Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ചൈനയ്ക്ക് വഴങ്ങില്ല, ഓസ്‌ട്രേലിയയില്‍ നിന്ന് റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ

by Kerala News Web Desk 04
June 19, 2025
in AUSTRALIA
0 0
A A
ചൈനയ്ക്ക് വഴങ്ങില്ല, ഓസ്‌ട്രേലിയയില്‍ നിന്ന് റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ
Share on WhatsappShare on FacebookShare on TwitterShare on Telegram

ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ നിന്ന് റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നതായി സൂചന. ഇതേ തുടര്‍ന്ന് ഓഹരി വിപണിയില്‍ വാഹനകമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ വഴി രാജ്യത്ത് തന്നെ ഇവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഉത്പാദനം കൂട്ടുക, ഉപയോഗശേഷം വീണ്ടും സംസ്‌കരിച്ച് ഉപയോഗിക്കുക , നിലവിലുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിക്ക് പുറമെ ഖനനത്തിന് കൂടുതല്‍ പിന്തുണ നല്‍കുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്. ജൂണ്‍ മുതല്‍, എല്ലാ ഖനന പ്രവര്‍ത്തനങ്ങളിലും മാലിന്യങ്ങളില്‍ നിര്‍ണായക ധാതുക്കളുടെ അംശമുണ്ടോയെന്ന് പരിശോധിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനയുടെ നിയന്ത്രണങ്ങളും ഇന്ത്യയുടെ പ്രതികരണവും ഏപ്രിലില്‍, ചൈന സമാരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടേഷ്യം, സ്‌കാന്‍ഡിയം, ഇട്രിയം എന്നിങ്ങനെ ഏഴ് പ്രധാന അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇവ നിയോഡൈമിയം അയണ്‍ ബോറോണ്‍, സമാരിയം-കോബാള്‍ട്ട് , പോലുള്ളവ നിര്‍മ്മിക്കാന്‍ അത്യാവശ്യമാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചൈനയുടെ നിയന്ത്രണങ്ങള്‍ വന്നതുമുതല്‍ ഇന്ത്യ ബദല്‍ നടപടികള്‍ പരിശോധിച്ച് വരികയാണ്. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇവ ഇറക്കുമതി ചെയ്യുക, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് വഴി ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക, സ്വകാര്യ മേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ ഇതില്‍പ്പെടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യ റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സിന് ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത് (ഏകദേശം 80% ഇറക്കുമതി). എന്നിരുന്നാലും, ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വളരെ കുറവായതിനാല്‍ ഈ നിയന്ത്രണങ്ങള്‍ വലിയ തോതില്‍ ബാധിച്ചിട്ടില്ല. ഇന്ത്യയില്‍ വില്‍ക്കുന്ന 95% വാഹനങ്ങളും ഇപ്പോഴും പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നവയാണ്. റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് പ്രധാനമായും ഹൈബ്രിഡ് പാസഞ്ചര്‍ വാഹനങ്ങളിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലുമാണ് ഉപയോഗിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒരു ഇലക്ട്രിക് വാഹനത്തിന് ഏകദേശം 0.8 കിലോഗ്രാം, ഹൈബ്രിഡ് വാഹനത്തിന് 0.5 കിലോഗ്രാം, പെട്രോള്‍/ഡീസല്‍ വാഹനത്തിന് 0.1 കിലോഗ്രാം എന്നിങ്ങനെയാണ് ശരാശരി റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ ഉപയോഗിക്കുന്നത്. അതിനാല്‍, ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക, തുടര്‍ന്ന് ഹൈബ്രിഡ് പാസഞ്ചര്‍ വാഹനങ്ങളെയും പിന്നീട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെയും. സാധാരണ പെട്രോള്‍/ഡീസല്‍ വാഹനങ്ങളില്‍ ഇതിന്റെ സ്വാധീനം വളരെ കുറവായിരിക്കും.

ഓഹരി വിപണിയില്‍ മുന്നേറ്റം
ഓഹരി വിപണിയില്‍ ഇന്ന് വാഹന നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ക്ക് 2% വരെ മുന്നേറ്റമുണ്ടായി. ഐഷര്‍ മോട്ടോര്‍സ്, ടിവിഎസ് മോട്ടോര്‍ കമ്പനി, മാരുതി സുസുകി തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഓട്ടോ സൂചികയിലെ എംആര്‍എഫ്, മഹീന്ദ്ര & മഹീന്ദ്ര, ബോഷ് തുടങ്ങിയ മറ്റ് ഓഹരികളും നഷ്ടത്തില്‍ നിന്ന് കരകയറി നേട്ടമുണ്ടാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

മുണ്ടൂരിലെ കാട്ടാന ആക്രമണം ഖേദകരമെന്ന് വനം മന്ത്രി; ‘പടക്കം പൊട്ടിച്ച് ആനയെ തുരത്തുന്ന പഴഞ്ചൻ രീതിക്ക് ഇന്ന് മുതൽ മാറ്റം’

മുണ്ടൂരിലെ കാട്ടാന ആക്രമണം ഖേദകരമെന്ന് വനം മന്ത്രി; 'പടക്കം പൊട്ടിച്ച് ആനയെ തുരത്തുന്ന പഴഞ്ചൻ രീതിക്ക് ഇന്ന് മുതൽ മാറ്റം'

മക്കളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി; ദിണ്ടിഗലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി

മക്കളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി; ദിണ്ടിഗലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോർജിന് വിക്ടോറിയൻ പാർലമെന്റിൽ ഉജ്ജ്വല സ്വീകരണം

ആരോഗ്യമന്ത്രി വീണാ ജോർജിന് വിക്ടോറിയൻ പാർലമെന്റിൽ ഉജ്ജ്വല സ്വീകരണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist