Saturday, April 18, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ

by Kerala News Web Desk 04
April 2, 2026
in EUROPE
0 0
A A
ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഡെർബി: നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ച മലയാളി യുവാവിനെ ബ്രിട്ടനിലെ ഡെർബി കോടതിയിൽ ഹാജരാക്കി. മലയാളിയും 36കാരനുമായ സന്ധു പൊന്നച്ചൻ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ ശനിയാഴ്ചയാണ് ഡെർബിയിൽ നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ചത്. കോടതിയിൽ തന്റെ പേരും വിവരവും മാത്രമാണ് സന്ധു പൊന്നച്ചൻ വിശദമാക്കിയത്. അപകടത്തേക്കുറിച്ചോ മറ്റ് വിവരങ്ങളേക്കുറിച്ചോ സന്ധു പൊന്നച്ചൻ കോടതിയിൽ സംസാരിച്ചില്ല. ഡെർബിയിലെ അൽവാസ്റ്റണിൽ താമസിച്ചിരുന്ന സന്ധു പൊന്നച്ചനെതിരെ വധശ്രമം ലക്ഷ്യമിട്ടുള്ള ആറ് ഗുരുതരമായ ശാരീരിക ഉപദ്രവങ്ങൾ,ഒരു വധശ്രമത്തിനുള്ള ശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മൂർച്ചയുള്ള ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സന്ധു പൊന്നച്ചനെ കോടതി റിമാൻഡ് ചെയ്തു. ഏപ്രിൽ 29നാണ് ഇയാളെ ഡെർബി ക്രൌൺ കോടതിയിൽ ഹാജരാക്കുക. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് താനായിരുന്നുവെന്ന് സന്ധു പൊന്നച്ചൻ കോടതിയിൽ വിശദമാക്കി.

ശനിയാഴ്ച രാത്രിയായിരുന്നു കാൽനടക്കാരായ ഏഴ് പേരെയാണ് സന്ധു പൊന്നച്ചന്റെ കറുത്ത നിറത്തിലെ സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പരിക്കേറ്റ 36നും 52നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കും ഗുരുതരമായ പരിക്കുകളുണ്ടെങ്കിലും ആരുടെയും നില നിലവിൽ ജീവന് ഭീഷണിയുള്ളതല്ല. മൂന്ന് പേരെ ഇതിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയുണ്ടായ സംഭവം ഡെർബിയിലെ ജനങ്ങൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. നഗരത്തിലെ ഫ്രിറാർ ഗേറ്റിനെ സമീപത്തെ പബ്ബിന് പുറത്ത് വച്ചാണ് മലയാളി കൂടിയായ സന്ധു പൊന്നച്ചന്റെ കാർ നിരവധിപ്പേരെ ഇടിച്ച് തെറിപ്പിച്ചത്. അപകടം നടന്ന് ഏഴ് മിനിറ്റിനുള്ളിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഡെർബിഷെയർ പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്നും കോടതിയിൽ കേസ് അവതരിപ്പിക്കാൻ ആവശ്യമായ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ജാനൈൻ മക്കിന്നി പറഞ്ഞു. ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നത് പൊതുതാൽപ്പര്യമുള്ള കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തിന് ശേഷം വധശ്രമത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച രാത്രി കുറ്റം ചുമത്തുന്നതുവരെ ചോദ്യം ചെയ്യുന്നതിനായി തടങ്കലിൽ വെച്ചിരിക്കുകയായിരുന്നു. ഇതൊരു ഭീകരവാദ പ്രവർത്തനമല്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശ്രിത വിസയിൽ ബ്രിട്ടനിലെത്തിയ 36കാരൻ വിവാഹമോചനത്തിന് ശേഷം തനിച്ചായിരുന്നു താമസമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

‘ട്രംപ് ഭരണകൂടത്തെ പേടിയില്ല, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’: ലെയോ പതിനാലാമൻ മാർപാപ്പ
EUROPE

‘ട്രംപ് ഭരണകൂടത്തെ പേടിയില്ല, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’: ലെയോ പതിനാലാമൻ മാർപാപ്പ

April 14, 2026
ലോകസമാധാനത്തിനായി ഇടപെട്ട് മാർപാപ്പ; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു
EUROPE

ലോകസമാധാനത്തിനായി ഇടപെട്ട് മാർപാപ്പ; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു

April 4, 2026
ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ
EUROPE

ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ

April 4, 2026
പുടിന്‍റെ തന്ത്രപരമായ നീക്കത്തിൽ ഹോർമുസ് കടലിടുക്കിൽ പച്ചക്കൊടി
EUROPE

പുടിന്‍റെ തന്ത്രപരമായ നീക്കത്തിൽ ഹോർമുസ് കടലിടുക്കിൽ പച്ചക്കൊടി

April 3, 2026
മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ
EUROPE

മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ

April 2, 2026
കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ഒറ്റമൂലി ചികിത്സ നിർദ്ദേശിച്ച ഇന്ത്യൻ വംശജയെ ജോലിയിൽ നിന്ന് പുറത്താക്കി
EUROPE

കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ഒറ്റമൂലി ചികിത്സ നിർദ്ദേശിച്ച ഇന്ത്യൻ വംശജയെ ജോലിയിൽ നിന്ന് പുറത്താക്കി

March 25, 2026
ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേൽ വാദം തള്ളി ബ്രിട്ടൻ
EUROPE

ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേൽ വാദം തള്ളി ബ്രിട്ടൻ

March 23, 2026
ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ
EUROPE

ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ

March 21, 2026
ട്രംപിന്റെ അഭ്യർത്ഥന തള്ളി : തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ടും
EUROPE

ട്രംപിന്റെ അഭ്യർത്ഥന തള്ളി : തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ടും

March 19, 2026
Next Post
ഇറാൻ യുദ്ധം, വിഷാദരോഗികളായ യുഎസ് സൈനികർ, സൈനിക രഹസ്യം വിളിച്ച് പറയുന്നെന്ന് ബാർ നർത്തകി

ഇറാൻ യുദ്ധം, വിഷാദരോഗികളായ യുഎസ് സൈനികർ, സൈനിക രഹസ്യം വിളിച്ച് പറയുന്നെന്ന് ബാർ നർത്തകി

നോർത്ത് ക്വീൻസ്‌ലാന്റിൽ ചുഴലിക്കാറ്റ് ഭീഷണി: വടക്കൻ മേഖലകളിൽ അതീവ ജാഗ്രത

നോർത്ത് ക്വീൻസ്‌ലാന്റിൽ ചുഴലിക്കാറ്റ് ഭീഷണി: വടക്കൻ മേഖലകളിൽ അതീവ ജാഗ്രത

ഡെയ്‌ൻട്രി മഴക്കാടുകൾക്ക് പുനർജന്മം; കരിമ്പ് പാടങ്ങൾ ഇനി വനമാകും

ഡെയ്‌ൻട്രി മഴക്കാടുകൾക്ക് പുനർജന്മം; കരിമ്പ് പാടങ്ങൾ ഇനി വനമാകും

ട്രംപിന്റെ ‘ശിലായുഗ’ ഭീഷണിക്ക് ഇറാന്റെ മറുപടി

ട്രംപിന്റെ 'ശിലായുഗ' ഭീഷണിക്ക് ഇറാന്റെ മറുപടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി

കരാട്ടെ പരിശീലനത്തിനിടെ ശക്തമായ വയറുവേദനയും ഛർദിയും; കുഴഞ്ഞ് വീണ 11 വയസുകാരിക്ക് ദാരുണാന്ത്യം

April 17, 2026
വെറും 20 വയസ്സ്, പീഡനത്തിനിരയാക്കിയത് 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വീഡിയോയും ചിത്രീകരിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം, പെൺകുട്ടി പിന്മാറിയതോടെ പ്രതികാരം; യുവാവ് പിടിയിൽ

April 17, 2026
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

April 17, 2026
ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

April 17, 2026
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും

അപ്രതീക്ഷിത തിരിച്ചടിയേറ്റ് കോൺ​ഗ്രസ്, ബിജെപിക്ക് വോട്ട് മറിച്ചതിൽ കടുത്ത നടപടി; 5 എംഎൽമാ‌ർക്ക് സസ്പെൻഷൻ, പിന്നാലെ മറുപടി

April 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist