Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ വോട്ടവകാശം ലഭിക്കാനുള്ള പ്രായം 16 വയസായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻസ് പാർട്ടി

by Kerala News Web Desk 04
February 7, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ വോട്ടവകാശം ലഭിക്കാനുള്ള പ്രായം 16 വയസായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻസ് പാർട്ടി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിൽ 16 വയസ് പ്രായമുള്ളവർക്കും വോട്ടവകാശം നൽകണമെന്നുള്ള ആവശ്യം പാർലമെന്റിൽ അവതരിപ്പിച്ചു.ഓസ്‌ട്രേലിയയിൽ 16 ഉം 17 ഉം വയസ് പ്രായമുള്ളവർക്കും ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കഴിയണമെന്നാണ് ഗ്രീൻസ് പാർട്ടിയുടെ വാദം.പല വിദേശ രാജ്യങ്ങളിലും 16 വയസിന് മുകളിലുള്ളവർക്ക് വോട്ടവകാശം നൽകിയിട്ടുണ്ട്.ഓസ്‌ട്രേലിയയിൽ നിലവിൽ 18 വയസ് പ്രായമുള്ളവർക്കാണ് വോട്ടവകാശമുള്ളത്.വോട്ട് ചെയ്യാത്തവരിൽ നിന്ന് പിഴ ഇടാക്കുന്ന നടപടി 18 വയസിന് താഴെ പ്രായമുള്ളവർക്ക് ബാധകമാക്കരുത് എന്നാണ് ഗ്രീൻസ് എം പി സ്റ്റീഫൻ ബെയിറ്റ്സിന്റെ നിർദ്ദേശം.പാർലമെന്റിൽ സ്വകാര്യ അംഗം മുന്നോട്ട് വച്ചിരിക്കുന്ന ആശയമായതിനാൽ ബില്ലിന് പ്രതീകാത്മകമായ പ്രാധാന്യമാണുള്ളത്.

കാലാവസ്ഥാ പ്രതിസന്ധി, അമിതമായ വീട് വില, അസമത്വം തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റവും അധികം അനുഭവിക്കാൻ പോകുന്നത് ഇപ്പോഴത്തെ യുവ തലമുറയാണെന്ന് ബെയിറ്റ്സ് ചൂണ്ടിക്കാട്ടി.ഇക്കാരണത്താൽ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഇവർക്കും നിലപാട് വ്യക്തമാക്കാൻ കഴിയണമെന്നാണ് അദ്ദേഹം വാദിക്കുന്നത്.ഈ ആശയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ലേബർ പാർട്ടി മുൻപ് വ്യക്തമാക്കിയിരുന്നു.ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ എസ് ബി എസ് ലേബർ പാർട്ടിയുടെ പ്രതികരണം തേടിയിരുന്നങ്കിലും ലഭിച്ചിട്ടില്ല.ലിബറൽ പാർട്ടി മുൻഗണന നൽകുന്ന വിഷയമല്ല ഇതെന്ന് എംപി ജെയ്ൻ ഹ്യൂം പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

16 വയസ്സുള്ള കുട്ടികൾക്ക് വോട്ടുചെയ്യാനുള്ള പക്വതയും പ്രചോദനവും ഇല്ലെന്നാണ് വിമർശകരുടെ വാദം.വോട്ടർ പട്ടിക കൂടുതൽ വിപുലമാക്കാൻ പ്രയോഗികമായുള്ള ബുദ്ധിമുട്ടുകൾ നേരിടുമെന്ന് കാന്ബറയിലെ ഇലക്ട്‌റൽ കമീഷൻ ചൂണ്ടിക്കാട്ടി.ഇതിന് പുറമെ 16 വയസ്സുള്ളവർ പട്ടികയിൽ പേര് ചേർക്കാതിരുന്നാൽ ക്രിമിനൽ കുറ്റമാകാൻ ഇത് വഴി തെളിച്ചേക്കാമെന്ന് കൂട്ടിച്ചേർത്തു.അതെ സമയം യുവാക്കളുമായി രാഷ്ട്രീയ നേതാക്കൾക്ക് ആശയവിനിമയം നടത്താനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇത് അവസരമൊരുക്കുമെന്നാണ് ANU കോളേജ് ഓഫ് ലോയിലെ അസോസിയേറ്റ് പ്രൊഫസറും യൂത്ത് ജസ്റ്റിസ് നെറ്റ്‌വർക്കിന്റെ ഡയറക്ടറുമായ ഐത്ത് ഗോർഡന്റെ നിലപാട്.യുവാക്കളുമായി അടുത്ത് പ്രവർത്തിക്കുന്നവർ ഇത്തരമൊരു മാറ്റത്തെ സ്വാഗതം ചെയ്യാനാണ് സാധ്യത കൂടുതലെന്ന് അദ്ദേഹം പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

പതിമൂന്ന് രാജ്യങ്ങളിൽ 16 വയസ്സിന് മുകളിൽ പ്രായമുള്ള ചില കുട്ടികൾക്കെങ്കിലും വോട്ടവകാശം നൽകിയിട്ടുണ്ട്. പല തരത്തിലുള്ള മോഡലുകളാണ് ഈ രാജ്യങ്ങൾ ഉപയോഗിക്കുന്നത്.ന്യൂ സീലാന്റിലും വോട്ടിംഗ് പ്രായം 16 ലേക്ക് കുറയ്ക്കാൻ ശ്രമങ്ങൾ സജീവമാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി
AUSTRALIA

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്
AUSTRALIA

ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്

July 25, 2026
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം
AUSTRALIA

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം

July 25, 2026
ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു

July 25, 2026
സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്
AUSTRALIA

സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്

July 25, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം
AUSTRALIA

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

July 25, 2026
ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി
AUSTRALIA

ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി

July 23, 2026
Next Post
ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് ബാങ്കിംഗ് പലിശ നിരക്ക് വീണ്ടും ഉയർത്തി

ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് ബാങ്കിംഗ് പലിശ നിരക്ക് വീണ്ടും ഉയർത്തി

ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടിയുള്ള പരസ്യം; അക്ഷയ് കുമാറിനെതിരെ രൂക്ഷവിമർശനം

ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടിയുള്ള പരസ്യം; അക്ഷയ് കുമാറിനെതിരെ രൂക്ഷവിമർശനം

മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി

മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യമന്ത്രി

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യമന്ത്രി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist