Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

അമേരിക്കയോട് നിലപാട് വീണ്ടും വ്യക്തമാക്കി കിം ജോങ് ഉൻ

by Kerala News Web Desk 04
March 26, 2026
in WORLD
0 0
A A
അമേരിക്കയോട് നിലപാട് വീണ്ടും വ്യക്തമാക്കി കിം ജോങ് ഉൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

പ്യോങ്യാങ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ യുദ്ധസാഹചര്യങ്ങൾ തങ്ങളുടെ ആണവായുധ നയം ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ചൊവ്വാഴ്ച ഉത്തരകൊറിയയുടെ സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് കിം വാഷിംഗ്ടണിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. അമേരിക്കയുടേത് ഭരണകൂട ഭീകരതയും കടന്നുകയറ്റവുമാണെന്ന് ആരോപിച്ച അദ്ദേഹം, ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന യുഎസിന്‍റെ സമ്മർദ്ദങ്ങളെയും വാഗ്ദാനങ്ങളെയും തള്ളിക്കളഞ്ഞ തന്‍റെ തീരുമാനം നൂറുശതമാനം ശരിയാണെന്ന് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഉത്തരകൊറിയയുടെ ‘ആണവ പദവി’ ഇനി ആർക്കും മാറ്റാനാവാത്ത വിധം ഉറച്ചുപോയതായും അദ്ദേഹം പ്രഖ്യാപിച്ചു.

ഇറാന്‍റെ ആണവശേഷി അമേരിക്ക തകർത്തുവെന്ന മുൻപത്തെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആണവായുധമില്ലാത്ത രാജ്യങ്ങളെ അമേരിക്ക സൈനികമായി വേട്ടയാടുമെന്നും എന്നാൽ ആണവശക്തിയുള്ള രാജ്യങ്ങളെ അവർ ഭയപ്പെടുമെന്നുമുള്ള ഉത്തരകൊറിയയുടെ ദീർഘകാലമായുള്ള വിശ്വാസത്തിന് അടിവരയിടുന്നതാണ് ഇറാൻ സംഘർഷം. നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ ഡൊണാൾഡ് ട്രംപ് താൽപ്പര്യം പ്രകടിപ്പിക്കുന്നതിനിടയിലാണ് കിമ്മിന്റെ ഈ നിർണ്ണായക പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ആണവ നിരായുധീകരണം എന്ന പഴയ അജണ്ട ഇനി ചർച്ചയാകില്ലെന്ന വ്യക്തമായ സൂചനയാണ് കിം ഇതിലൂടെ നൽകുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉത്തരകൊറിയയെ ഒരു ആണവശക്തിയായി അംഗീകരിക്കുകയും തങ്ങൾക്കെതിരായ ശത്രുതാപരമായ നയങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇനിയൊരു ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടിലാണ് പ്യോങ്യാങ്. ഇതിനിടെ പുതിയ യുദ്ധക്കപ്പലുകളിൽ നിന്നുള്ള ക്രൂയിസ് മിസൈൽ പരീക്ഷണങ്ങളും ആണവായുധം വഹിക്കാൻ ശേഷിയുള്ള റോക്കറ്റുകളുടെ വിക്ഷേപണവും നടത്തി ഉത്തരകൊറിയ തങ്ങളുടെ സൈനിക കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി അടുത്തിടെ വാഷിംഗ്ടൺ സന്ദർശിച്ച് ചർച്ചകൾ നടത്തിയെങ്കിലും, ഉത്തരകൊറിയയുടെ പുതിയ നിലപാട് മേഖലയിലെ നയതന്ത്ര നീക്കങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കാനാണ് സാധ്യത.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
‘യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, സമാധാന ചർച്ച നടക്കുന്നുവെന്ന് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം’; മറുപടിയുമായി ഇറാൻ

'യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, സമാധാന ചർച്ച നടക്കുന്നുവെന്ന് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം'; മറുപടിയുമായി ഇറാൻ

ഇസ്രയേലിൽ നെതന്യാഹുവിന് ഭരണം നഷ്ടപ്പെടുമെന്ന സ്ഥിതി; തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ തീവ്രശ്രമം

ഇസ്രയേലിൽ നെതന്യാഹുവിന് ഭരണം നഷ്ടപ്പെടുമെന്ന സ്ഥിതി; തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ തീവ്രശ്രമം

ആന്ധ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച് കത്തിനശിച്ചു, ബസിലുണ്ടായിരുന്ന പത്ത് യാത്രക്കാർ മരിച്ചു, 20 പേർക്ക് പരിക്ക്

ആന്ധ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച് കത്തിനശിച്ചു, ബസിലുണ്ടായിരുന്ന പത്ത് യാത്രക്കാർ മരിച്ചു, 20 പേർക്ക് പരിക്ക്

വിവാഹിതൻ, 3 കുട്ടികളുടെ പിതാവ്, അയൽവാസിയായ 19കാരിയെ കൂടി വിവാഹം ചെയ്യണം, വിവാഹ ഒരുക്കത്തിനിടെ കൂട്ട ആത്മഹത്യ

സഭക്ക് പുറത്ത് നിന്ന് വിവാഹം കഴിച്ചാൽ ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist