സിഡ്‌നിയിൽ വെച്ച് നടക്കുന്ന നവോദയ ഓസ്ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഓസ്ട്രേലിയൻ മലയാളികൾക്കായി ചെറുകഥ, കവിത, ഉപന്യാസ രചനാ മൽസരങ്ങളും പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്ങ് മത്സരങ്ങളും നടത്തുന്നു. ഓസ്ട്രേലിയയിൽ ജീവിക്കുന്ന മലയാളികൾക്ക് മാത്രമുള്ള ഈ മൽസരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇതോടൊപ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഫോറം വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Literature- No age bar/ category
Last date of Registration- 25th September 2025
Painting/ Pencil Drawing- Age group
5-12 years, 13-18, 19 and above
Last date of Registration and soft copy- 15/09/25
Finalists declared by- 18/09/2025
Hard copy to be posted by 20/09/25































