ബ്രിസ്ബൺ: മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് തൻ്റെ പുതിയ ചിത്രമായ ‘നരിവേട്ട’യുടെ പ്രീമിയർ പ്രദർശനത്തിന് ബ്രിസ്ബണിൽ എത്തുന്നു. ആരാധകർക്ക് താരത്തെ നേരിൽ കാണാനും സിനിമയുടെ ആദ്യ പ്രദർശനം അദ്ദേഹത്തോടൊപ്പം ആസ്വദിക്കാനും ഇത് സുവർണ്ണാവസരമാണ്.
പരിപാടിയുടെ വിശദാംശങ്ങൾ:
* ടോവിനോ തോമസ്
* ഈ വെള്ളിയാഴ്ച (മെയ് 23, 2025)
* ഇവൻ്റ് സിനിമാസ്, മൗണ്ട് ഗ്രാവറ്റ് (Event Cinemas Mt Gravatt)
* സമയം: രാത്രി 8.45
‘നരിവേട്ട’ സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് 23-നാണ്. ഈ തീയതിയിൽ തന്നെ ടോവിനോ തോമസുമൊത്ത് സിനിമയുടെ പ്രീമിയർ ഷോ കാണാനുള്ള അപൂർവ അവസരം ആരും നഷ്ടപ്പെടുത്തരുത്.
നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ: https://tinyurl.com/58x657n8































