Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്

by Kerala News Web Desk 04
May 10, 2025
in AUSTRALIA
0 0
A A
ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പ ലിയോ പതിനാലാമന് അഭിനന്ദന പ്രവാഹം. നിരവധി രാഷ്ട്ര തലവന്മാരും മതനേതാക്കാളും പുതിയ മാർപാപ്പയ്ക്ക് ആശംസകളുമായെത്തി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേരുകയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു‌.

‘പുതിയ മാർപാപ്പയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 2028ൽ സിഡ്‌നിയിൽ നടക്കുന്ന അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസിനായി പാപ്പായെ ഓസ്ട്രേലിയയിലേക്ക് ക്ഷണിക്കുകയാണ്. ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് ഇത് സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും നിമിഷമാണ്. ദൈവം പോപ്പ് ലിയോ പതിനാലാമനെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിൻ്റെ മാർപാപ്പ പദവി എല്ലാ മനുഷ്യരാശിയുടെയും സേവനത്തിൽ സമാധാനത്തിന്റെയും നീതിയുടെയും ലക്ഷ്യത്തെ മുന്നോട്ട് കൊണ്ടുപോകട്ടെ” പ്രധാനമന്ത്രി പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സമാധാനം, ഐക്യം, സുവിശേഷം എന്നിവയാൽ പാപ്പായുടെ പൊന്തിഫിക്കേറ്റ് അടയാളപ്പെടുത്തട്ടെ: ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെല്ലോ
ഓസ്ട്രേലിയയിലെ റോമൻ കത്തോലിക്കാ സഭയുടെ പേരിൽ ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെല്ലോയും പുതിയ പാപ്പായ്ക്ക് ആശംസകൾ അറിയിച്ചു. “ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വത്തിനായുള്ള ഞങ്ങളുടെ പ്രാർത്ഥനകളും ആശംസകളും നേരുന്നു. സമാധാനം, ഐക്യം. ലോകമെമ്പാടുമുള്ള സുവിശേഷ സന്ദേശത്തിൻ്റെ ആഴം എന്നിവയാൽ പാപ്പായുടെ പൊന്തിഫിക്കേറ്റ് അടയാളപ്പെടുത്തട്ടെ. ആർച്ച് ബിഷപ്പ് പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് എന്ന നിലയിലും പെറുവിലെ അഗസ്റ്റീനിയൻ മിഷനറി എന്ന നിലയിലും തന്റെ മുൻകാല ശുശ്രൂഷ വേളകളിൽ പുതിയ പാപ്പ തന്നെ സമീപിക്കുകയും കേൾക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു,

അഭിനന്ദനങ്ങളുമായി ഡൊണാൾഡ് ട്രംപും ജെ ഡി വാൻസും
അമേരിക്കക്കാരനായ ലിയോ പതിനാലമൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പിനെ “ഒരു വലിയ ബഹുമതി” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്, ചിക്കാഗോയിൽ ജനിച്ച പ്രെവോസ്റ്റിൻ്റെ തിരഞ്ഞെടുപ്പിൽ “അൽപ്പം ആശ്ചര്യപ്പെട്ടു. എന്നാൽ വളരെ സന്തോഷമുണ്ട് ലിയോയുമായുള്ള കൂടിക്കാഴ്ച‌യ്ക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രസിഡൻ്റ് പറഞ്ഞു.

“ലിയോ പതിനാലമനെ ദൈവം അനുഗ്രഹിക്കട്ടെ. ദശലക്ഷക്കണക്കിന് അമേരിക്കൻ കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും സഭയെ നയിക്കുന്ന വിജയകരമായ പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വാൻസ് പറഞ്ഞു

ആഹ്ളാദത്തിൽ ചിക്കാഗോ: അഭിമാനകരം എന്ന് പാപ്പയുടെ സഹോദരൻ ജോൺ പ്രെവോസ്റ്റ്
ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുപ്പിൽ ആഹ്ലാദം പങ്കിട്ട് ചിക്കാഗോ “എനിക്ക് ഇതിനെക്കുറിച്ച്
ചിന്തിക്കാൻ ഒരു നിമിഷം പോലുംകിട്ടിയില്ല.. അവിശ്വസനീയമായി തോന്നുന്നു, വലിയ, അതിശയകരമായ കാര്യമാണ്, പക്ഷേ ഇത് വളരെ അഭിമാനിക്കേണ്ട കാര്യമാണ്,” ലിയോ പാപ്പയുടെ സഹോദരൻ ജോൺ പ്രെവോസ്റ്റ് പറഞ്ഞു.

കോൺക്ലേവിന് തൊട്ടുമുമ്പ് പ്രെവോസ്റ്റ് തൻ്റെ സഹോദരനോട് സംസാരിച്ചിരുന്നതായും പറഞ്ഞു. പേപ്പൽ കോൺക്ലേവ് ആരംഭിക്കുന്നതിന് കോൺക്ലേവ് എന്ന സിനിമ കണ്ടിരുന്നോ എന്ന് അദ്ദേഹം ചോദിച്ചതായി പ്രെവോസ്റ്റ് പറഞ്ഞു.

ദൈവസ്നേഹം പരിധികളോ വ്യവസ്ഥകളോ ഇല്ലാത്തതാണ് എന്ന് ഊന്നിപ്പറഞ്ഞ പാപ്പായുടെ സമാധാന ആശംസ വളരെ വികാരഭരിതമാണ് എന്ന് സിഡ്‌നി ആർച്ച് ബിഷപ്പ് ആൻ്റണി ഫിഷർ പറഞ്ഞു.

ന്യൂ സൗത്ത് വെയിൽസ് പ്രധാനമന്ത്രി ക്രിസ് മിൻസ് മാർപാപ്പയുടെ സമാധാനം, പാലം പണിയൽ, അനുകമ്പ എന്ന സന്ദേശത്തെ സ്വാഗതം ചെയ്‌തു. നമ്മുടെ പ്രക്ഷുബ്‌ധമായ ലോകത്തിലെ ഒരു നേതാവെന്ന നിലയിൽ ഇടയന് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ
AUSTRALIA

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി
AUSTRALIA

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ
AUSTRALIA

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി
AUSTRALIA

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്
AUSTRALIA

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ
AUSTRALIA

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
Next Post
പൂജാ മുറിയിൽ വിളക്ക് കത്തിക്കവെ തീപ്പെട്ടിക്കൊള്ളി വിഷുവിന് വാങ്ങിയ പടക്കത്തിൽ വീണു; വീട്ടിൽ പൊട്ടിത്തെറി

പൂജാ മുറിയിൽ വിളക്ക് കത്തിക്കവെ തീപ്പെട്ടിക്കൊള്ളി വിഷുവിന് വാങ്ങിയ പടക്കത്തിൽ വീണു; വീട്ടിൽ പൊട്ടിത്തെറി

വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല

അതിർത്തി പ്രദേശങ്ങളിൽ രാത്രി വീണ്ടും ഡ്രോണുകൾ, രാജസ്ഥാനിലെ ബാർമിറിൽ ബ്ലാക്ക് ഔട്ട്; ജാഗ്രത നിർദേശം

നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി; അരുംകൊല ചെയ്തത് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും

കുടുംബത്തോടുള്ള 'അടങ്ങാത്ത പക'യിലെ കേദലിന്‍റെ ക്രൂരത, കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി

ഇടുക്കിയിൽ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം; 2 കുട്ടികളടക്കം 4 മൃതദേഹങ്ങളും കണ്ടെടുത്തു, സംസ്കാരം ഇന്ന്

ഇടുക്കിയിൽ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം; 2 കുട്ടികളടക്കം 4 മൃതദേഹങ്ങളും കണ്ടെടുത്തു, സംസ്കാരം ഇന്ന്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist