Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ആഭരണക്കടയുടമ ‘കണ്ണിൽ’ പതിപ്പിച്ചത് രണ്ട് കാരറ്റ് വജ്രം: ചെലവ് 16 കോടി

by Kerala News Web Desk 04
October 24, 2025
in USA
0 0
A A
ആഭരണക്കടയുടമ ‘കണ്ണിൽ’ പതിപ്പിച്ചത് രണ്ട് കാരറ്റ് വജ്രം: ചെലവ് 16 കോടി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹൂസ്റ്റൺ : ജെയിംസ് ബോണ്ട് സിനിമകളിലെ വില്ലന്മാരെ ഓർമിപ്പിക്കുംവിധം ആകർഷകവും എന്നാൽ അവിശ്വസനീയവുമായ രൂപം സ്വയം നൽകി ഒരു ആഭരണക്കടയുടമ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അലബാമക്കാരനായ 23 വയസ്സുകാരൻ സ്ലേറ്റർ ജോൺസ്, തന്റെ കൃത്രിമക്കണ്ണിന്റെ ഐറിസിൽ രണ്ട് കാരറ്റ് വജ്രം പതിപ്പിച്ചതോടെയാണ് ലോക ശ്രദ്ധ നേടിയത്. ഇത്തരത്തിൽ വജ്രം പതിപ്പിക്കാൻ ഏകദേശം 2 ദശലക്ഷം ഡോളർ (ഏകദേശം 16.6 കോടി രൂപ) ചെലവായി എന്നാണ് അദ്ദേഹം പറയുന്നത്.

ജെയിംസ് ബോണ്ട് ചിത്രമായ ‘ഡൈ അനദർ ഡേ’യിലെ രത്നം പതിച്ച മുഖമുള്ള വില്ലൻ സാവോയുടെ രൂപത്തോടാണ് പലരും സ്ലേറ്റർ ജോൺസിന്റെ ഈ പുതിയ രൂപത്തെ താരതമ്യം ചെയ്യുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കാഴ്ച നഷ്ടപ്പെട്ടതിനെ അവസരമാക്കി
ടോക്സോപ്ലാസ്മോസിസ് അണുബാധയെത്തുടർന്ന് 17-ാം വയസ്സിൽ സ്ലേറ്റർ ജോൺസിന് വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ തുടങ്ങി. പല ശസ്ത്രക്രിയകൾക്ക് ശേഷവും കണ്ണ് രക്ഷിക്കാൻ കഴിയില്ലെന്നും അത് നീക്കം ചെയ്യേണ്ടിവരുമെന്നും വ്യക്തമായി. എന്നാൽ, ഈ തിരിച്ചടിയെ തന്റെ ആഭരണ ഡിസൈനർ എന്ന കരിയറിന് അനുയോജ്യമായ ഒരു അവസരമായി മാറ്റാൻ ജോൺസ് തീരുമാനിച്ചു. അങ്ങനെയാണ് വജ്രം പതിച്ച ഈ അദ്വിതീയമായ കൃത്രിമക്കണ്ണിന് അദ്ദേഹം രൂപകൽപന ചെയ്തത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൃത്രിമ അവയവ വിദഗ്ദ്ധനായ ജോൺ ഇമ്മുമായി സഹകരിച്ചാണ് ഈ കണ്ണ് നിർമിച്ചത്. ‘കഴിഞ്ഞ 32 വർഷത്തിനിടെ ഞാൻ ഏകദേശം 10,000 കൃത്രിമ കണ്ണുകൾ നിർമിച്ചിട്ടുണ്ട്. വസ്തുക്കളുടെ കാര്യത്തിൽ ഇത് ഏറ്റവും വിലപ്പെട്ടതാണ്. ഇതൊരു 2 കാരറ്റ് വജ്രമാണ്. 3 കാരറ്റ് ചേരില്ലായിരുന്നു’ – ജോൺ ഇം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വെളിച്ചത്തിൽ തിളക്കത്തോടെ പ്രകാശിക്കുന്ന സ്വാഭാവിക വജ്രക്കല്ലാണ് ഇതിലെ ഐറിസ്.

വൈറൽ ‘ഡയമണ്ട് ഐ’
തന്റെ പുതിയ കൃത്രിമക്കണ്ണിനെ ‘ഡയമണ്ട് ഐ’ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ജോൺസ് ഈ ശ്രദ്ധേയമായ രൂപം ഒരു വിൽപന തന്ത്രമായി ഉപയോഗിക്കുന്നുണ്ട്. സമൂഹമാധ്യമത്തിൽ ഇത് വൈറലായതോടെ ‘ബ്രോ, നിങ്ങളെ ഒരു ജെയിംസ് ബോണ്ട് വില്ലനെപ്പോലെ തോന്നുന്നു’ എന്ന കമന്റാണ് പലരും പങ്കുവയ്ക്കുന്നത്. എങ്കിലും, ഇത്രയും വിലപിടിപ്പുള്ള രത്നം കണ്ണിൽ വച്ച് നടക്കുന്നത് സുരക്ഷിതമാണോ എന്ന് ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ‘നിങ്ങളുടെ രത്നം പതിച്ച കണ്ണിന് വേണ്ടി ആരെങ്കിലും നിങ്ങളെ ആക്രമിക്കുന്നതുവരെ എല്ലാം തമാശയായിരിക്കും’ എന്നും കമന്റുകൾ പറയുന്നുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
7 കുട്ടികളുടെ മൃതദേഹം അഴുകിയ നിലയിൽ, മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

7 കുട്ടികളുടെ മൃതദേഹം അഴുകിയ നിലയിൽ, മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

ലിയോ മാര്‍പാപ്പയും കിങ് ചാള്‍സും വത്തിക്കാനിൽ പുതു ചരിത്രമെഴുതി

ലിയോ മാര്‍പാപ്പയും കിങ് ചാള്‍സും വത്തിക്കാനിൽ പുതു ചരിത്രമെഴുതി

റഷ്യയുടെ കനത്ത തിരിച്ചടി അമേരിക്ക നേരിടേണ്ടി വരും; ഉപരോധത്തിൽ മറുപടിയുമായി പ്രസിഡന്‍റ് പുടിൻ

റഷ്യയുടെ കനത്ത തിരിച്ചടി അമേരിക്ക നേരിടേണ്ടി വരും; ഉപരോധത്തിൽ മറുപടിയുമായി പ്രസിഡന്‍റ് പുടിൻ

അമേരിക്കയിൽ 3 പേരുടെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ചത് ഇന്ത്യൻ യുവാവ്, അനധികൃത കുടിയേറ്റക്കാരൻ, അറസ്റ്റിൽ

അമേരിക്കയിൽ 3 പേരുടെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ചത് ഇന്ത്യൻ യുവാവ്, അനധികൃത കുടിയേറ്റക്കാരൻ, അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist