Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക് നവ നേതൃത്വം

by Kerala News Web Desk 04
July 15, 2025
in AUSTRALIA
0 0
A A
മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക്  നവ  നേതൃത്വം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : 1976 -ൽ സ്ഥാപിതമായ ഓസ്‌ട്രേലിയയിലെ മെൽബണിലെ ആദ്യകാല മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 -27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം മെൽബൺ റോവില്ലെയിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് കൂടിയ ജനറല്ബോഡി യോഗത്തിൽ ,ജനനിബിഠമായ ഹാളിൽ അറുപത് ശതമാനത്തോളം മെമ്പർമാർ ഹാജരായിരുന്നു. 25 ഡോളർ മെമ്പർഷിപ്പ് ഫീസ് അടച്ച്, ഓരോ വർഷവും ആ മെമ്പർഷിപ്പ് പുതുക്കാൻ പ്രതിജ്ഞാബദ്ധരായ 90 ശതമാനം ആളുകളുടെയും ആവശ്യപ്രകാരവും, അവർ ഒപ്പിട്ട് ‘സ്വയം സാക്ഷ്യ’പ്പെടുത്തി നൽകിയ ഡോക്യൂമെന്റുകളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു ഒരു സ്പെഷ്യൽ ജനറൽ ബോഡി മീറ്റിംഗ് വിളിച്ച് ചേർത്തത്.

നിലവിലുണ്ടായിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങൾക്കും പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതിനാൽ അവരെ ഒഴിവാക്കി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വുമൺ’സ് ഫോറത്തെയും തിരഞ്ഞെടുക്കാൻ ജനറൽബോഡി മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും ഏകസ്വരത്തിൽ തീരുമാനിക്കുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി, മദനൻ ചെല്ലപ്പൻ പ്രസിഡന്റ് ആയുള്ള പാനലിനെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
പ്രസിഡന്റ് : മദനൻ ചെല്ലപ്പൻ
വൈസ് പ്രെസിഡന്റുമാർ : ജോസഫ് പീറ്റർ & ബിനു വര്ഗീസ്
ജനറൽ സെക്രട്ടറി: ഹരിഹരൻ വിശ്വനാഥൻ
ട്രെഷറർ : Dr. പ്രകാശ് നായർ
ജോയിന്റ് സെക്രട്ടറിമാർ: ജോസ് പ്ലാക്കൽ & അശ്വതി ഉണ്ണികൃഷ്ണൻ
പി ആർ ഓ : പ്രതീഷ് മാർട്ടിൻ ജേക്കബ്
സ്പോർട്സ് കോർഡിനേറ്റർസ് : അരുൺ സത്യൻ, ലിയോ ജോർജ്
എക്സിക്യൂട്ടീവ് മെംബേർസ് : രാഗേഷ് KT, സജു രാജൻ , ജിനേഷ് പോൾ , റോയ്‌മോൻ തോമസ് , ഗോകുൽ കണ്ണോത്ത് , പ്രിയ അനിൽകുമാർ നായർ ,മോഹനൻ കൂട്ടുകൽ , ബിജിത് ബാലകൃഷ്ണൻ , ഗൗതം ശങ്കർ, അമൽ ശശി
കൾചറൽ കോർഡിനേറ്റർ : ജോയിന്റ് സെക്രട്ടറി കൂടിയായ -അശ്വതി ഉണ്ണികൃഷ്ണനെ യോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ വർഷത്തെ ഓണാഘോഷം *സെപ്റ്റംബർ 6 ശനിയാഴ്ച* രാവിലെ 10 മണി മുതൽ MAV ൻറെ സ്ഥിരം ഓണാഘോഷ വേദിയായ *Springvale Town Hall-ൽ* വച്ച് അതി വിപുലവും വർണ്ണശബളവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഗോൾഡൻ ജൂബിലി ഓണാഘോഷം ആയതിനാൽ ഇപ്രാവശ്യത്തെ ഓണത്തിനു മെൽബൺ മലയാളികൾ നൽകിയ പേര് ‘സുവർണ്ണോത്സവം 2025’ എന്നാണ് . ഇരൂന്നൂറോളം മലയാളി പെൺകൊടികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഇപ്രാവശ്യത്തെ
ഓണാഘോഷങ്ങളുടെ മാറ്റ് കൂട്ടും.

ഇതോടൊപ്പം അത്തപ്പൂക്കള മത്സരം , ഓണസദ്യ , ചെണ്ടമേളം , മഹാബലിയുടെ എഴുന്നള്ളത്ത് , സിനിമാ താരങ്ങളുടടേയും ,പ്രമുഖ ഗവണ്മെന്റ് ജനപ്രതിനിധികളുടെയും സാന്നിധ്യം , വിവിധ ഡാൻസ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാമുകൾ, വ്യത്യസ്തത പുലർത്തുന്ന മികച്ച ഗായകരുടെ ഗാനാലാപനങ്ങൾ, മറ്റു കലാപരിപാടികൾ തുടങ്ങിയവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുവാൻ സംഘാടനം ചെയ്യപ്പെടുന്നു..
വിക്ടോറിയ സ്റ്റേറ്റിലെ, എന്നല്ല ഓസ്ട്രേലിയയിൽ എവിടെയുമുള്ള മലയാളികൾക്ക് ഗൃഹാതുരത ഉണർത്തുന്ന ഒരു ഉത്സവത്തിന്റെ ആഘോഷവേദിയാണ് MAV ഓണാഘോഷം.

ഒരു നാട്, ഒരു പൈതൃകം, ഒരു സംസ്കാരം “ എന്ന വികാരം ഉൾക്കൊണ്ട്, ജാതിയുടെയോ , മതത്തിന്റെയോ , രാഷ്ട്രീയത്തിന്റെയോ നിറമില്ലാതെ , മെൽബണിലെ മലയാളികൾ സാംസ്കാരികമായി ഒത്തു കൂടി ഒരു മെഗാ ഉത്സവമായി ആഘോഷിക്കുന്ന MAV ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളെയും സകുടുംബം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

അൻപതു വർഷം മുൻപ് മെൽബണിലെ ആദ്യകാല മലയാളികളാൽ സ്ഥാപിതമാക്കിയ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ മഹോത്സവമായ ‘സുവർണ്ണോത്സവം 2025 ലേക്ക് വിക്ടോറിയയിലെ ഓരോ മലയാളിയും, നാടിനോടുള്ള സ്നേഹവും, മനുഷ്യനെ സ്നേഹിക്കുന്നവനാണ് മലയാളി എന്ന പൊതുബോധവും, സാഹോദര്യവും സമരസമായി ഐക്യപ്പെടാനുള്ള അവസരമായി ഈ ദിവസം വിനിയോഗിക്കണമെന്ന് MAV യുടെ പ്രവർത്തകർ ആവശ്യപ്പെട്ടു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
വിവാഹ രാത്രിയിൽ വധുവിനോട് ഗർഭ പരിശോധനാ കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരൻ; ഒടുവിൽ സംഭവിച്ചത് !

വിവാഹ രാത്രിയിൽ വധുവിനോട് ഗർഭ പരിശോധനാ കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരൻ; ഒടുവിൽ സംഭവിച്ചത് !

അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ രാഷ്ട്രപതി സന്ദര്‍ശിച്ചു

അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ രാഷ്ട്രപതി സന്ദര്‍ശിച്ചു

നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം, യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി

നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം; ചർച്ച നാളെയും തുടരുമെന്ന് പ്രതിനിധി സംഘം

ജീവിത വഴികളിൽ ഒരുമിച്ച്, മരണത്തിലും; ദമ്പതികൾ മരിച്ചത് ഒരു ദിവസം

ജീവിത വഴികളിൽ ഒരുമിച്ച്, മരണത്തിലും; ദമ്പതികൾ മരിച്ചത് ഒരു ദിവസം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist