Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

50 വർഷം പിന്നിടുന്ന MAV – സുവർണ്ണോത്സവം 2025 സെപ്റ്റംബർ 6ന്: ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം

by Kerala News Web Desk 04
August 8, 2025
in AUSTRALIA
0 0
A A
50 വർഷം പിന്നിടുന്ന  MAV – സുവർണ്ണോത്സവം 2025 സെപ്റ്റംബർ 6ന്: ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി ഓണാഘോഷ പരിപാടിയായ *സുവർണ്ണോത്സവം 2025 എന്ന മഹോത്സവത്തിന് ഔപചാരിക തുടക്കം. 50 വർഷം മുൻപ് അപര്യാപ്തമായ സംവിധാനങ്ങളിലും, ഗണ്യമായ വെല്ലുവിളികളോടെയും തുടക്കം കുറിച്ച MAV ഇന്ന് വൻ സമൂഹമായി വളർന്നിരിക്കുകയാണ്. പുതുതലമുറയുടെ സജീവ പങ്കാളിത്തം മൂലം ഈ സംഘടനക്ക് പുതിയ ഉജ്ജ്വലത കൈവരിക്കുകയാണ്. സംഘടനയുടെ ആധാരശിലകളിൽ ഒരാളായിരുന്ന ഹിറ്റ്ലർ ഡേവിഡ്, പരിപാടിയുടെ ടിക്കറ്റ് വിൽപ്പന നിർവഹിച്ച് ആഘോഷപരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു. പഴമയുടെ ഗൗരവവും പുതുമയുടെ ഊർജസ്വിതയും ചേർന്നാണ് മെൽബണിലെ മലയാളി സമൂഹം ഈ സുവർണ്ണഘോഷത്തിലേക്ക് മുന്നേറുന്നത്.

പ്രവാസി ജീവിതത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്നതും, മുന്നോട്ടുള്ള ദിശയെ രൂപപ്പെടുത്തുന്നതുമായ ഒരു ആവേശകരമായ ഉത്സവമായി മാറാനാണ് MAV ‘സുവർണ്ണോത്സവം 25’ ന്റെ ലക്ഷ്യം. സെപ്റ്റംബർ 6 ന് മെൽബണിലെ സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ, 200 ഓളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയോടെ ആഘോഷത്തിന്റെ അരങ്ങുണരും. തുടർന്ന്, സമ്പന്നമായ മലയാളി സംസ്കാരത്തിന്റെ പ്രതീകമായ നാടൻ ഓണസദ്യയും, മെൽബണിലെ പ്രമുഖ പ്രൊഫഷണൽ കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. മലയാളത്തിന്റെ പ്രശസ്ത നടി, നവ്യ നായർ സുവർണ്ണോത്സവം 25 ന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹ്യ, സാംസ്കാരിക നായകരെ സാക്ഷിയാക്കി നിർവ്വഹിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സുവർണ്ണോത്സവാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പുതിയ MAV എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടൊപ്പം, മെൽബണിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹികൾ, അവരുടെ സുഹൃത്തുക്കൾ, പ്രോഗ്രാം കമ്മിറ്റിയിലും വേദിയുടെ അണിയറയിലും പ്രവർത്തിക്കുന്ന വോളണ്ടീയർമാരും എല്ലാ തലങ്ങളിലും പരിപാടിയുടെ വിജയത്തിന് ഏകാഗ്രതയോടെ പ്രവർത്തിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. കൃത്യതയോടെയും, കാര്യക്ഷമതയോടെയും, ആയിരിയ്ക്കും ആഘോഷങ്ങൾ നടത്തപ്പെടുക.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ വർഷം MAV കമ്മിറ്റി വളരെ കണിശമായും മാതൃകാപരമായും ഭക്ഷണ ക്രമീകരണങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഓണസദ്യയ്ക്ക് മുന്നൊരുക്കം നടത്തുന്നത് മെൽബണിലെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ റെഡ് ചില്ലീസ് ആണ്. ഏകദേശം 50 അംഗസംഘം ആചാരപരമായി വിഭവങ്ങൾ വിളമ്പും. രാവിലെ 11 മണിക്ക് സദ്യയ്ക്കു തുടക്കംകുറിക്കും.

മലയാളികളുടെ ഈ മഹോത്സവത്തിന് ആവേശത്തോടെ ടിക്കറ്റുകൾ വാങ്ങി പങ്കുചേരാൻ സംഘാടകർ എല്ലാ പ്രവാസി മലയാളികളോടും അഭ്യർത്ഥിച്ചു. സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കുന്നതിലൂടെ ആഘോഷം കൂടുതൽ ആസ്വാദ്യവും സംരഭപരവുമായിത്തീരാനാണ് പ്രതീക്ഷ.ഇത്തവണ മാവിന്റെ വെബ്സൈറ്റ് വഴി മാത്രമേ ടിക്കറ്റ് വിൽപ്പന ഉണ്ടാകൂ എന്ന് സംഘാടകർ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക . താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.https://mavaustralia.org.au/suvarnnolsavam2025

കൂടുതൽ വിവരങ്ങൾക്ക്
മദനൻ ചെല്ലപ്പൻ (പ്രസിഡണ്ട്) – 0430245919
ഹരിഹരൻ വിശ്വനാഥൻ(ജനറൽ സെക്രട്ടറി) – 0433593893
ഡോ. പ്രകാശ് നായർ(ട്രഷറർ) – 0434264595

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
അഞ്ചാംപനി വ്യാപിക്കുന്നു: വാക്‌സിനെടുക്കാൻ WA ഹെൽത്ത് നിർദേശം

അഞ്ചാംപനി വ്യാപിക്കുന്നു: വാക്‌സിനെടുക്കാൻ WA ഹെൽത്ത് നിർദേശം

ഇന്ത്യക്ക് പിന്തുണയുമായി ചൈന; ഒരിഞ്ച് ഇടം നൽകിയാൻ ഒരുമൈൽ മുന്നോട്ട് പോകുന്ന ഭീഷണിക്കാരനാണ് അമേരിക്കയെന്ന് വിമർശനം

ഇന്ത്യക്ക് പിന്തുണയുമായി ചൈന; ഒരിഞ്ച് ഇടം നൽകിയാൻ ഒരുമൈൽ മുന്നോട്ട് പോകുന്ന ഭീഷണിക്കാരനാണ് അമേരിക്കയെന്ന് വിമർശനം

ഇന്ത്യന്‍ വിദ്യാര്‍ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം, പ്രതി നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം അറസ്റ്റില്‍

ഇന്ത്യന്‍ വിദ്യാര്‍ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം, പ്രതി നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം അറസ്റ്റില്‍

സിഡ്‌നിയിലെ പാർക്കിൽ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒരാൾ അറസ്റ്റിൽ

സിഡ്‌നിയിലെ പാർക്കിൽ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒരാൾ അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist