Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഒരു യാത്രക്കാരന് 1.4 കോടി രൂപ വരെ ന‌ഷ്ടപരിഹാരം, വിമാനാപകടം ഉണ്ടായാൽ കമ്പനികളുടെ ബാധ്യത ചെറുതല്ല, അറിയേണ്ടതെല്ലാം

by Kerala News Web Desk 04
June 12, 2025
in INDIA
0 0
A A
ഒരു യാത്രക്കാരന് 1.4 കോടി രൂപ വരെ ന‌ഷ്ടപരിഹാരം, വിമാനാപകടം ഉണ്ടായാൽ കമ്പനികളുടെ ബാധ്യത ചെറുതല്ല, അറിയേണ്ടതെല്ലാം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവിണ വാർത്ത ദുംഖത്തോടെയാണ് രാജ്യം അറിഞ്ഞത്. അന്വേഷണങ്ങൾ തുടരുകയും അധികാരികൾ ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാനക്കമ്പനിയിൽ നിന്നും വ്യക്തിഗത യാത്രാ ഇൻഷുറൻസ് വഴിയുമുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. അപകടമുണ്ടാകുമ്പോൾ വിമാനക്കമ്പനികളുടെ ബാധ്യതകൾ മുതൽ യാത്രാ ഇൻഷുറൻസ് വരെയുള്ള കാര്യങ്ങൾ എങ്ങനെയായിരിക്കുമെന്നുള്ളത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇത്തരം ദാരുണമായ സാഹചര്യങ്ങളിൽ യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക സുരക്ഷയെക്കുറിച്ച് അറിയാം.

എയർലൈനി​ന്റെ ബാധ്യതകൾ:
ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപപകടമുണ്ടായാൽ, മരണമോ പരിക്കോ ഉണ്ടായാൽ, എയർലൈൻ ബാധ്യതകൾ നിയന്ത്രിക്കുന്നത് ഇന്ത്യ ഒപ്പുവച്ചിട്ടുള്ള 1999 ലെ മോൺട്രിയൽ കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര കൺവെൻഷനുകളാണ്. ഈ കൺവെൻഷൻ പ്രകാരം, നഷ്ടപരിഹാരത്തിൽ ഉൾപ്പെടുന്നവ ഇവയാണ്, മരണമോ ശാരീരിക പരിക്കോ സംഭവിച്ചാൽ, പിഴവ് പരിഗണിക്കാതെ, ഒരു യാത്രക്കാരന് ഏകദേശം 1.4 കോടി രൂപ. വിമാനക്കമ്പനിയുടെ അശ്രദ്ധ തെളിഞ്ഞാൽ ആ പരിധിക്കപ്പുറം നഷ്ടപരിഹാരം നൽകാനും സാധ്യതയുണ്ട്. ഈ നിയമം അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ബാധകമാണെങ്കിലും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യൻ വിമാനക്കമ്പനികൾ പലപ്പോഴും ആഭ്യന്തര റൂട്ടുകൾക്കും സമാനമായ കവറേജ് നൽകാറുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ട്രാവൽ ഇൻഷുറൻസ് ‌‌‌
ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ ട്രാവൽ ഇൻഷുറൻസ് എങ്ങനെ ഉപയോ​ഗിക്കാം? സാധാരണയായി ബാഗേജ് നഷ്ടംവരുമ്പോൾ അല്ലെങ്കിൽ യാത്ര റദ്ദാക്കുമ്പോഴൊക്കെയാണ് ട്രാവൽ ഇൻഷുറൻസ് ഉപയോ​ഗിക്കാറുള്ളത്. എന്നാൽ വിമാന അപകടങ്ങൾ പോലുള്ള അപൂർവവും ദുരന്തപൂർണവുമായ സംഭവങ്ങളിൽ യാത്രാ ഇൻഷുറൻസിന്റെ പ്രാധാന്യം വലുതാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അപകട മരണ പരിരക്ഷയിൽ 25 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ ലഭിക്കാം
അപകടം കാരണം സ്ഥിരമായ അംഗവൈകല്യം ഉണ്ടായാൽ 5 മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കാം
ആശുപത്രി ചെലവുകൾ, യാത്രാ അസൗകര്യത്തിനോ ഉള്ള ചെലവുകൾ വഹിച്ചേക്കാം
അതേസമയം, , യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രാ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്ന പോളിസി ഉടമകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. പല ഇന്ത്യൻ യാത്രക്കാരും പലപ്പോഴും ഈ ഓപ്ഷൻ അവഗണിക്കുകയാണ് പതിവ്, പ്രത്യേകിച്ച് ആഭ്യന്തര വിമാന സർവീസുകൾക്ക്. യാത്രാ ഇൻഷുറൻസ് ഇല്ലെങ്കിൽ എന്തുചെയ്യും? യാത്രാ ഇൻഷുറൻസ് വാങ്ങിയിട്ടില്ലെങ്കിൽ ലഭിക്കാവുന്ന നഷ്ടപരിഹാരങ്ങൾ.

എയർലൈൻ നഷ്ടപരിഹാരം
സർക്കാർ പ്രാഖ്യാപിക്കുന്ന നഷ്ടപരിഹാരം
തൊഴിലുടമയ്ൽ നിന്നുള്ള ഇൻഷുറൻസ്
ചില പ്രീമിയം ക്രെഡിറ്റ് കാർഡുകൾ വഴി ബുക്ക് ചെയ്താൽ, ക്രെഡിറ്റ് കാർഡ്-ലിങ്ക്ഡ് യാത്രാ ഇൻഷുറൻസ് ലഭിക്കും
ചില യാത്രക്കാർക്ക് ടൂർ ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാനുകൾ അല്ലെങ്കിൽ തൊഴിലുടമ സ്പോൺസർ ചെയ്യുന്ന യാത്രാ പോളിസികൾ എന്നിവയിലൂടെ പരിരക്ഷ ലഭിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
Next Post
അഹമ്മദാബാദ് ആകാശ ദുരന്തം; വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക്, വിദ്യാർത്ഥികൾക്ക് പരിക്കെന്ന് സൂചന, മരണം 133 ആയി

അഹമ്മദാബാദ് ആകാശ ദുരന്തം; വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക്, വിദ്യാർത്ഥികൾക്ക് പരിക്കെന്ന് സൂചന, മരണം 133 ആയി

ആകാശം മൂടിയ കറുത്ത പുക, കത്തിയമർന്ന ഹോസ്റ്റല്‍

അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി

ഹൃദയഭേദകമായ സമയം; അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിൽ മമ്മൂട്ടി

ഹൃദയഭേദകമായ സമയം; അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിൽ മമ്മൂട്ടി

‘അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാർ’; പൊതുവേദിയിൽ സമ്മതമറിയിച്ച് നടൻ ജയറാം

'അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാർ'; പൊതുവേദിയിൽ സമ്മതമറിയിച്ച് നടൻ ജയറാം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist