Saturday, August 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്‌നിയിൽ സംഗീത വിസ്മയം തീർക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു; ‘വോയ്‌സ് ഓഫ് വിനീത്’ മെയ് രണ്ടിന്

by Kerala News Web Desk 04
March 24, 2026
in AUSTRALIA
0 0
A A
സിഡ്‌നിയിൽ സംഗീത വിസ്മയം തീർക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു; ‘വോയ്‌സ് ഓഫ് വിനീത്’ മെയ് രണ്ടിന്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളികൾക്ക് ആവേശമായി പ്രിയ ഗായകൻ വിനീത് ശ്രീനിവാസനും സംഘവും സിഡ്‌നിയിലേക്ക് എത്തുന്നു. ‘വോയ്‌സ് ഓഫ് വിനീത്’ (VOICE OF VINEETH) എന്ന് പേരിട്ടിരിക്കുന്ന മെഗാ ലൈവ് ഇൻ കൺസേർട്ട് വരാനിരിക്കുന്ന മെയ് 2 ശനിയാഴ്ച സിഡ്‌നിയിൽ അരങ്ങേറും.

പ്രധാന വിവരങ്ങൾ:
തിയതി: മെയ് 2, ശനിയാഴ്ച
വേദി: ഓക്സ്ഫോർഡ് ഫാൾസ് ഓഡിറ്റോറിയം (Oxford Falls Auditorium), സിഡ്‌നി

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മലയാള ചലച്ചിത്ര ലോകത്തെ ഹിറ്റ് ഗാനങ്ങളും പുത്തൻ പ്ലേലിസ്റ്റുകളുമായി രണ്ടര മണിക്കൂർ നീളുന്ന സംഗീത വിരുന്നാണ് വിനീത് ശ്രീനിവാസനും സംഘവും പ്ലാൻ ചെയ്തിരിക്കുന്നത്. പൂർണ്ണ സജ്ജമായ ലൈവ് ബാൻഡിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള സൗണ്ട്, ലൈറ്റിംഗ് സംവിധാനങ്ങളും ഷോയുടെ പ്രത്യേകതയാണ്. സിഡ്‌നിയിലെ പ്രമുഖ ഇൻഡോർ വേദികളിലൊന്നായ ഓക്സ്ഫോർഡ് ഫാൾസ് ഓഡിറ്റോറിയത്തിൽ ആദ്യമായാണ് ഇത്തരമൊരു വമ്പൻ മലയാളം ഷോ സംഘടിപ്പിക്കപ്പെടുന്നത്.
നാട്ടിലെ പ്രശസ്തരായ മറ്റ് കലാപ്രതിഭകളും വിനീതിനൊപ്പം വേദി പങ്കിടുന്നുണ്ട്. ഷോയുടെ ടിക്കറ്റ് വിതരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വിവിഐപി (VVIP), വിഐപി (VIP) തുടങ്ങി വിവിധ കാറ്റഗറികളിലുള്ള ടിക്കറ്റുകൾ ‘Eventik’ പ്ലാറ്റ്‌ഫോം വഴി ആരാധകർക്ക് ബുക്ക് ചെയ്യാവുന്നതാണ്. സിഡ്‌നിയിലെ മലയാളി കൂട്ടായ്മകൾക്കിടയിൽ വലിയ തരംഗമാണ് വിനീതിന്റെ വരവ് ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും

August 1, 2026
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം
AUSTRALIA

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം

August 1, 2026
കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ
AUSTRALIA

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ

August 1, 2026
പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു
AUSTRALIA

പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു

August 1, 2026
ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ
AUSTRALIA

ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ

August 1, 2026
റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!
AUSTRALIA

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം
AUSTRALIA

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ
AUSTRALIA

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

July 31, 2026
Next Post
ദേശീയ സുരക്ഷയിൽ വർധിച്ചുവരുന്ന ആശങ്ക; ഓസ്‌ട്രേലിയൻ ജനതയ്ക്കിടയിൽ യുദ്ധഭീതി പടരുന്നു

ദേശീയ സുരക്ഷയിൽ വർധിച്ചുവരുന്ന ആശങ്ക; ഓസ്‌ട്രേലിയൻ ജനതയ്ക്കിടയിൽ യുദ്ധഭീതി പടരുന്നു

ഓസ്‌ട്രേലിയയിൽ ഉടൻ സമയം മാറും; ഏപ്രിൽ 5 മുതൽ ക്ലോക്കുകൾ തിരിച്ചുവെയ്ക്കണം

ഓസ്‌ട്രേലിയയിൽ ഉടൻ സമയം മാറും; ഏപ്രിൽ 5 മുതൽ ക്ലോക്കുകൾ തിരിച്ചുവെയ്ക്കണം

7-ഇലവൻ ‘പ്രൈസ് ലോക്ക്’ ഫീച്ചറിൽ വ്യാപക പരാതി

7-ഇലവൻ ‘പ്രൈസ് ലോക്ക്’ ഫീച്ചറിൽ വ്യാപക പരാതി

സിഡ്‌നിയിൽ ഇ-ബൈക്കുകൾക്ക് കടുപ്പമേറുന്നു: നിയമലംഘകരെ പിടികൂടാൻ പോലീസ് വേട്ട

സിഡ്‌നിയിൽ ഇ-ബൈക്കുകൾക്ക് കടുപ്പമേറുന്നു: നിയമലംഘകരെ പിടികൂടാൻ പോലീസ് വേട്ട

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist