Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയിൽ ‘ബോംബ് സൈക്ലോൺ’: ന്യൂ സൗത്ത് വെയിൽസിൽ ന്യൂനമർദ്ദം; വിമാന സർവീസുകൾ തടസ്സപ്പെട്ടു

by Kerala News Web Desk 04
July 2, 2025
in AUSTRALIA
0 0
A A
ഓസ്ട്രേലിയയിൽ ‘ബോംബ് സൈക്ലോൺ’: ന്യൂ സൗത്ത് വെയിൽസിൽ ന്യൂനമർദ്ദം; വിമാന സർവീസുകൾ തടസ്സപ്പെട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി : 2025 ജൂലൈ 1 മുതൽ 3 വരെ ന്യൂ സൗത്ത് വെയിൽസിൽ (NSW) ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നു. ‘ബോംബ് സൈക്ലോൺ’ എന്നറിയപ്പെടുന്ന ശക്തമായ ന്യൂനമർദ്ദം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായി.

ഉള്ളഡുള്ളയിൽ 166mm, കിയാമയിൽ 133mm മഴ രേഖപ്പെടുത്തി. കാറ്റിന്റെ വേഗത മണിക്കൂറിൽ 125കി. മീ. വരെ എത്തിയിട്ടുണ്ട്. മഴയെ തുടർന്ന് കൂടുതൽ മണ്ണിടിച്ചിലുകളും തീരക്ഷയവും സംഭവിച്ചേക്കാം. സിഡ്‌നി ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിഡ്‌നി വിമാനത്താവളത്തിൽ ഒരു റൺവേ മാത്രമെ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ, പല വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് മാത്രം എൻഎസ്ഡബ്യൂ സ്റ്റേറ്റ് എമർജൻസി സർവീസ് (SES) 1,300-ത്തിലധികം സഹായ അഭ്യർഥനകൾക്ക് പ്രതികരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യമായ സാഹചര്യങ്ങൾ ഒഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ബ്യൂറോ ഓഫ് മെറ്റീരോളജി (BoM)യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കുക. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറുക, തീരപ്രദേശങ്ങളിലെ താമസക്കാർ ഒഴിപ്പിക്കൽ നിർദേശങ്ങൾ പാലിക്കുക. പ്രധാന റോഡുകളും പൊതു ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടിട്ടുള്ളതിനാൽ, യാത്രകൾ ഒഴിവാക്കുക.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടുക. കൂടുതൽ വിവരങ്ങൾക്ക്, NSW സ്റ്റേറ്റ് എമർജൻസി സർവീസ് (SES)യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യതയുള്ളതിനാൽ, എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കുക.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

Next Post
മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം; നിയമത്തിൽ ഒപ്പുവച്ച് കസാഖിസ്ഥാൻ പ്രസിഡന്‍റ്

306 കോടി രൂപ മുടക്കി ചെല്ലാനത്ത് കടൽഭിത്തി നിർമ്മിക്കും, രണ്ടാംഘട്ട പദ്ധതിക്ക് അനുമതി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം, മാണ്ഡിയിൽ മരിച്ചവരുടെ എണ്ണം 11ആയി

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist