Saturday, July 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ആവശ്യക്കാരേറെയും സിം​ഗിൾ പുരുഷന്മാർ, ശാരീരികമായി മാത്രമല്ല വൈകാരികപിന്തുണയും നൽകാൻ സെക്സ് ഡോളുകൾ

by Kerala News Web Desk 04
July 9, 2025
in WORLD
0 0
A A
ആവശ്യക്കാരേറെയും സിം​ഗിൾ പുരുഷന്മാർ, ശാരീരികമായി മാത്രമല്ല വൈകാരികപിന്തുണയും നൽകാൻ സെക്സ് ഡോളുകൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ചൈനയിൽ എഐ സാങ്കേതികവിദ്യ കൂടി ഉപയോ​ഗിച്ചിരിക്കുന്ന സെക്സ് ഡോളുകൾക്ക് വൻ ഡിമാൻഡ്. ഇതോടെ ചൈനയിലെ ഫാക്ടറികൾ പാവകളുടെ നിർമ്മാണം ദ്രുത​ഗതിയിലാക്കി. ഒറ്റപ്പെട്ടവർക്ക് ശാരീരികവും മാനസികമായ പിന്തുണ നൽകുന്ന പാവകൾക്ക് യൂറോപ്പിലും അമേരിക്കയിലുമടക്കം ധാരാളം ആവശ്യക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

3,000 യുഎസ് ഡോളർ (2,57,498.35 ഇന്ത്യൻ രൂപ) വരെയാണ് ഇതിന്റെ വില. ചൈനയിലെ മുൻനിര നിർമ്മാതാക്കളിൽ ഒന്നായ WMDoll, ഈ വർഷത്തെ വിൽപ്പനയിൽ 30% വർധനവാണ് പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത പുരുഷന്മാരാണ് പാവകൾക്ക് കൂടുതൽ ആവശ്യക്കാർ എന്ന് റിപ്പോർട്ടുകൾ പറയുന്നു. എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ചിരിക്കുന്ന ഈ പാവകൾ, മനുഷ്യരെപ്പോലെ പ്രതികരണശേഷിയുള്ളതാണെന്നാണ് WMDoll ന്റെ സിഇഒ ലിയു ജിയാങ്‌സിയ സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

നേരത്തെ ഇറക്കിയിരുന്ന ‘സെക്സ് ഡോളു’കളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് ഇവയുടെ മെറ്റാബോക്സ് ബ്രെയിനാണ്. ഇവ ചാറ്റ്ജിപിടിക്ക് സമാനമായി പ്രവർത്തിക്കുന്നു. ‘ലവ് ഡോൾസ്’ എന്ന് വിളിക്കപ്പെടുന്ന ഈ പാവകൾ പ്രത്യേക ലോഹം കൊണ്ടാണ് നിർമിച്ചിരിക്കുന്നതെങ്കിലും ചർമ്മം സിലിക്കോൺ ഉപയോ​ഗിച്ച് നിർമിച്ചിരിക്കുന്നു. ഇവയ്ക്ക് ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള സവിശേഷതയും സ്പർശനങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള കഴിവുമുണ്ടെന്നും കമ്പനി പറയുന്നു.

നേരത്തെ നടത്തിയ സംഭാഷണങ്ങൾ ഓർത്ത് വയ്ക്കുകയും അതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്യും ഈ പാവകൾ. നേരത്തെ ഈ പാവകൾ ആളുകളുടെ ലൈം​ഗികമായ ആ​ഗ്രഹങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതായിരുന്നുവെങ്കിൽ പുതിയ പാവകൾ വൈകാരികമായി കൂടി പിന്തുണയ്ക്കുന്നതാണെന്നും ജിയാങ്‌സിയ പറയുന്നു.

ഷെൻ‌ഷെൻ അറ്റാൽ ഇന്റലിജന്റ് റോബോട്ട് ടെക്നോളജിയാണ് ലവ് ഡോളുകൾ നിർമ്മിക്കുന്ന മറ്റൊരു സ്ഥാപനം. യൂറോപ്പിലെയും യുഎസിലെയും മധ്യവയസ്കരായ പുരുഷന്മാരാണ് തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളെന്നും ഇവർക്ക് ഇരുണ്ട നിറമുള്ള, വലിയ ശാരീരിക പ്രത്യേകതകൾ ഉള്ള പാവകളെയാണ് ആവശ്യമെന്നും ഇവർ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ
WORLD

ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ

July 11, 2026
അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
Next Post
കാസർകോട് 22കാരന്റെ മൃതദേഹം കണ്ടെത്തിയത് പുഴയിൽ നിന്ന്, മർദ്ദനമേറ്റ പാടുകൾ; സ്വർണാഭരണങ്ങൾ കാണുന്നില്ലെന്ന് നാട്ടുകാർ

കാസർകോട് 22കാരന്റെ മൃതദേഹം കണ്ടെത്തിയത് പുഴയിൽ നിന്ന്, മർദ്ദനമേറ്റ പാടുകൾ; സ്വർണാഭരണങ്ങൾ കാണുന്നില്ലെന്ന് നാട്ടുകാർ

12കാരി ജെനീറ്റ ഷിജുവിന്റെ മരണ കാരണം പേവിഷബാധയല്ല, മരണകാരണം വ്യക്തമാകാൻ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരണം

12കാരി ജെനീറ്റ ഷിജുവിന്റെ മരണ കാരണം പേവിഷബാധയല്ല, മരണകാരണം വ്യക്തമാകാൻ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരണം

ഉത്തരേന്ത്യയിലെ മഴക്കെടുതി, ഒരു മാസത്തിനിടെ മരണം 130 കടന്നു; ഛത്തീസ്​ഗഢിൽ 17 പേരെ സാഹസികമായി രക്ഷിച്ചു

ഉത്തരേന്ത്യയിലെ മഴക്കെടുതി, ഒരു മാസത്തിനിടെ മരണം 130 കടന്നു; ഛത്തീസ്​ഗഢിൽ 17 പേരെ സാഹസികമായി രക്ഷിച്ചു

നായക്കുട്ടിയെ ചൂരലിന് അടിച്ച് വലിച്ചെറിഞ്ഞ് യുവാവ്; നടപടി വേണമെന്ന് സോഷ്യല്‍ മീഡിയ, പിന്നാലെ അറസ്റ്റ്

നായക്കുട്ടിയെ ചൂരലിന് അടിച്ച് വലിച്ചെറിഞ്ഞ് യുവാവ്; നടപടി വേണമെന്ന് സോഷ്യല്‍ മീഡിയ, പിന്നാലെ അറസ്റ്റ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist