Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ന്യൂ സൗത്ത് വെയ്‌ൽസിൽ ബൈക്ക് യാത്രക്കാർക്ക് കർശന നിയന്ത്രണം

by Kerala News Web Desk 04
May 14, 2026
in AUSTRALIA
0 0
A A
ന്യൂ സൗത്ത് വെയ്‌ൽസിൽ ബൈക്ക് യാത്രക്കാർക്ക് കർശന നിയന്ത്രണം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസിൽ മോട്ടോർ സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ കർശനമായ നിയമപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം ലേണേഴ്‌സ് ലൈസൻസുള്ള (L-Platers) എല്ലാ ബൈക്ക് യാത്രക്കാരും ഹൈ-വിസിബിലിറ്റി വെസ്റ്റുകളോ ജാക്കറ്റുകളോ നിർബന്ധമായും ധരിക്കണം. റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ക്രിസ് മിൻസ് സർക്കാർ ഈ നീക്കം നടത്തിയത്.

ലേണേഴ്‌സ് ലൈസൻസുള്ളവർ റോഡിലിറങ്ങുമ്പോൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടത്തക്ക രീതിയിലുള്ള തിളക്കമുള്ള (High-visibility) വസ്ത്രങ്ങൾ ധരിക്കണം.ലേണേഴ്‌സ്, P1, P2 ലൈസൻസ് ഉടമകൾ യൂറോപ്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഗ്ലൗസുകൾ ധരിക്കേണ്ടത് നിർബന്ധമാണ്. ലൈസൻസ് ലഭിക്കുന്നതിന് മുൻപുള്ള ലേണിംഗ് മോഡ്യൂളുകൾ പരിഷ്കരിക്കും. പ്രീ-ലേണർ കോഴ്‌സിന്റെ കാലാവധി വർദ്ധിപ്പിക്കുകയും ഗ്രൂപ്പ് കോച്ചിംഗ്, ഓൺ-റോഡ് അസസ്‌മെന്റ് എന്നിവ ഉൾപ്പെടുത്തുകയും ചെയ്യും.നവാഗതരായ ഡ്രൈവർമാർക്ക് തങ്ങളുടെ യാത്രാ പ്ലാനുകളും വൈദഗ്ധ്യവും രേഖപ്പെടുത്താൻ ഓപ്ഷണൽ ലേണിംഗ് ജേണൽ സൗകര്യം ഏർപ്പെടുത്തും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ യുവാക്കളായ ബൈക്ക് യാത്രക്കാരുടെ മരണസംഖ്യയിൽ വലിയ വർദ്ധനവുണ്ടായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 16 മുതൽ 25 വയസ്സ് വരെയുള്ളവരുടെ മരണസംഖ്യ 2023-ൽ 12 ആയിരുന്നത് 2025-ൽ 21 ആയി ഉയർന്നു. 2026-ന്റെ തുടക്കത്തിൽ തന്നെ മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ നിയമപരിഷ്കാരം സർക്കാർ നടപ്പിലാക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള നവാഗത ഡ്രൈവർമാരെ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് റോഡ് മന്ത്രി ജെന്നി ഐച്ചിസൺ പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായങ്ങളും അപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും പരിശോധിച്ച ശേഷമാണ് നടപടിയെന്നും അവർ കൂട്ടിച്ചേർത്തു. ഈ മാറ്റങ്ങൾ ജനങ്ങൾക്കിടയിൽ വലിയ പിന്തുണ നേടുന്നുണ്ടെങ്കിലും ഇത് മറ്റ് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡിലെ ഏറ്റവും സുരക്ഷിതമല്ലാത്ത വിഭാഗമാണെന്നും അവരുടെ ദൃശ്യപരത (Visibility) വർദ്ധിപ്പിക്കുന്നത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് പൊതുവായ വിലയിരുത്തൽ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം
AUSTRALIA

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്
AUSTRALIA

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ബാക്സ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രിസ്മസ് ഓഫർ; 1,000 ഡോളറിന്റെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു
AUSTRALIA

ബാക്സ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രിസ്മസ് ഓഫർ; 1,000 ഡോളറിന്റെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

November 17, 2026
ആഗോളതലത്തിൽ റബ്ബർ ക്ഷാമഭീഷണി; ഓസ്‌ട്രേലിയൻ ഖനികളിൽ പ്രതിവർഷം കുഴിച്ചുമൂടുന്നത് 200 ദശലക്ഷം ഡോളറിന്റെ റബ്ബർ
AUSTRALIA

ആഗോളതലത്തിൽ റബ്ബർ ക്ഷാമഭീഷണി; ഓസ്‌ട്രേലിയൻ ഖനികളിൽ പ്രതിവർഷം കുഴിച്ചുമൂടുന്നത് 200 ദശലക്ഷം ഡോളറിന്റെ റബ്ബർ

November 17, 2026
അഡ്‌ലെയ്ഡിലെ ഭവനരഹിതരുടെ ദുരിതം: മാലിന്യത്തൊട്ടിക്കുള്ളിൽ കിടന്നുറങ്ങുന്ന ചിത്രം ചർച്ചയാകുന്നു
AUSTRALIA

അഡ്‌ലെയ്ഡിലെ ഭവനരഹിതരുടെ ദുരിതം: മാലിന്യത്തൊട്ടിക്കുള്ളിൽ കിടന്നുറങ്ങുന്ന ചിത്രം ചർച്ചയാകുന്നു

November 17, 2026
പൗരത്വമില്ലാത്തവർക്കുള്ള NDIS സഹായം: പത്ത് വർഷത്തിനുള്ളിൽ 53.5 ബില്യൺ ഡോളർ ചെലവാകുമെന്ന് റിപ്പോർട്ട്
AUSTRALIA

പൗരത്വമില്ലാത്തവർക്കുള്ള NDIS സഹായം: പത്ത് വർഷത്തിനുള്ളിൽ 53.5 ബില്യൺ ഡോളർ ചെലവാകുമെന്ന് റിപ്പോർട്ട്

November 17, 2026
കേരളീയം 2026 ഇന്ന് ഓറഞ്ചിൽ; മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥി
AUSTRALIA

കേരളീയം 2026 ഇന്ന് ഓറഞ്ചിൽ; മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥി

November 16, 2026
ഓസ്‌ട്രേലിയയിൽ നിന്ന് മൂന്ന് പുരാതന ഇന്ത്യൻ വിഗ്രഹങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ നിന്ന് മൂന്ന് പുരാതന ഇന്ത്യൻ വിഗ്രഹങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു

November 16, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് സിഡ്നിയിൽ ഐഒസിയുടെ ഊഷ്മള സ്വീകരണം
AUSTRALIA

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് സിഡ്നിയിൽ ഐഒസിയുടെ ഊഷ്മള സ്വീകരണം

November 15, 2026
Next Post
ഓസ്‌ട്രേലിയയിൽ ഓഹരി വിൽപ്പനയ്ക്ക് പുതിയ നികുതി പരിഷ്കാരം

ഓസ്‌ട്രേലിയയിൽ ഓഹരി വിൽപ്പനയ്ക്ക് പുതിയ നികുതി പരിഷ്കാരം

വി ഡി സതീശൻ നിയുക്ത കേരള മുഖ്യമന്ത്രി

വി ഡി സതീശൻ നിയുക്ത കേരള മുഖ്യമന്ത്രി

അതും വേണമെങ്കിൽ കൊടുക്കാം, കെസിയുടെ പ്രതികരണത്തിൽ വലിയ ചർച്ച

അതും വേണമെങ്കിൽ കൊടുക്കാം, കെസിയുടെ പ്രതികരണത്തിൽ വലിയ ചർച്ച

ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ വികാരി  ജനറലായി ഫാ. സിബി പുളിക്കൽ നിയമിതനായി

ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ വികാരി ജനറലായി ഫാ. സിബി പുളിക്കൽ നിയമിതനായി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

November 18, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist