Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘ഫിൻഫ്ലുവൻസർമാർക്കെതിരെ’ കർശന നടപടിയുമായി ഓസ്‌ട്രേലിയൻ വാച്ച്ഡോഗ്

by Kerala News Web Desk 04
April 28, 2026
in AUSTRALIA
0 0
A A
‘ഫിൻഫ്ലുവൻസർമാർക്കെതിരെ’ കർശന നടപടിയുമായി ഓസ്‌ട്രേലിയൻ വാച്ച്ഡോഗ്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: സോഷ്യൽ മീഡിയയിലൂടെ ലൈസൻസില്ലാതെ സാമ്പത്തിക ഉപദേശങ്ങൾ നൽകുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ‘ഫിൻഫ്ലുവൻസർമാർക്കെതിരെ’ ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ നടപടി ശക്തമാക്കുന്നു. നിയമവിരുദ്ധമായി സാമ്പത്തിക ഉപദേശങ്ങൾ നൽകിയെന്ന് സംശയിക്കുന്ന നാല് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് എസിക് ഇതിനകം മുന്നറിയിപ്പ് നോട്ടീസ് നൽകി.

നിക്ഷേപങ്ങൾക്ക് ‘ഗ്യാരന്റീഡ് റിട്ടേൺസ്’ (ഉറപ്പായ ലാഭം) വാഗ്ദാനം ചെയ്ത് അനുയായികളെ തെറ്റിദ്ധരിപ്പിച്ചതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിനുപുറമെ, വിവിധ ഫിനാൻഷ്യൽ സർവീസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന 15 ഓളം ഫിൻഫ്ലുവൻസർമാരുടെ പ്രവർത്തനങ്ങളും നിരീക്ഷിച്ചുവരികയാണ്. 17 രാജ്യങ്ങളിലെ റെഗുലേറ്റർമാർ സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്‌ട്രേലിയയിലെ 18-നും 28-നും ഇടയിൽ പ്രായമുള്ളവരിൽ (Gen Z) 63 ശതമാനം പേരും സാമ്പത്തിക വിവരങ്ങൾക്കായി സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കുന്നതെന്ന് ‘മണിസ്മാർട്ട്’ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. ഇതിൽ പകുതിയിലധികം പേരും ഇത്തരം ഇൻഫ്ലുവൻസർമാരുടെ ഉപദേശങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നു എന്ന കണ്ടെത്തലാണ് റെഗുലേറ്റർമാരെ ആശങ്കപ്പെടുത്തുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ കൃത്യമായ വിവരങ്ങൾ നൽകുന്നതിനേക്കാൾ ക്ലിക്കുകൾക്കും എൻഗേജ്‌മെന്റിനും മുൻഗണന നൽകുന്നവയാണെന്ന് എസിക് കമ്മീഷണർ അലൻ കിർക്ക്‌ലാൻഡ് പറഞ്ഞു. ഇത് നിക്ഷേപകരെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഓസ്‌ട്രേലിയയിൽ സാമ്പത്തിക ഉപദേശം നൽകുന്നവർക്ക് എഎഫ്എസ് ലൈസൻസ് നിർബന്ധമാണ്. നിക്ഷേപകർ വിവരങ്ങൾ നൽകുന്നവരുടെ ക്രെഡിബിലിറ്റിയും യോഗ്യതയും പരിശോധിക്കണമെന്നും ‘എളുപ്പത്തിൽ പണമുണ്ടാക്കാം’ എന്നൊക്കെയുള്ള വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ
AUSTRALIA

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി
AUSTRALIA

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ
AUSTRALIA

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി
AUSTRALIA

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്
AUSTRALIA

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ
AUSTRALIA

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
Next Post
മക്കളുടെ ‘എഐ ലോകം’ ഇനി രക്ഷിതാക്കളുടെയും കണ്ണിൽ; മെറ്റയുടെ പുതിയ സുരക്ഷാ കവചം

മക്കളുടെ 'എഐ ലോകം' ഇനി രക്ഷിതാക്കളുടെയും കണ്ണിൽ; മെറ്റയുടെ പുതിയ സുരക്ഷാ കവചം

പിരിച്ചുവിടൽ തുടർക്കഥയാകുന്നു: കോമൺവെൽത്ത് ബാങ്കിൽ നിന്ന് കൂടുതൽ ജീവനക്കാർ പുറത്തേക്ക്

പിരിച്ചുവിടൽ തുടർക്കഥയാകുന്നു: കോമൺവെൽത്ത് ബാങ്കിൽ നിന്ന് കൂടുതൽ ജീവനക്കാർ പുറത്തേക്ക്

അമേരിക്കയിലെ നാഷണൽ സയൻസ് ബോർഡിലെ എല്ലാവരെയും പിരിച്ചുവിട്ടു

അമേരിക്കയിലെ നാഷണൽ സയൻസ് ബോർഡിലെ എല്ലാവരെയും പിരിച്ചുവിട്ടു

സ്നോർട്ടോക്സ്-1: ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നായ്ക്കൾക്ക് പുത്തൻ പ്രതീക്ഷയുമായി ഓസ്‌ട്രേലിയൻ സ്റ്റാർട്ടപ്പ്

സ്നോർട്ടോക്സ്-1: ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നായ്ക്കൾക്ക് പുത്തൻ പ്രതീക്ഷയുമായി ഓസ്‌ട്രേലിയൻ സ്റ്റാർട്ടപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist