Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബണിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ‘THUG OF WAR’ എത്തുന്നു!

by Kerala News Web Desk 04
July 14, 2025
in AUSTRALIA
0 0
A A
മെൽബണിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ‘THUG OF WAR’ എത്തുന്നു!
Share on WhatsappShare on FacebookShare on TwitterShare on Telegram

മലയാള സിനിമ ലോകത്തെ പ്രമുഖരായ യുവ നടന്മാരെ അണിനിരത്തിക്കൊണ്ട് ‘THUG OF WAR’ ഓഗസ്റ്റ് 16-ന് മെൽബണിൽ എത്തുന്നു. ചിരിയുടെ പൊടിപൂരവും വാക്പോരുകളും നിറഞ്ഞ ഈ ലൈവ് കോമഡി ഷോ മെൽബൺ മലയാളികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, മീനാക്ഷി എന്നിവരാണ് ഈ ഹാസ്യവിരുന്നിൽ അണിനിരക്കുന്നത്.
‘അപ്പോ ഇനി മെൽബണിൽ വെച്ച് കാണാം…’ എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ലക്സ് ഹോസ്റ്റാണ് (Lux Host) ഈ പരിപാടി സംഘടിപ്പിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരിപാടിയുടെ വിശദാംശങ്ങൾ:
* പരിപാടിയുടെ പേര്: THUG OF WAR
* തീയതി: 2025 ഓഗസ്റ്റ് 16, വെള്ളിയാഴ്ച
* സമയം: വൈകുന്നേരം 4 മണി മുതൽ 7 മണി വരെ
* വേദി: സെന്റ് ജോൺസ് റീജിയണൽ കോളേജ്, ഡാൻഡെനോങ് (St John’s Regional College, 5/11 Caroline St, Dandenong VIC 3175)
* ടിക്കറ്റുകൾ: https://justeasybook.com/events/thugofwar എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വാക്കുകളുടെ യുദ്ധവും ചിരിയുടെ കലാപവും നിറഞ്ഞ ഈ തത്സമയ കോമഡി പോരാട്ടം ഒരിക്കലും നഷ്ടപ്പെടുത്തരുതേ! രസകരമായ കഥാപാത്രങ്ങളും മുഹൂർത്തങ്ങളെ പറ്റിയും കോമഡി അനുഭവങ്ങളെപ്പറ്റിയും പറഞ്ഞും കേട്ടും ചേരുമ്പോൾ മെൽബണിലെ മലയാളികൾക്ക് ഇതൊരു അവിസ്മരണീയ രാത്രിയായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും നൽകിയിട്ടുള്ള വെബ്സൈറ്റ് സന്ദർശിക്കുക.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

Next Post
വിശുദ്ധനാട് സന്ദർശിച്ചവരുടെ കൂട്ടായ്മയും പുസ്തക പ്രകാശനവും

ഓസ്‌ട്രേലിയയിൽ സിംഹത്തിന്റെ ആക്രമണത്തിൽ അധ്യാപികയ്ക്ക് കൈ നഷ്ടമായി

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക്  നവ  നേതൃത്വം

വിവാഹ രാത്രിയിൽ വധുവിനോട് ഗർഭ പരിശോധനാ കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരൻ; ഒടുവിൽ സംഭവിച്ചത് !

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist