സിഡ്നി : പ്രമുഖ പിന്നണി ഗായകനും, ബിഗ് ബോസ് (മലയാളം സീസൺ 7) താരം കൂടിയായ അക്ബർ ഖാൻ, മാപ്പിളപ്പാട്ട് ഗാനരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ സജിലി സലീം എന്നിവർ അണിനിരക്കുന്ന ‘എ ഗ്രാൻഡ് മ്യൂസിക്കൽ നൈറ്റ്’ എന്ന സംഗീത നിശയുമായി കെ.എം.സി.സി. (KMCC) എത്തുന്നു.
സംഗീതവും വിനോദവും നിറഞ്ഞ അവിസ്മരണീയമായ ഈ സായാഹ്നത്തിനായി സംഗീത പ്രേമികൾക്ക് ഒരുങ്ങിയിരിക്കാം.
* തീയതി: 2025 നവംബർ 23, ഞായറാഴ്ച
* സമയം: വൈകുന്നേരം 3:00 മുതൽ രാത്രി 9:00 വരെ
* വേദി: ഓറിയോൺ ഫങ്ഷൻ സെന്റർ, കാമ്പ്‌സി (Aurion Function Centre, Campsie)































