Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ചെറു പ്രായത്തിൽ അശ്ലീല വീഡിയോ കാണുന്നത് കുട്ടികളിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു; ഓസ്ട്രേലിയയിൽ നിന്നുള്ള അന്വേഷണ റിപ്പോർട്ട്

by Kerala News Web Desk 04
November 5, 2025
in AUSTRALIA
0 0
A A
ചെറു പ്രായത്തിൽ അശ്ലീല വീഡിയോ കാണുന്നത് കുട്ടികളിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു; ഓസ്ട്രേലിയയിൽ നിന്നുള്ള അന്വേഷണ റിപ്പോർട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: പത്ത് വയസ് മുതൽ കുട്ടികൾ ഓൺലൈൻ പോർണോഗ്രാഫിക്ക് ഇരയാകുന്നതായി ന്യൂ സൗത്ത് വെയിൽസ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട്, ഇതിൻ്റെ ഫലമായി കുട്ടികളിൽ സഹാനുഭൂതി കുറയുകയും ലൈംഗികമായി ആക്രമാത്മകമായ പെരുമാറ്റം വർധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പാർലമെന്റ് കമ്മിറ്റിയുടെ അന്വേഷണത്തിൽ പോർണോഗ്രാഫി വളരെ എളുപ്പത്തിൽ ലഭ്യമാകുന്നുവെന്നും കുട്ടികളുടെ ശരാശരി ആദ്യകാണൽ പ്രായം 13 ആണെന്നും കണ്ടെത്തി. അന്വേഷണത്തിൽ പോർണോഗ്രാഫി കുട്ടികളിലും യുവാക്കളിലും സഹാനുഭൂതി കുറയൽ, വികാരസ്ഥിരത നഷ്ട്‌ടപ്പെടൽ, സ്വയം മൂല്യബോധം താഴുക. കുടുംബ-സാമൂഹ്യ ബന്ധങ്ങൾ തകരുക. ലൈംഗിക ആസക്തിയും നിർബന്ധിത പെരുമാറ്റവും വർധിക്കുക തുടങ്ങിയ പ്രശ്ന‌ങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതിനൊപ്പം സ്ത്രീകളോടുള്ള അവഹേളനപരമായ സമീപനം കൂടി വളരുന്നതായും റിപ്പോർട്ട് പറയുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ലൈംഗിക വിദ്യാഭ്യാസത്തിലെ കുറവുകൾ പല കുട്ടികളെയും യുവാക്കളെയും പോർണോഗ്രാഫിയെ പാഠപുസ്തകമായി കാണുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് അവരുടെ മാനസിക വളർച്ചക്കും ബന്ധങ്ങളിലുമുള്ള ധാരണകൾക്കും പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്‌ധർ മുന്നറിയിപ്പ് നൽകി.

ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് വകുപ്പിൻ്റെ ന്യൂ സ്ട്രീറ്റ് സർവീസസ് സേവനം ലഭിക്കുന്ന 10 മുതൽ 17 വയസ് വരെയുള്ള കുട്ടികളിൽ പോർണോഗ്രാഫി ഉപയോഗവും ഹാനികരമായ ലൈംഗിക പെരുമാറ്റവും തമ്മിൽ ശക്തമായ ബന്ധം കണ്ടെത്തിയതും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഇത്തരം കുട്ടികൾക്കായി ലഭ്യമായ പിന്തുണാസേവനങ്ങൾ ഇപ്പോൾ പര്യാപ്‌തമല്ല, അതിനാൽ മനശാസ്ത്രസഹായവും കൗൺസിലിംഗ് സംവിധാനങ്ങളും വർധിപ്പിക്കേണ്ടത് അത്യാവശ്യം ആണെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. റിപ്പോർട്ട് പ്രധാനപ്പെട്ടതാണെങ്കിലും അതിൽ പൊർണോഗ്രാഫിയുടെ ദോഷങ്ങളെ വ്യക്തമായി വ്യക്തമാക്കിയിട്ടില്ലെന്നും മാതാപിതാക്കളുടെ പങ്കാളിത്തത്തെപ്പറ്റി റിപ്പോർട്ട് മൃദുവായി സമീപിക്കുന്നുവെന്നും ലിബറൽ പാർട്ടി എം.പി സുസൻ കാർട്ടർ അഭിപ്രായപ്പെട്ടു.

ന്യൂ സൗത്ത് വെയിൽസ് ആണ് ഓസ്ട്രേലിയയിൽ ആദ്യമായി പോർണോഗ്രാഫിയുടെ മാനസിക, വികാരാത്മക ശാരീരിക പ്രത്യാഘാതങ്ങൾ പരിശോധിക്കുന്ന സംസ്ഥാനം. അന്വേഷണം നടത്തുന്നതിനിടെ 81 സമർപ്പണങ്ങൾ ലഭിച്ചിരുന്നു. ഇതിൽ കാതോലിക് വുമൺസ് ലീഗ്, എൻ.എസ്.ഡബ്ല്യു. കത്തോലിക്ക സ്കൂൾ രക്ഷിതാക്കൾ കൗൺസിൽ, കൊളക്ടീവ് ഷൗട്ട് തുടങ്ങിയ സംഘടനകളുടെ അഭിപ്രായങ്ങളും ഉൾപ്പെട്ടിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!
AUSTRALIA

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കൽഗൂർലിയിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വൻ പദ്ധതി; ഖനന വ്യവസായവുമായി കൈകോർത്ത് ഓസ്‌ട്രേലിയൻ സർക്കാർ

ഹെൽത്ത് കെയർ രംഗത്തെ രാഷ്ട്രീയ വാദങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ; രോഗികളുടെ സുരക്ഷയിൽ ആശങ്ക

ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ

ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ

ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന

ഓസ്‌ട്രേലിയയിൽ വൻ പണവേട്ട: മിൽഡുറയിലേക്ക് കടത്താൻ ശ്രമിച്ച $712,850 സർക്കാർ കണ്ടുകെട്ടി

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
Next Post
പലസ്തീൻ തടവുകാരനെ ഇസ്രായേൽ സൈനികർ കൂട്ടബലാത്സം​ഗം ചെയ്യുന്ന വീഡിയോ പുറത്ത്, വീഡിയോ മാധ്യമങ്ങൾക്ക് നൽകിയ മിലിട്ടറി അഡ്വക്കേറ്റിനെതിരെ വ്യാപക പ്രതിഷേധം

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; 18കാരന് ദാരുണാന്ത്യം, ​ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ

കേരളത്തിനാകെ നൊമ്പരമായ അങ്കമാലിയിലെ കുഞ്ഞിന്‍റെ കൊലപാതകം, അമ്മൂമ്മയുടെ അറസ്റ്റ് ഇന്നുണ്ടാകും

ന്യൂസിലാൻഡിലേക്ക് വിസ ഉറപ്പെന്ന് പറഞ്ഞ് 2 സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയത് 8,95,000 രൂപ, ഒടുവിൽ വിസയുമില്ല പണവുമില്ല; യുവതി പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
കൽഗൂർലിയിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വൻ പദ്ധതി; ഖനന വ്യവസായവുമായി കൈകോർത്ത് ഓസ്‌ട്രേലിയൻ സർക്കാർ

കൽഗൂർലിയിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വൻ പദ്ധതി; ഖനന വ്യവസായവുമായി കൈകോർത്ത് ഓസ്‌ട്രേലിയൻ സർക്കാർ

July 29, 2026
ഹെൽത്ത് കെയർ രംഗത്തെ രാഷ്ട്രീയ വാദങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ; രോഗികളുടെ സുരക്ഷയിൽ ആശങ്ക

ഹെൽത്ത് കെയർ രംഗത്തെ രാഷ്ട്രീയ വാദങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ; രോഗികളുടെ സുരക്ഷയിൽ ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ

ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist