Thursday, August 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

വിദേശയാത്ര ഇനി വിഷമത്തിലാകും; സിം ഫോണിൽനിന്ന് മാറിയാൽ വാട്‌സാപ്പും ടെലിഗ്രാമും പ്രവർത്തനം നിലയ്ക്കും

by Kerala News Web Desk 04
December 2, 2025
in INDIA
0 0
A A
വിദേശയാത്ര ഇനി വിഷമത്തിലാകും; സിം ഫോണിൽനിന്ന് മാറിയാൽ വാട്‌സാപ്പും ടെലിഗ്രാമും പ്രവർത്തനം നിലയ്ക്കും
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: വാട്‌സാപ്പും ടെലിഗ്രാമും പോലെയുള്ള ആപ്പുകൾ ഉപയോഗിക്കാൻ റജിസ്റ്റേഡ് സിം കാർഡുകൾ ഫോണിലുണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത് വിദേശയാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. ഫെബ്രുവരി 28നു മുൻപ് ഇതു നടപ്പാക്കാനാണ് കമ്പനികളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ പലരും വിദേശത്തെത്തിയ ശേഷം സ്വന്തം സിം കാർഡിനു പകരം ആ രാജ്യത്തെ താല്ക്കാലിക സിം വാങ്ങാറുണ്ട്.

ഇത്തരത്തിൽ സിം മാറിയാൽ വാട്‌സാപ്പ് പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുവാൻ കഴിഞ്ഞേക്കില്ല. മാറിയിട്ടാലും 6 മണിക്കൂറിനുള്ളിൽ വീണ്ടും ഇന്ത്യൻ സിം ഇടേണ്ടതായി വരാമെന്നാണ് അറിയുന്നത്. അല്ലെങ്കിൽ ലോഗ്ഔട്ട് ആകാം. താല്ക്കാലിക സിം എടുക്കാതെ ഇന്ത്യൻ സിം തന്നെ ഫോണിലുണ്ടെങ്കിൽ വൈഫൈ വഴി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന് തടസ്സം വരില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതിനു റോമിങ് പ്ലാനും ആവശ്യമില്ലെന്നാണ് ടെലികോം വകുപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക്–സിം (ഇ–സിം) ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല. നിലവിൽ വാട്‌സാപ്പ് പോലെയുള്ള ആപ്പുകളിൽ റജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണെങ്കിലും തുടർന്ന് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സിം കാർഡ് ഇല്ലെങ്കിൽ ആപ്പ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലേക്ക് ഫെബ്രുവരി 28നകം സാങ്കേതിക സംവിധാനം (സിം ബൈൻഡിങ്) കമ്പനികൾ മാറ്റണമെന്നാണ് കേന്ദ്രനിർദേശം. ഓരോ നിമിഷവും ഫോണിൽ സിം കാർഡ് ഉണ്ടെന്ന് വെരിഫൈ ചെയ്യുന്ന തരത്തിലായിരിക്കും സംവിധാനമെന്ന് ചുരുക്കം. സിം ഫോണിൽനിന്ന് മാറിയാൽ ആപ് പ്രവർത്തനം നിലയ്ക്കും.

ചിലരുടെ സിം കാർഡ് ഒരു ഫോണിലും അവരുടെ വാട്‌സാപ്പ് മറ്റൊരു ഫോണിലുമായിരിക്കും. പുതിയ ചട്ടം നടപ്പാക്കുമ്പോൾ വാട്സാപ്പ് നടപ്പാക്കുമ്പോൾ വാട്‌സാപ്പ് ഉള്ള ഫോണിൽ തന്നെ സിം കാർഡ് ഉപയോഗിക്കേണ്ടതായി വരും. ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാവുന്ന സംവിധാനം നിലവിലുണ്ട്. റജിസ്റ്റേഡ് സിം ഇല്ലാത്ത ഫോണുകളിൽ ഓരോ 6 മണിക്കൂർ കൂടുമ്പോഴും അക്കൗണ്ട് ലോഗ്ഒൗട്ട് ആകാൻ ഇടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ വീണ്ടും ലോഗിൻ ചെയ്യേണ്ടതായി വരും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
INDIA

വിരമിക്കൽ സൂചന നൽകി മെസ്സി, എന്‍റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു, എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല; പിതാവിന്‍റെ മരണശേഷം ആദ്യ പ്രതികരണം

August 13, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം
INDIA

ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

August 12, 2026
ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി
INDIA

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി

August 12, 2026
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
Next Post
യുഎസ് മാളിലെ വെടിവയ്പ്പ് കണ്ട നാല് വയസുള്ള ഇന്ത്യൻ കുട്ടി

യുഎസ് മാളിലെ വെടിവയ്പ്പ് കണ്ട നാല് വയസുള്ള ഇന്ത്യൻ കുട്ടി

ഒരു മകന് ‘ശേഖർ’ എന്ന് പേര്, ജീവിത പങ്കാളിക്ക് ഇന്ത്യൻ വേരുകൾ , സ്ഥിരീകരിച്ച് ഇലോൺ മസ്ക്

ഒരു മകന് 'ശേഖർ' എന്ന് പേര്, ജീവിത പങ്കാളിക്ക് ഇന്ത്യൻ വേരുകൾ , സ്ഥിരീകരിച്ച് ഇലോൺ മസ്ക്

മഡൂറോയ്ക്ക് അന്ത്യ ശാസനം, പിന്നാലെ കരീബിയനിൽ തമ്പടിച്ചത് പത്തിലേറെ അമേരിക്കൻ യുദ്ധക്കപ്പലുകളും 15000 ട്രൂപ്പുകളും

മഡൂറോയ്ക്ക് അന്ത്യ ശാസനം, പിന്നാലെ കരീബിയനിൽ തമ്പടിച്ചത് പത്തിലേറെ അമേരിക്കൻ യുദ്ധക്കപ്പലുകളും 15000 ട്രൂപ്പുകളും

3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്

3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

വേഷം മാറി, വാഹനങ്ങൾ മാറി; ഒടുവിൽ കയ്യോടെ പൊക്കി ഓപ്പറേഷൻ തൂഫാൻ സംഘം, 6 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ

August 13, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

വിരമിക്കൽ സൂചന നൽകി മെസ്സി, എന്‍റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു, എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല; പിതാവിന്‍റെ മരണശേഷം ആദ്യ പ്രതികരണം

August 13, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസിയുടെ പേരിലെ കള്ളക്കളി; മുൻ കായിക മന്ത്രിയുടെ വാദം പൊളിച്ച് സർക്കാർ രേഖ, സ്പോൺസർക്ക് വേണ്ടി രക്ഷാപ്രവർത്തനം നടത്തിയതിന് തെളിവുകൾ പുറത്ത്

August 13, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist