Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

1,700 -ലധികം വാക്കുകളറിയാം, പക്ഷികളുടെ കൂട്ടത്തിലെ ബുദ്ധിമാൻ ഇവനാണ്, സ്വന്തം പേരിൽ ലോകറെക്കോർഡും

by Kerala News Web Desk 04
April 28, 2025
in AUSTRALIA
0 0
A A
1,700 -ലധികം വാക്കുകളറിയാം, പക്ഷികളുടെ കൂട്ടത്തിലെ ബുദ്ധിമാൻ ഇവനാണ്, സ്വന്തം പേരിൽ ലോകറെക്കോർഡും
Share on WhatsappShare on FacebookShare on TwitterShare on Telegram

മനുഷ്യർ പറയുന്ന കാര്യങ്ങൾ അതേപടി ഏറ്റുപറയാൻ തത്തയ്ക്കുള്ളത്ര കഴിവ് മറ്റു ജന്തുജാലങ്ങൾക്ക് ഒന്നിനുമില്ല. അതുകൊണ്ടുതന്നെ തത്തകൾക്ക് മറ്റു പക്ഷികളേക്കാൾ അല്പം ബുദ്ധി കൂടുതലാണ് എന്ന് പറയാറുണ്ട്. എന്നാൽ, ബുദ്ധിയുടെ കാര്യത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന പക്ഷി ഏതാണ് അറിയാമോ? സ്വന്തം പേരിൽ ലോക റെക്കോർഡ് തന്നെ സ്വന്തമാക്കിയിട്ടുള്ള ഈ പക്ഷിക്ക് 1700 -ൽ അധികം വാക്കുകൾ പറയാൻ അറിയാം.

തത്തകളുടെ കുടുംബത്തിൽ തന്നെ പെട്ട ഒരു ഓസ്ട്രേലിയൻ തത്തയാണ് ഈ ബുദ്ധിയുള്ള പക്ഷി. കാലിഫോർണിയയിലെ പെറ്റാലുമയിൽ നിന്നുള്ള പക്ക് എന്ന നീല ആൺ തത്തയാണ് പക്ഷികൾക്കിടയിലെ ഈ സെലിബ്രിറ്റി. അസാധാരണമായ പദ സമ്പത്തു കൊണ്ടാണ് ഈ തത്ത ലോക ശ്രദ്ധ പിടിച്ചുപറ്റിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1995 -ലാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ പക്ക് ഇടം നേടിയത്. ലോകത്തിലെ ഏറ്റവും വാക്കുകളറിയുന്ന പക്ഷി എന്ന ടൈറ്റിലാണ് പക്ക് സ്വന്തമാക്കിയത്. 1,728 വാക്കുകൾ വരെ അറിയാനുള്ള അസാധാരണമായ കഴിവ് പക്കിനുണ്ടായിരുന്നു. പക്ഷിവിദഗ്ധരും മൃഗഡോക്ടർമാരും ഉൾപ്പടെ 21 സന്നദ്ധപ്രവർത്തകർ വ്യത്യസ്ത സെഷനുകളിൽ പക്ക് പറഞ്ഞത് ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ വീഡിയോയിലും പകർത്തി. ആറുമാസത്തോളം എടുത്താണ് ഇത് പൂർത്തിയാക്കിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അമേരിക്കൻ കേജ്- ബേർഡ് മാഗസിനും ബേർഡ് വേൾഡും പറയുന്നതനുസരിച്ച്, ശബ്ദങ്ങൾ അനുകരിക്കുക മാത്രം ചെയ്യുന്ന മറ്റ് പക്ഷികളിൽ നിന്നും വ്യത്യസ്തമായി, പക്കിന് യഥാർത്ഥ ശൈലികളും വാക്യങ്ങളും രൂപപ്പെടുത്താനുള്ള കഴിവുണ്ടായിരുന്നു. 1993 ലെ ക്രിസ്മസ് രാവിലെ പക്ക് കോഫി ടേബിളിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ, ‘ഇത് ക്രിസ്മസ് ആണ്’ എന്ന് പറഞ്ഞ ഒരു സംഭവം പക്കിന്റെ ഉടമ കാമിൽ ജോർദാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദൗർഭാഗ്യകരം എന്ന് പറയട്ടെ പക്കിന്റെ ജീവിതം ഹ്രസ്വമായിരുന്നു. 1994 ഓഗസ്റ്റ് 25 ന് അഞ്ചാം വയസ്സിൽ ഗൊണാഡൽ ട്യൂമർ ബാധിച്ച് പക്ക് മരിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
529 ദിവസങ്ങൾ, ഉടമയുടെ മണമുള്ള വസ്ത്രം തുണച്ചു, ഒടുവിൽ വലേരിയെ കണ്ടെത്തി

529 ദിവസങ്ങൾ, ഉടമയുടെ മണമുള്ള വസ്ത്രം തുണച്ചു, ഒടുവിൽ വലേരിയെ കണ്ടെത്തി

അമ്മയുടെ ഈസ്റ്റർ വിഷു ആഘോഷം മെയ് നാലിന്

അമ്മയുടെ ഈസ്റ്റർ വിഷു ആഘോഷം മെയ് നാലിന്

ഡാർവിൻ മലയാളി അസോസിയേഷൻ കളിക്കളം 2025: ക്രിക്കറ്റ്‌ ടൂർണമെന്റ്

ഡാർവിൻ മലയാളി അസോസിയേഷൻ കളിക്കളം 2025: ക്രിക്കറ്റ്‌ ടൂർണമെന്റ്

എപ്‌സ്റ്റീൻ ലൈംഗികാതിക്രമം  വെളിപ്പെടുത്തൽ നടത്തിയ വിർജീനിയ ഗിയുഫ്രെ ജീവനൊടുക്കി

എപ്‌സ്റ്റീൻ ലൈംഗികാതിക്രമം വെളിപ്പെടുത്തൽ നടത്തിയ വിർജീനിയ ഗിയുഫ്രെ ജീവനൊടുക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist