Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വാട്ടർ സേഫ്റ്റി വർക്ക്‌ഷോപ്പ് നവംബർ 23ന്

by Kerala News Web Desk 04
November 21, 2025
in AUSTRALIA
0 0
A A
വാട്ടർ സേഫ്റ്റി വർക്ക്‌ഷോപ്പ് നവംബർ 23ന്
Share on WhatsappShare on FacebookShare on TwitterShare on Telegram

പെർത്ത് : ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ (ISWA)യും അതിന്റെ അംഗസംഘടനകളും Royal Life Saving WAയുമായി ചേർന്ന് നടത്തുന്ന വാട്ടർ സേഫ്റ്റി അവബോധ വർക്ക്‌ഷോപ്പ് നവംബർ 23-ന് വില്ലറ്റണിൽ നടക്കും. രാവിലെ 9 മുതൽ 12 വരെ Indian Community Centre-ലാണ് പരിപാടി.

കടൽത്തീരങ്ങളിലും സ്വിമ്മിംഗ് പൂളുകളിലും മറ്റ് ജലസംബന്ധ അനുഭവങ്ങളിലും സുരക്ഷിതമായി തുടരുന്നതിനുള്ള നിർണായക അറിവുകൾ കുടുംബങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ സാമൂഹിക വിദ്യാഭ്യാസ പരിപാടിയുടെ ലക്ഷ്യം. ഇത് ഒരു ഔദ്യോഗിക യോഗ്യതാ കോഴ്സ് അല്ലെങ്കിലും, രക്ഷിതാക്കൾക്കും യുവജനങ്ങൾക്കും സമൂഹത്തിലെ അംഗങ്ങൾക്കും ഏറെ പ്രായോജനകരമായ സെഷനാകുമെന്നാണ് കരുതുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വർക്ക്‌ഷോപ്പിൽ ഉൾപ്പെടുന്നത്:
ജലസുരക്ഷയുടെ അടിസ്ഥാനങ്ങൾ
ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ
പ്രായോഗിക വാട്ടർ സെഫ്റ്റി നിർദേശങ്ങൾ

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വേദി: Indian Community Centre, 12 Whyalla St, Willetton
സമയം: രാവിലെ 9:00 – 12:00
തീയതി: നവംബർ 23, 2025

പരിപാടിക്ക് പരിമിത സീറ്റുകൾ മാത്രമാണുള്ളത്. നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന
രജിസ്റ്റർ ചെയ്യാൻ: https://forms.microsoft.com/r/M34gNRuEyu
ഇവെന്റ് കോഓർഡിനേറ്റർ: Nagaraju Mannem – 0404 292 004

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

Next Post
സുൽത്താൻ ബത്തേരിയിൽ ‘ഹോട്ടൽ സൗത്ത് ഫോറസ്റ്റ്’ ഉദ്ഘാടനം നവംബർ 23ന്

നാലര മാസത്തെ വിദഗ്ധ പരിചരണത്തിന് ശേഷം 42 വയസുകാരി മഞ്ചേരി മെഡിക്കല്‍ കോളേജ് വിട്ടു, നിപ അതിജീവിത ജീവിതത്തിലേക്ക്

പാ‍ർവ്വതിയും സംഘവും കുടുങ്ങി; ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുടമയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ യുവതിയും സംഘവും പിടിയിൽ

വിരലുകൾക്കിടയിൽ പേന വച്ചമർത്തി, അധ്യാപകന്റെ മർദ്ദനത്തിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist