Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

മെറ്റ വച്ചുനീട്ടിയ 1000 കോടി ശമ്പളം വേണ്ടെന്ന് 24കാരന്‍, പിന്നാലെ സക്കര്‍ബര്‍ഗ് നേരിട്ടെത്തി; 2196 കോടി രൂപയായി പ്രതിഫലം ഉയര്‍ന്ന് മാറ്റ് ഡീറ്റ്‌കെ!

by Kerala News Web Desk 04
August 6, 2025
in USA
0 0
A A
മെറ്റ വച്ചുനീട്ടിയ 1000 കോടി ശമ്പളം വേണ്ടെന്ന് 24കാരന്‍, പിന്നാലെ സക്കര്‍ബര്‍ഗ് നേരിട്ടെത്തി; 2196 കോടി രൂപയായി പ്രതിഫലം ഉയര്‍ന്ന് മാറ്റ് ഡീറ്റ്‌കെ!
Share on WhatsappShare on FacebookShare on TwitterShare on Telegram

കാലിഫോര്‍ണിയ: 2025-ന്‍റെ തുടക്കം മുതൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വ്യാപന വേഗത വർധിച്ചിരിക്കുകയാണ്. ഇന്ന് പലരും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതോടൊപ്പം, സാങ്കേതികവിദ്യയുടെ ലോകത്ത് എഐ മത്സരവും വളരെയധികം വർധിച്ചു. അത്തരമൊരു സാഹചര്യത്തിൽ പല കമ്പനികളും എഐ രംഗത്ത് മുന്നിലെത്താൻ കിണഞ്ഞു പരിശ്രമിക്കുന്നു. എഐ ലോകത്തിലെ കിരീടമില്ലാത്ത രാജാവാകാനുള്ള മത്സരത്തിൽ മെറ്റ ഉടമയായ മാർക് സക്കർബർഗുമുണ്ട്. തന്‍റെ ‘മെറ്റ എഐ’യെ നയിക്കുന്നതിനായി വൻ ഗവേഷകരെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് സക്കർബർഗ്. അതിനായി അദേഹം പണം വാരിക്കോരി ചെലവാക്കുന്നു. മാർക് സക്കർബർഗ് 24 വയസുള്ള ഒരു എഐ ഗവേഷകന്‍റെ വലിയ ആരാധകനായി മാറിയെന്നും അദേഹത്തെ മെറ്റ എഐയിൽ എത്തിക്കാൻ കോടികൾ വാഗ്‌ദാനം ചെയ്തെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.

മാറ്റ് ഡീറ്റ്കെ എന്ന 24 വയസുള്ള എഐ ഗവേഷകന് മെറ്റ ആദ്യം 125 മില്യൺ ഡോളർ, അതായത് ഏകദേശം 1000 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോർട്ട്. എന്നാൽ മാർക് സക്കർബർഗിന്‍റെ കമ്പനിയുടെ ഈ ഓഫർ മാറ്റ് ഡീറ്റ്‌കെ നിരസിച്ചു. നാല് വർഷക്കാലം നീണ്ടുനിൽക്കുന്ന ഏകദേശം 125 മില്യൺ ഡോളർ (ഏകദേശം 1,098 കോടി രൂപ) എന്ന മെറ്റയുടെ ഓഫർ ഡീറ്റ്‌കെ ആദ്യം നിരസിച്ചു എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതിവേഗം വളരുന്ന തന്‍റെ എഐ സ്റ്റാർട്ടപ്പായ വെർസെപ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മാറ്റ് ഡീറ്റ്‌കെയുടെ തീരുമാനം. ഇതോടെ മാർക്ക് സക്കർബർഗ് തന്നെ ഈ യുവാവിനെ കാണാൻ നേരിട്ടെത്തി. അദേഹം മാറ്റിന് 250 മില്യൺ ഡോളർ അതായത് ഏകദേശം 2200 കോടി രൂപ വാഗ്ദാനം ചെയ്തു. അതായത് ആദ്യം ഓഫര്‍ ചെയ്‌തതിന്‍റെ ഇരട്ടി തുക. ഈ ഓഫർ ഡീറ്റ്കെയെ മെറ്റയുടെ സൂപ്പർഇന്‍റലിജൻസ് ടീമിൽ ഒരു എഐ ഗവേഷകനായി ചേരാൻ പ്രേരിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മാറ്റ് ഡീറ്റ്‌കെ യഥാർത്ഥത്തിൽ ആരാണ്? എന്തുകൊണ്ടാണ് സക്കർബർഗ് അദേഹത്തെ മെറ്റയുടെ സൂപ്പർ ഇന്‍റലിജൻസ് പ്രോജക്റ്റിലേക്ക് കൊണ്ടുവരാൻ ഇത്രയധികം തീരുമാനിച്ചത്?
എഐ വിപണിയില്‍ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പേരുകളിൽ ഒരാളായി ഇന്ന് മാറ്റ് ഡീറ്റ്‌കെ കണക്കാക്കപ്പെടുന്നു. വാഷിംഗ്‌ടൺ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ അദേഹം, സിയാറ്റിലിലെ അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഐ (AI2) യിൽ നിന്നും അക്കാദമിക് മേഖല വിട്ട് സിയാറ്റിലിലെ അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ AI (AI2) യിൽ ചേർന്നു. അവിടെ ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങളും ഓഡിയോയും പ്രോസസ് ചെയ്യാൻ കഴിവുള്ള ഒരു കട്ടിംഗ്-എഡ്‍ജ് മൾട്ടിമോഡൽ ചാറ്റ്ബോട്ടായ മോൾമോയുടെ വികസനത്തിന് മാറ്റ് ഡീറ്റ്കെ നേതൃത്വം നൽകി. എഐ മേഖലയിലെ ഏറ്റവും അഭിമാനകരമായ കോൺഫറൻസുകളിൽ ഒന്നായ ന്യൂറിപ്‍സ് 2022-ൽ മോൾമോയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ മാറ്റ് ഡീറ്റ്കെയ്ക്ക് മികച്ച പേപ്പർ അവാർഡ് നേടിക്കൊടുത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2023 അവസാനം മുതൽ മെറ്റാ മാറ്റ് ഡീറ്റ്‌കെയെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ അദേഹം തുടക്കത്തിൽ ഈ ഓഫറുകൾ നിരസിച്ചു. എങ്കിലും സക്കർബർഗിന്‍റെ വ്യക്തിപരമായ ഇടപെടലിനും വർധിച്ച ശമ്പള പാക്കേജിനും ശേഷം മെറ്റയുടെ സൂപ്പർഇന്റലിജൻസ് ലാബിൽ ചേരാൻ ഡീറ്റ്കെ തീരുമാനിക്കുകയായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനകം തന്നെ ഒരു ഓൾ-സ്റ്റാർ എഐ ടീം നിർമ്മിക്കുന്നതിനായി മെറ്റ സൂപ്പർഇന്‍റലിജൻസ് ലാബ് ഒരുബില്യണിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഓപ്പൺഎഐ, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ എതിരാളികൾക്കൊപ്പം ജോലി ചെയ്തിരുന്ന മികച്ച പ്രതിഭകളെ വൻ തുക മുടക്കി സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ് മെറ്റ സൂപ്പർഇന്‍റലിജൻസ് ലാബ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും പറയപ്പെടുന്നയത്ര ഉയര്‍ന്ന തുക നല്‍കിയിട്ടില്ലെന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ഒരു പുഞ്ചിരിയോടെ പറയുന്നു. സത്യമെന്തായാലും എഐ രംഗത്ത് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം മാറ്റ് ഡീറ്റ്‌കെ എന്ന 24 വയസുകാരനാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
Next Post
17കാരിയെ ഉപയോഗിച്ച് ആസൂത്രണം, പിന്നിൽ അച്ഛനെ കൊന്ന പ്രതികാരം, എല്ലാം ചെയ്തത് സഹോദരൻ; അജയ് തോമർ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരം

17കാരിയെ ഉപയോഗിച്ച് ആസൂത്രണം, പിന്നിൽ അച്ഛനെ കൊന്ന പ്രതികാരം, എല്ലാം ചെയ്തത് സഹോദരൻ; അജയ് തോമർ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരം

ബലാത്സംഗ കേസ്; മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയിൽ

ബലാത്സം​ഗ കേസിൽ വേടൻ ഒളിവിൽ; വേടനെത്തിയാൽ അറസ്റ്റെന്ന് പൊലീസ്, കൊച്ചി ബോൾഗാട്ടി പാലസിലെ ശനിയാഴ്ചത്തെ സം​ഗീത നിശ മാറ്റിവച്ചു

‘ഇതുവഴി നടന്നുപോയത് കണ്ടവരുണ്ട്’; ചേർത്തല സിന്ധു തിരോധാനകേസിലും അന്വേഷണം; തിരുവിഴ സ്വദേശിയുടെ വീട്ടിൽ കുഴിച്ച് പരിശോധന

'ഇതുവഴി നടന്നുപോയത് കണ്ടവരുണ്ട്'; ചേർത്തല സിന്ധു തിരോധാനകേസിലും അന്വേഷണം; തിരുവിഴ സ്വദേശിയുടെ വീട്ടിൽ കുഴിച്ച് പരിശോധന

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; കാണാതായ 11 സൈനികരിൽ 2 പേരെ രക്ഷിച്ചതായി കരസേന; 9 പേർക്കായി തെരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, ഉത്തരകാശിയിലെ 12 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist