Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ബോധവൽക്കരണവുമായി ഓസ്‌ട്രേലിയൻ സർക്കാർ : 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

by Kerala News Web Desk 04
October 16, 2025
in AUSTRALIA
0 0
A A
ബോധവൽക്കരണവുമായി ഓസ്‌ട്രേലിയൻ സർക്കാർ : 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന ലോകത്തെ മുൻനിര നിയമം ഓസ്‌ട്രേലിയയിൽ പ്രാബല്യത്തിൽ വരുന്നതിന് രണ്ട് മാസം മാത്രം ശേഷിക്കെ, ഇതുമായി ബന്ധപ്പെട്ട ആദ്യ പരസ്യ കാമ്പയിൻ ഫെഡറൽ സർക്കാർ പുറത്തിറക്കി.
ഡിസംബർ 10-ന് നിയമം നിലവിൽ വരും. നിയമം ബാധകമാകുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പുതിയ നിയമങ്ങളെക്കുറിച്ചും ഇത് എങ്ങനെ നടപ്പാക്കുമെന്നും വിശദീകരിക്കുകയാണ് ഈ ബോധവൽക്കരണ കാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സ്‌കൂളുകൾക്ക് അടുത്തുള്ള പരസ്യ ബോർഡുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെയാണ് ഈ പരസ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിയമം “സെറ്റ് ആൻഡ് ഫൊർഗെറ്റ്” അല്ല
ഡിസംബർ 10 വരെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിയമപരമാണ്. അതിനാൽ, അവർ എവിടെയാണോ ഉള്ളത് അവിടെ ചെന്ന് നിയമത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരോട് സംസാരിക്കേണ്ടതുണ്ടെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് പറഞ്ഞു.
നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാനായി യൂട്യൂബ്, സ്‌നാപ്ചാറ്റ്, ടിക് ടോക്, മെറ്റാ തുടങ്ങിയ സോഷ്യൽ മീഡിയാ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
“ഇതൊരു ‘സെറ്റ് ആൻഡ് ഫൊർഗെറ്റ്’ നിയമമല്ല. ഇത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ഓൺലൈൻ ദോഷങ്ങൾ കുറയ്ക്കുന്നതിനായി ഞങ്ങൾ ശ്രദ്ധയോടെ ഇടപെടൽ തുടരും,” മന്ത്രി കൂട്ടിച്ചേർത്തു. ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന പ്ലാറ്റ്‌ഫോമുകളുടെ അന്തിമ ലിസ്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
Next Post
വനിതാ ആരോഗ്യ ബോധവൽക്കരണ പരിപാടി ഒക്ടോബർ 19 ന് ഡാൻഡെനോങ്ങിൽ

വനിതാ ആരോഗ്യ ബോധവൽക്കരണ പരിപാടി ഒക്ടോബർ 19 ന് ഡാൻഡെനോങ്ങിൽ

ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ സംസ്ഥാനത്തെ വനിതാ ജയിലുകളില്‍ പാര്‍പ്പിക്കാനാവില്ല : നോര്‍തേണ്‍ ടെറിറ്ററി ഗവണ്‍മെന്റ്

ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ സംസ്ഥാനത്തെ വനിതാ ജയിലുകളില്‍ പാര്‍പ്പിക്കാനാവില്ല : നോര്‍തേണ്‍ ടെറിറ്ററി ഗവണ്‍മെന്റ്

കുടിയേറ്റവും നയവും രാജ്യത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കണം : പോള്‍ സ്‌കാര്‍

കുടിയേറ്റവും നയവും രാജ്യത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കണം : പോള്‍ സ്‌കാര്‍

ഓസ്‌ട്രേലിയയില്‍ ശിശു ജനനതോത് അപായകരമായ വിധത്തില്‍ പിന്നോട്ടു പോകുന്നതായി പഠന റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ ശിശു ജനനതോത് അപായകരമായ വിധത്തില്‍ പിന്നോട്ടു പോകുന്നതായി പഠന റിപ്പോര്‍ട്ട്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist