും പി ആറും നേടിക്കൊടുക്കുന്നതിലും ഫ്ലൈവേൾഡ് മുൻനിര യിൽ ഉണ്ട്. ഇപ്പോൾ ഇതാ വിദേശത്ത് എവിടെ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്ന നേഴ്‌സ് ആയാലും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് മുതൽ രജിസ്ട്രേഷൻ നേടി സെറ്റിൽ ആകുന്നത് വരെയുള്ള എല്ലാ സപ്പോർട്ടും ഫ്ലൈവേൾഡിലൂടെ ലഭ്യമാണ്.

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, യുഎസ്എ, യുകെ അയർലൻഡ്, മാൾട്ട, സിങ്കപ്പൂർ തുടങ്ങി നിങ്ങൾ നഴ്‌സിംഗ് രജി സ്ട്രേഷൻ നേടുവാൻ ആഗ്രഹിക്കുന്നത് ഏത് രാജ്യത്താണെങ്കിലും നിങ്ങളുടെ സ്വ‌പ്നം സ ഫലമാക്കാൻ ഫ്ലൈവേൾഡിൻ്റെ നഴ്‌സിംഗ് രജി സ്ട്രേഷൻ സൊല്യൂഷൻ ഒപ്പമുണ്ട്.

ഏപ്രിൽ 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത‌ നയതന്ത്രഞ്ജനും മുൻ ഇന്ത്യൻ അംബാസിഡറുമായ
ടി പി ശ്രീനിവാസൻ, പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ വൈശാഖ് കൂടാതെ എഴുത്തുകാരനും, റേഡിയോ ജോക്കിയും നടനുമായ ജോസഫ് അന്നംകുട്ടി ജോസ് എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുക്കും. കൂടാതെ flyworld പ്രിൻസിപ്പൽ സോളിസിറ്റർ താര എസ്‌ നമ്പൂതിരി, CEO റോണി ജോസഫ്, COO പ്രിൻസ് ജേക്കബ് എബ്രഹാം, ഡയറക്ടർ ടിൻസ് എബ്രഹാം, ഡയറക്ടർ റോബി ജോസഫ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും!

കൂടുതൽ വിവരങ്ങൾ അറിയുവാനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ കോണ്ടാക്ട് ചെയ്യൂ !
Visit Our Office:
6th Floor, Above Bismi Hypermarket, DD Trade Tower, Kathrikadavu, Kadavanthara Rd, Kaloor, Kerala 682017
+91 88480 03153
askus@flyworldau.com

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു; ​​ഗുരുവായൂരിലും ശബരിമലയിലും ഭക്തജനതിരക്ക്

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു; ​​ഗുരുവായൂരിലും ശബരിമലയിലും ഭക്തജനതിരക്ക്

കർണാടകയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

കർണാടകയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

തമ്മിൽ തർക്കം, ഭർത്താവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി , ചാടി മരിച്ചതെന്ന് ഭാര്യ; സംഭവം യുപിയിൽ

തമ്മിൽ തർക്കം, ഭർത്താവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി , ചാടി മരിച്ചതെന്ന് ഭാര്യ; സംഭവം യുപിയിൽ

വഖഫ് ബിൽ ഭരണഘടനാ വിരുദ്ധം; തമിഴ്നാട് സർക്കാരിന് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീം കോടതിയിൽ

വഖഫ് ബിൽ ഭരണഘടനാ വിരുദ്ധം; തമിഴ്നാട് സർക്കാരിന് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീം കോടതിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist