Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ ആരോഗ്യപ്രവർത്തകനായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്ങനെ എന്നറിയൂ!

by Kerala News Web Desk 04
June 23, 2025
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ ആരോഗ്യപ്രവർത്തകനായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്ങനെ എന്നറിയൂ!
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ആരോഗ്യപ്രവർത്തകനായുള്ള യാത്ര വളരെ അധികം സാധ്യതകൾ നിറഞ്ഞൊന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ആരോഗ്യപരിരക്ഷാ സംവിധാനങ്ങളിലൊന്നായ ഓസ്‌ട്രേലിയയിൽ, ഉന്നത നിലവാരമുള്ള രോഗി പരിചരണത്തിന്നായി ആരോഗൃപ്രവർത്തകരുടെ ആവിശ്യം ദിനംപ്രതി വർദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്.

2035 ഓടെ 70,700-ലധികം നഴ്‌സുമാരുടെ കുറവ് ഉണ്ടായേക്കുമെന്നാണു പ്രവചനം. കൂടാതെ, 2030 ഓടെ ആരോഗ്യ മേഖലയ്ക്ക് ഏകദേശം 100,000 അധിക പ്രവർത്തകരെ വേണ്ടിവരും, പ്രത്യേകിച്ച് വയസ്സായ ജനസംഖ്യക്കും ഗ്രാമീണ മേഖലകളിലുമുള്ള സേവനങ്ങൾക്കും പിന്തുണ നൽകുന്നതിനായി. അതിനാൽ, ഇപ്പോൾ ഓസ്‌ട്രേലിയ ആരോഗ്യ മേഖലയിലേക്ക് ഒരു കരിയർ തുടങ്ങാനോ, നിലവിലെ ജോലിയിൽ നിന്ന് ഈ മേഖലയിലേക്ക് മാറാനോ ഏറ്റവും അനുയോജ്യമായ സമയം തന്നെയാണ് ഇത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിയയിൽ ആരോഗ്യപ്രവർത്തകനാകുന്നതിന്റെ ഗുണങ്ങൾ:
ഉയർന്ന ശമ്പളം: രജിസ്റ്റർഡ് നഴ്‌സുമാർ ശരാശരി വാർഷികമായി AUD 87,000 വരെയാണ് ലഭിക്കുന്നത്, അതേസമയം പരിചയസമ്പന്നരായ നഴ്‌സ് പ്രാക്ടീഷണർമാർക്കും മാനേജ്മെൻറ് നിലകളിലുള്ളവർക്കും AUD 100,000 കവിഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്.
നിയമിത ജോലി സമയം: കോമൺഫുൾ ടൈം ജോലിക്കാർക്ക് സാധാരണ ആഴ്ചയിൽ 38 മണിക്കൂർ വരെ ആണ് ജോലി സമയം.
അധിക പ്രതിഫലങ്ങൾ: ഷിഫ്റ്റ് ജോലി – വൈകുന്നേരം, രാത്രയോ വാരാന്ത്യത്തോ – പ്രവർത്തനങ്ങൾക്ക് 12.5–50% വരെ അലവൺസ്; പൊതു അവധിദിനങ്ങളിൽ 150–250% വരെ പേയ്‌മെന്റും ലഭിക്കുന്നു.
വിവിധ തൊഴിൽ അവസരങ്ങൾ: സർക്കാർ/സ്വകാര്യ ആശുപത്രികൾ, ഏജ്ഡ് കെയർ ഹോംസുകൾ, പ്രൈവറ്റ് ക്ലിനികുകൾ തുടങ്ങി വ്യത്യസ്ത സ്ഥാപനങ്ങളിൽ ജോലി ലഭ്യമാണ്.
ഉയർന്ന നിലവാരമുള്ള ജീവിതം: ജീവിത നിലവാരം, ആരോഗ്യസംരക്ഷണ സംവിധാനം, work-life balance എന്നിവ ഓസ്‌ട്രേലിയയിൽ മികച്ചതാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ആരോഗ്യപ്രവർത്തകനായി മൈഗ്രേറ്റ് ചെയ്യാൻ ഉള്ള പ്രധാന ഘട്ടങ്ങൾ:
ഘട്ടം 1: AHPRAയിൽ രജിസ്ട്രേഷൻ നേടുക
AHPRA (Australian Health Practitioner Regulation Agency) – ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്ന അധികൃതർ.
ANMAC/AMC സ്കിൽ അസസ്മെന്റ് കഴിഞ്ഞ് നിങ്ങൾ AHPRA രജിസ്ട്രേഷൻ നേടണം.
പ്രധാന വഴികൾ:
Outcomes-Based Assessment (OBA)
NCLEX-RN (ലിഖിത പരീക്ഷ)
OSCE (പ്രായോഗിക പരീക്ഷ)

ഘട്ടം 2: സ്കിൽസ് അസസ്മെന്റ് (ANMAC/Other Bodies)
നഴ്‌സുമാർക്ക് വേണ്ടത്: ANMAC (Australian Nursing and Midwifery Accreditation Council) മുഖേന തെളിവ് വിലയിരുത്തൽ നടത്തണം.
ആവശ്യമായത്:
ഇംഗ്ലീഷ് പരിജ്ഞാനം (IELTS ഓരോ ബാൻഡിലും 7 അല്ലെങ്കിൽ OET “B”)
ഇന്ത്യയിലെ നഴ്‌സിംഗ് യോഗ്യത
പ്രവൃത്തി പരിചയം
രജിസ്ട്രേഷൻ (INC)
അല്ലൈഡ് ഹെൽത്ത്/ഡോക്ടർമാർ: അവരുടെ മേഖലയ്ക്ക് അനുയോജ്യമായ അതോറിറ്റി (ഉദാ: AHPRA, AMC, OTBA) മുഖേന അപേക്ഷിക്കണം.

ഘട്ടം 3: വിസയ്ക്കായി അപേക്ഷിക്കുക
പ്രധാന വിസാ ഓപ്ഷനുകൾ:
Subclass 189 – Skilled Independent Visa
Subclass 190 – Skilled Nominated Visa (സംസ്ഥാന സ്പോൺസർ ചെയ്യുന്ന PR)
Subclass 491 – Regional Skilled Visa (താൽക്കാലികം → PR)
Subclass 482 – Temporary Skill Shortage Visa (ജോലി ഓഫർ വഴിയുള്ള വിസ)
ആവശ്യമായ രേഖകൾ:
സാക്ഷ്യപ്പെട്ട Skills Assessment Result
AHPRA രജിസ്ട്രേഷൻ
IELTS/OET സാക്ഷ്യങ്ങൾ
SkillSelect വഴി Expression of Interest (EOI)

ഘട്ടം 4: Expression of Interest (EOI) സമർപ്പിക്കുക
SkillSelect പോർട്ടലിൽ നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക.
താഴെ പറയുന്നവ ഉൾപ്പെടുത്തണം:
തൊഴിൽ പേര് (Skilled Occupation List-ൽ ഉണ്ടായിരിക്കണം)
സ്കിൽസ് അസസ്മെന്റ് ഫലം
IELTS/OET മാർക്ക്
കുറഞ്ഞത് 65 പോയിന്റ് വേണം
നിങ്ങളുടെ പ്രൊഫൈലിന് വച്ച് Invitation to Apply (ITA) ലഭിക്കും.

ഘട്ടം 5: വിസ അപേക്ഷ സമർപ്പിക്കുക
ITA ലഭിച്ചാൽ വിസയ്ക്ക് അപേക്ഷിക്കുക.
പോലീസ് ക്ലിയറൻസ്, മെഡിക്കൽ, ബയോമെട്രിക്‌സ് എന്നിവ നൽകണം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ
AUSTRALIA

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ
AUSTRALIA

ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ

September 19, 2026
എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട
AUSTRALIA

എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട

September 19, 2026
ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

September 19, 2026
കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
AUSTRALIA

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ
AUSTRALIA

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്
AUSTRALIA

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്
AUSTRALIA

കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്

September 18, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു
AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 18, 2026
Next Post
സെക്സ് ടോയിയുടെ ചരട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ട് ഏഴു വർഷം പിന്നിടുമ്പോഴും നടുക്കം വിട്ടുമാറാതെ മെൽബൺ നിവാസികൾ

സെക്സ് ടോയിയുടെ ചരട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ട് ഏഴു വർഷം പിന്നിടുമ്പോഴും നടുക്കം വിട്ടുമാറാതെ മെൽബൺ നിവാസികൾ

‘അമേരിക്കൻ നീക്കത്തിൽ ആശങ്ക, ലോക സമാധാനത്തിന് ഭീഷണി’; ഇറാനെതിരായ നീക്കത്തെ അപലപിച്ച് യുഎൻ സെക്രട്ടറി

'അമേരിക്കൻ നീക്കത്തിൽ ആശങ്ക, ലോക സമാധാനത്തിന് ഭീഷണി'; ഇറാനെതിരായ നീക്കത്തെ അപലപിച്ച് യുഎൻ സെക്രട്ടറി

ജോയ് ഫുൾ നിലമ്പൂർ! ഷൗക്കത്തിന്‍റെ ലീഡ് പതിനായിരം കടന്നു, വി എസ് ജോയിയെ എടുത്തുയർത്തി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം

ജോയ് ഫുൾ നിലമ്പൂർ! ഷൗക്കത്തിന്‍റെ ലീഡ് പതിനായിരം കടന്നു, വി എസ് ജോയിയെ എടുത്തുയർത്തി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist