ഓസ്ട്രേലിയ : 2025-ൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഗീതപ്രേമികൾക്കായി സംഗീതലോകത്തെ താരരാജ്ഞിയായ റിമി ടോമിയുടെ ലൈവ് മ്യൂസിക് കൺസർട്ട് ഉണ്ടായിരിക്കുന്നതാണ് . ജൂൺ മാസത്തിലുടനീളം വിവിധ നഗരങ്ങളിൽ വെച്ച് നടക്കുന്ന ഈ സംഗീതയാത്ര ഒട്ടുമിക്ക മലയാളി സമൂഹത്തിനും വലിയ ആവേശമാകുമെന്ന് പ്രത്യാശിക്കുന്നതായി മ്യൂസിക്കൽ കൺസർട്ടിന്റെ ഭാരവാഹികൾ അറിയിച്ചു .
ജൂൺ 13-ന് ജീലോംഗിൽ തുടങ്ങുന്ന ടൂർ, 28-ന് പെർത്തിൽ സമാപിക്കും. മേളകളുടെ പട്ടിക ഇങ്ങനെ:
ടൂർ ഷെഡ്യൂൾ:
Geelong – https://www.justeasybook.com/events/rimitomy-geelong
Melbourne – https://www.justeasybook.com/events/rimitomy-melbourne-25
Adelaide – https://www.justeasybook.com/events/rimitomyadelaide25
Sydney –https://www.justeasybook.com/events/rimi-tomy-sydney
Cairns – https://www.justeasybook.com/events/rimitomicairns25
Brisbane – https://justeasybook.com/events/rimibrisbane2025
Alice springs– Coming soon!
Bendigo – https://www.bendigoregion.com.au/rimi-tomy-live
Canbbera – https://qprc.sales.ticketsearch.com/sales/salesevent/145734
Perth – https://justeasybook.com/events/rimitomyperth25
ടിക്കറ്റുകൾ വേഗത്തിൽ തീരുകയാണ്!
പ്രമോഷനും ടിക്കറ്റിംഗും നിർവഹിക്കുന്നത് Just Easy Book എന്ന പ്ലാറ്റ്ഫോം വഴി ആണ് – എളുപ്പത്തിൽ ബുക്ക് ചെയ്യാവുന്ന വിശ്വസനീയ സംവിധാനം.
Title Sponsor: Mass Financial Consultancy – ഷീന അബ്ദുൽഖാദർ
Powered by: Flyworld Migration & Overseas Education
കൂടുതൽ വിവരങ്ങൾക്ക്:
സുജി സ്കറിയ – 0470 762 521
വുഡി ചെറിയാൻ – 0413 788 490
റിമി ടോമിയുടെയും സംഘത്തിന്റെയും സംഗീത അനുഭവം നിറഞ്ഞു നിൽക്കുന്ന കച്ചേരിയിലേക്ക് ഏവർക്കും സ്വാഗതം .സംഗീതപ്രേമികൾക്കായുള്ള അതുല്യ അവസരം കൈവിടരുത്!































