Monday, October 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

യുഎസ് മാളിലെ വെടിവയ്പ്പ് കണ്ട നാല് വയസുള്ള ഇന്ത്യൻ കുട്ടി

by Kerala News Web Desk 04
December 2, 2025
in USA
0 0
A A
യുഎസ് മാളിലെ വെടിവയ്പ്പ് കണ്ട നാല് വയസുള്ള ഇന്ത്യൻ കുട്ടി
Share on WhatsappShare on FacebookShare on TwitterShare on Telegram

യുഎസിലെ സാൻ ജോസിലെ വെസ്റ്റ്ഫീൽഡ് വാലി ഫെയർ മാളിൽ നടന്ന ബ്ലാക്ക് ഫ്രൈഡേ വെടിവയ്പിൽ താനും നാല് വയസ്സുള്ള മകനും അനുഭവിച്ച ഭയാനകമായ നിമിഷങ്ങളെ കുറിച്ച് ഇന്ത്യക്കാരിയുടെ വെളിപ്പെടുത്തൽ. തന്‍റെ നാല് വയസുകാരനായ മകന്‍ വെടിവയ്പ്പ് കണ്ട് ഭയന്ന് പോയെന്ന് യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

ചന്ദന റോയ് എന്ന ഇന്ത്യൻ വംശജയാണ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിൽ, തന്നെയും കുഞ്ഞിനെയും ചിത്രീകരിച്ചിരിക്കുന്ന ഒരു ക്ലിപ്പ് ചേർത്തത്. ഇതിൽ ഇരുവരും ഭയന്നിരിക്കുന്നതും, ആൺകുട്ടി കണ്ണീരോടെ കരയുന്നതും കാണാം. കുട്ടി തന്‍റെ പിതാവിനോട് സംഭവം വിവരിക്കുന്നതോടെയാണ് ക്ലിപ്പ് അവസാനിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവർ മോശം ആളുകളാണെന്നും അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ സൗമ്യമായി ഉറപ്പുനൽകുന്നതും കേൾക്കാം. ഈ സമയം അങ്ങേയറ്റം നിഷ്ക്കളങ്കതയോടെ ‘ദുഷ്ടന്മാര്‍ മിഠായികൾ മോഷ്ടിക്കാന്‍ വന്നതാണെന്ന്’ കുട്ടി പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഞങ്ങൾ സുരക്ഷിതമായി വീട്ടിലെത്തി. ഇന്നലെ മാസിയുടെ രണ്ടാം നിലയിലുള്ള വെസ്റ്റ്ഫീൽഡ് വാലി ഫെയറിൽ നിന്ന്, 10 അടി അകലെ നിന്ന് ഒന്നിലധികം വെടിയൊച്ചകൾ കേട്ടതിന് ശേഷമാണ് ഞങ്ങൾ അവസാന സന്ദേശം അയച്ചത്. ആളുകൾ നിലവിളിക്കുന്നു, ഓടുന്നു, ജനാലകൾ തകർക്കുന്നു, ഒളിക്കുന്നുവെന്ന മാളിനുള്ളിലെ അമ്പരപ്പും അരക്ഷിതാവസ്ഥയും വിവരിക്കുന്ന കുറിപ്പോടെയാണ് ചന്ദന റോയ് വീഡിയോ പങ്കുവച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ദുഷ്ടന്മാർ തോക്ക് ബൂം ബൂം ബൂം ഉപയോഗിച്ച് വെടിവയ്ക്കുകയും കടയിലെ എല്ലാ മിഠായികളും മോഷ്ടിക്കുകയും ചെയ്തു’ എന്ന് തന്‍റെ നാല് വയസ്സുള്ള കുട്ടി ആ ദുരന്തസംഭവത്തെ കുറിച്ച് പിന്നീടൊരു നിഗമനത്തിലെത്തിയതായി അവർ കൂട്ടിച്ചേർത്തു. രക്ഷപ്പെടുന്നതിനിടെ തന്‍റെ മകൻ അവന്‍റെ കളിപ്പാട്ട കാർ ഉപേക്ഷിച്ചുവെന്നും ഇപ്പോൾ അത് വീണ്ടെടുക്കാൻ കടയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും റോയ് കൂട്ടിച്ചേര്‍ത്തു.

പ്രാർത്ഥനയോടെ നെറ്റിസെന്‍സ്
വീഡിയോ വൈറലായതോടെ നിരവധി പേരാണ് വൈകാരികമായി സംസാരിച്ച് എത്തിയത്. ഇരുവരും സുരക്ഷിതരായി ഇരിക്കുന്നവെന്ന് അറിഞ്ഞതില്‍ ദൈവത്തിന നന്ദിയെന്ന് നിരവധി പേരെഴുതി. ഇത്തരമൊരു അനുഭവത്തിലൂടെ നാല് വയസുകാരന് കടന്ന് പോകേണ്ടിവന്നതില്‍ ശരിക്കും ഖേദമുണ്ടെന്നും ചിലര്‍ കുറിച്ചു. കുട്ടി ആഘാതത്തില്‍ നിന്നും എത്രും പെട്ടെന്ന് മുക്തനാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ചിലരെഴുതി. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ടെന്ന് സാൻ ജോസ് പോലീസ് മീഡിയ റിലേഷൻസ് ടീം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പരിക്കേറ്റ രണ്ട് പേരെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചെന്നും അറിയിപ്പില്‍ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ
USA

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ

October 2, 2026
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
Next Post
ഒരു മകന് ‘ശേഖർ’ എന്ന് പേര്, ജീവിത പങ്കാളിക്ക് ഇന്ത്യൻ വേരുകൾ , സ്ഥിരീകരിച്ച് ഇലോൺ മസ്ക്

ഒരു മകന് 'ശേഖർ' എന്ന് പേര്, ജീവിത പങ്കാളിക്ക് ഇന്ത്യൻ വേരുകൾ , സ്ഥിരീകരിച്ച് ഇലോൺ മസ്ക്

മഡൂറോയ്ക്ക് അന്ത്യ ശാസനം, പിന്നാലെ കരീബിയനിൽ തമ്പടിച്ചത് പത്തിലേറെ അമേരിക്കൻ യുദ്ധക്കപ്പലുകളും 15000 ട്രൂപ്പുകളും

മഡൂറോയ്ക്ക് അന്ത്യ ശാസനം, പിന്നാലെ കരീബിയനിൽ തമ്പടിച്ചത് പത്തിലേറെ അമേരിക്കൻ യുദ്ധക്കപ്പലുകളും 15000 ട്രൂപ്പുകളും

3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്

3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്

കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്

കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist