Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഭവനവായ്പ എടുത്തവർക്ക് തിരിച്ചടി : പലിശ നിരക്ക് വർദ്ധിപ്പിച്ചു

by Kerala News Web Desk 04
February 4, 2026
in AUSTRALIA
0 0
A A
ഭവനവായ്പ എടുത്തവർക്ക് തിരിച്ചടി : പലിശ നിരക്ക് വർദ്ധിപ്പിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ചൊവ്വാഴ്ച ചേർന്ന ഈ വർഷത്തെ ആദ്യ പണനയ യോഗത്തിൽ പലിശ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ രാജ്യത്തെ പുതുക്കിയ ഔദ്യോഗിക പലിശ നിരക്ക് 3.85 ശതമാനമായി ഉയർന്നു. 2023 നവംബറിന് ശേഷം ആദ്യമായാണ് രാജ്യത്ത് പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം നടപ്പിലാക്കിയ മൂന്ന് പലിശ കുറയ്ക്കലുകൾക്ക് ശേഷമുള്ള ഈ പെട്ടെന്നുള്ള വർദ്ധനവ് സാമ്പത്തിക മേഖലയെ അമ്പരപ്പിച്ചിട്ടുണ്ട്. ഡിസംബറിലെ കണക്കനുസരിച്ച് പണപ്പെരുപ്പ നിരക്ക് 3.8 ശതമാനമായി ഉയർന്നതാണ് ബാങ്കിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. റിസർവ് ബാങ്കിന്റെ ലക്ഷ്യമായ 2-3 ശതമാനത്തിന് മുകളിലാണ് നിലവിൽ പണപ്പെരുപ്പമെന്നും ഇത് നിയന്ത്രണവിധേയമാക്കാൻ നിരക്ക് വർദ്ധന അനിവാര്യമാണെന്നും ആർബിഐ ഗവർണർ മിഷേൽ ബുള്ളക് വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ തീരുമാനം ഭവനവായ്പ എടുത്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ തിരിച്ചടിയാകും. പലിശ നിരക്ക് വർദ്ധിച്ചതോടെ പ്രതിമാസ തിരിച്ചടവ് തുക (EMI) ഗണ്യമായി വർദ്ധിക്കും. പലിശ വർദ്ധനവ് സാധാരണക്കാർക്ക് “ബുദ്ധിമുട്ടുള്ള വാർത്ത” ആണെന്ന് ട്രഷറർ ജിം ചാൽമേഴ്സ് പ്രതികരിച്ചു. വരും മാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞില്ലെങ്കിൽ ഇനിയും പലിശ വർദ്ധിപ്പിക്കേണ്ടി വരുമെന്ന സൂചനയും ബാങ്ക് നൽകിയിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
സാമ്പത്തിക നയങ്ങൾ പാളി; പലിശനിരക്ക് ഉയരുന്നത് ലേബർ സർക്കാരിന് കനത്ത വെല്ലുവിളി

സാമ്പത്തിക നയങ്ങൾ പാളി; പലിശനിരക്ക് ഉയരുന്നത് ലേബർ സർക്കാരിന് കനത്ത വെല്ലുവിളി

വാടക കൊടുത്ത് കൈപൊള്ളി ഓസ്‌ട്രേലിയൻ മലയാളികൾ; പാർപ്പിട ക്ഷാമം അതീവ ഗുരുതരമായി തുടരുന്നു

വാടക കൊടുത്ത് കൈപൊള്ളി ഓസ്‌ട്രേലിയൻ മലയാളികൾ; പാർപ്പിട ക്ഷാമം അതീവ ഗുരുതരമായി തുടരുന്നു

പ്രതിഷേധങ്ങൾക്കിടെ ഇസ്രായേൽ പ്രസിഡന്റ് ഓസ്‌ട്രേലിയയിലേക്ക്; സിഡ്‌നിയിൽ കനത്ത ജാഗ്രത

പ്രതിഷേധങ്ങൾക്കിടെ ഇസ്രായേൽ പ്രസിഡന്റ് ഓസ്‌ട്രേലിയയിലേക്ക്; സിഡ്‌നിയിൽ കനത്ത ജാഗ്രത

ശേഖരിച്ചത് ടൺ കണക്കിന് സിം കാർഡുകൾ, നേടിയത് 26 ലക്ഷം രൂപയുടെ സ്വർണം, വൈറലാണ് ഈ യുവാവ്

ശേഖരിച്ചത് ടൺ കണക്കിന് സിം കാർഡുകൾ, നേടിയത് 26 ലക്ഷം രൂപയുടെ സ്വർണം, വൈറലാണ് ഈ യുവാവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist