Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘എന്റെ ബാഗിൽ ബോംബുകളുണ്ട്’; വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ച് കൗമാരക്കാരൻ, നിർണായകമായി മസ്തിഷ്ക സ്കാനിങ് റിപ്പോർട്ട്

by Kerala News Web Desk 04
October 23, 2025
in AUSTRALIA
0 0
A A
‘എന്റെ ബാഗിൽ ബോംബുകളുണ്ട്’; വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ച് കൗമാരക്കാരൻ, നിർണായകമായി മസ്തിഷ്ക സ്കാനിങ് റിപ്പോർട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

വിക്ടോറിയ: ജെറ്റ് സ്റ്റാർ വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്നാരോപണം നേരിടുന്ന കൗമാരക്കാരനായ കുട്ടിക്ക് ശാരീരികവും മാനസികവുമായ വെല്ലുവിളികളുണ്ടെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കുട്ടികളുടെ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കുട്ടിയുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് പരിഗണിക്കണം. ജൂലൈയിൽ കുട്ടി മസ്തിഷ്ക സ്കാനിങ്ങിന് വിധേയനായിട്ടുണ്ട്. നിലവിൽ കുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള ഫൊറൻസിക് വിലയിരുത്തലിന്റെ ഫലം കാത്തിരിക്കുകയാണെന്നും അഭിഭാഷക കോടതിയെ അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മാർച്ച് ആറിന് ഉച്ചയ്ക്ക് 2.20ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിക്ടോറിയയിലെ അവലോൺ വിമാനത്താവളത്തിലെത്തിയ കൗമാരക്കാരൻ വാണിജ്യ വിമാനത്തിൽ തോക്കും വ്യാജ ബോംബുമായി കയറിയത്. തുടർന്ന് എന്റെ ബാഗിൽ ബോംബുകളുണ്ടെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ സഹയാത്രികൻ കീഴ്പ്പെടുത്തുകയും പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. കേസിൽ നവംബറിൽ കോടതി തുടർവാദം കേൾക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

Next Post
വാർഷികാഘോഷം ആഘോഷിച്ച് അങ്കമാലി അയൽക്കൂട്ടം

നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം സംഘടിപ്പിച്ചു

പ്രകൃതിയും ആത്മീയതയും ചേർന്ന പാപ്പുവ ന്യൂഗിനിയൻ തനത് നൃത്തച്ചുവടുകളെ ചേർത്ത് പിടിച്ച് ബ്രിസ്ബെയ്ൻ

യുകെയിൽ മലയാളിയെ കാണാതായി കോട്ടയം സ്വദേശിയെ കണ്ടെത്താൻ പൊതുജന സഹായം തേടി പൊലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist