Sunday, September 20, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബണിലെ പല്ലോട്ടി കോളേജ് ഇനി മുതൽ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ; ജൂലൈ 11ന് മാർ റാഫേൽ തട്ടിൽ വെഞ്ചിരിക്കും

by Kerala News Web Desk 04
June 21, 2025
in AUSTRALIA
0 0
A A
മെൽബണിലെ പല്ലോട്ടി കോളേജ് ഇനി മുതൽ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ; ജൂലൈ 11ന് മാർ റാഫേൽ തട്ടിൽ വെഞ്ചിരിക്കും
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ ആൻഡ് റിന്യൂവൽ സെൻ്ററിൻ്റെ (സാൻതോം ഗ്രോവ്) വെഞ്ചിരിപ്പ് ജൂലൈ 11ന്. വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന വെഞ്ചിരിപ്പ് കർമ്മം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ബിഷപ്പ് ജോൺ പനംതോട്ടത്തിൽ, ബിഷപ്പ് ബോസ്കോ പുത്തൂർ, മോൺ. ഫാ. ഫ്രാൻസിസ് കോലഞ്ചേരി എന്നിവരും നിരവധി വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും.

പല്ലോട്ടിൻ വൈദികർ ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സ്ഥാപനമാണ് സീറോ മലബാർ സഭയ്ക്ക് ലഭിച്ചിരിക്കുന്നത്. തദവസരത്തിൽ രൂപതിയലെ വിശ്വാസികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മാർ ജോൺ പനംതോട്ടത്തിൽ അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെൽബൺ സിറ്റിയിൽ നിന്നും 60 കിലോമീറ്റർ അകലെ യാമ റേഞ്ചസ് നാഷണൽ പാർക്കിനടുത്തുള്ള വെസ്ബേൺ എന്ന സ്ഥലത്തെ 200 ഏക്കർ സ്ഥലമാണ് രൂപതയുടെ പാസ്റ്ററൽ ആൻഡ് കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററിനായി സ്വന്തമാക്കിയിരിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യാമാ വാലി വൈനറി റിജിയണിനു തൊട്ടടുത്തായി പല്ലോട്ടി കോളേജ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് ഏകദേശം 7857 സ്ക്വയർ മീറ്റർ ഏരിയയിൽ 69 മുറികളും ചാപ്പലും അനുബന്ധ സൗകര്യങ്ങളും ഉണ്ട്. രൂപതാ തലത്തിൽ നടത്തുന്ന വിവിധ ധ്യാനങ്ങൾക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും ഈ സ്ഥലം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോൺ. ഫാ. ഫ്രാൻസിസ് കോലഞ്ചേരി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ
AUSTRALIA

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ
AUSTRALIA

ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ

September 19, 2026
എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട
AUSTRALIA

എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട

September 19, 2026
ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

September 19, 2026
കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
AUSTRALIA

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ
AUSTRALIA

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്
AUSTRALIA

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്
AUSTRALIA

കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്

September 18, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു
AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 18, 2026
Next Post
നോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന് (എൻ.എം.സി.സി) നവ നേതൃത്വം; ഗിരീഷ് അല്ലക്കാട്ട് പ്രസിഡന്റ്

നോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന് (എൻ.എം.സി.സി) നവ നേതൃത്വം; ഗിരീഷ് അല്ലക്കാട്ട് പ്രസിഡന്റ്

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ, ദുരൂഹത

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ, ദുരൂഹത

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് വരുന്നു; ലോകത്ത് തന്നെ ആദ്യം, നിർണായക നീക്കത്തിന് ഓസ്ട്രേലിയ

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് വരുന്നു; ലോകത്ത് തന്നെ ആദ്യം, നിർണായക നീക്കത്തിന് ഓസ്ട്രേലിയ

ഒറ്റരാത്രികൊണ്ട് തരം​ഗമായി മാറിയ ‘ലബുബു’ പാവകൾ, ശതകോടീശ്വരനായി സ്ഥാപകൻ

ഒറ്റരാത്രികൊണ്ട് തരം​ഗമായി മാറിയ 'ലബുബു' പാവകൾ, ശതകോടീശ്വരനായി സ്ഥാപകൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist